മനുഷ്യാവകാശ കമ്മീഷനില്‍ നിരവധി ഒഴിവുകള്‍; യോഗ്യത, ശമ്പളം എന്നിവ അറിയാം | Jobs: Apply Offline for 33 Accountant, Constable and More Posts In National Human Rights Commission, Details
Jobs oi-Jithin TP Published: Tuesday, August 11, 2026, 11:00 [IST] നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 33 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍എച്ച്ആര്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച ഫോമും ആവശ്യമായ രേഖകളും തപാല്‍…