യുജിസി-നെറ്റ് പരീക്ഷയിലും പിഴവ്; 3 വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ച് എൻടിഎ, തീയതി പ്രഖ്യാപിച്ചു | UGC NET Exam Error; NTA Announces Re Examination For Three Subjects And Declares Dates
India oi-Nidhin Illikkambath Published: Sunday, August 16, 2026, 22:13 [IST] ന്യൂഡൽഹി: ചോദ്യപേപ്പറുകളിൽ നിരവധി വസ്‌തുതാപരമായ പിഴവുകളും അച്ചടി പിശകുകളും വിവർത്തനത്തിലെ പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് യുജിസി-നെറ്റ് പരീക്ഷ വീണ്ടും നടത്തും. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകൾ വീണ്ടും നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ ) തീരുമാനിച്ചത്. ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്. ഇതിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് പരീക്ഷകൾ സെപ്റ്റംബർ 9നും സോഷ്യോളജി പരീക്ഷ…