Headlines

പൂരം നക്ഷത്രക്കാരുടെ കയ്യിലേക്ക് സ്വർണമെത്തും, ചതയംകാർക്ക് അപ്രതീക്ഷിത സ്ഥലം മാറ്റം, അറിയാം നക്ഷത്രഫലം| Gold will come into the hands of Pooram Nakshatra, unexpected transfers for Chathayam Nakshatra: Know the Nakshatra predictions.

Astrology oi-Sajitha Gopie Published: Thursday, September 3, 2026, 12:39 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – വാക്ചാതുര്യം പ്രകടമാകും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം…

Read Full News

100 Crore Semiconductor Capacity-Building Park; 10-Acre Project at Technocity; MoU Signed| 100 കോടിയുടെ സെമികണ്ടക്ടർ ശേഷിവികസന പാർക്ക്; ടെക്നോസിറ്റിയിൽ 10 ഏക്കറിൽ പദ്ധതി; കരാർ ഒപ്പുവെച്ചു

Press Release oi-Sajitha Gopie Published: Thursday, September 3, 2026, 13:10 [IST] കേരളത്തിന്റെ സാങ്കേതിക വികസന രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ ‘സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് പാർക്കും സയൻസ് ടെക്‌നോളജി എക്‌സ്പീരിയൻസ് പാർക്കും’ വരുന്നു. 100 കോടി രൂപ മുതൽമുടക്കിൽ 10 ഏക്കറിലാണ് ഈ വൻകിട പദ്ധതി നിർമ്മിക്കുന്നത്. എക്‌സ്ട്രാ ജി ക്ലബ്ബും (Xtra G Club) ഐഐഐടിഎംകെയും (IIITMK) തമ്മിലാണ് പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബുധനാഴ്ച തിരുവനന്തപുരം ടെക്‌നോപാർക്കിലെ സി-ഡാക്…

Read Full News

റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ ഏത് ഇടപെടലിനും ഇന്ത്യ തയ്യാർ’; മന്ത്രി എസ് ജയശങ്കർ|‘India is ready for any intervention possible to end the Russia-Ukraine war’: S. Jaishankar

India oi-Rakhi Published: Thursday, September 3, 2026, 20:24 [IST] റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ ഏത് ഇടപെടലിനും ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഏതെങ്കിലും തരത്തിൽ സഹായം ചെയ്യാൻ ഇന്ത്യയ്ക്ക് സാധിക്കുമെങ്കിൽ തങ്ങൾ അതിന് തയ്യാറാണെന്നും ജയശങ്കർ വ്യക്തമാക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ‘യുദ്ധം തുടരുന്ന ഓരോ ദിവസവും കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളുമാണ് ഉണ്ടാകുന്നത്.ഇതിനൊരു പരിഹാരം ഉണ്ടാകണം. സമാധാനം സാധ്യമാക്കേണ്ടത് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ തന്നെയാണ്. എന്നാൽ യുദ്ധം…

Read Full News

യുഎസിലും കാനഡയിലുമുള്ള സ്വര്‍ണ ശേഖരം യുകെയിലേക്ക് മാറ്റി ഡച്ച് ബാങ്ക്; ‘യുഎസ് സേഫല്ല’ | Gold Reserve: Dutch Central Bank Moves 86 Tonnes of Gold to UK from US and Canada, Check Details Inside

India oi-Jithin TP Published: Thursday, September 3, 2026, 13:21 [IST] തങ്ങളുടെ സ്വര്‍ണശേഖരത്തിലെ 86 ടണ്‍ സ്വര്‍ണം അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ലണ്ടനിലേക്ക് മാറ്റിയതായി ഡച്ച് സെന്‍ട്രല്‍ ബാങ്ക്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് നടപടി എന്ന് ഡച്ച് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ന്യൂയോര്‍ക്കിലോ ഒട്ടാവയിലോ സൂക്ഷിച്ചിരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ലണ്ടനില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണശേഖരം കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി. ‘ഒരു പ്രതിസന്ധി ഘട്ടത്തില്‍ സ്വര്‍ണ്ണം വേഗത്തില്‍ ഉപയോഗിക്കാന്‍ ഇത് ഡിഎന്‍ബിയെ സഹായിക്കുന്നു,’…

Read Full News

ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തര മന്ത്രിയും; നീതി എവിടെ എന്ന് സുജിത് ചോദിക്കുന്നു | One Became Chief Minister, Other Home Minister; Youth Congress Leader VS Sujith Asks Where Is Justice

Kerala oi-Ashif N Published: Thursday, September 3, 2026, 13:25 [IST] കോണ്‍ഗ്രസിനെയും വിഡി സതീശന്‍ സര്‍ക്കാരിനെയും വെട്ടിലാക്കി തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഎസ് സുജിത്ത്. കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായി ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ സുജിത്ത് ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതി. ഭയപ്പെടേണ്ട, ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞ് പിന്തുണച്ച നേതാക്കള്‍ അധികാരത്തിലെത്തിയിട്ടും നീതി കിട്ടിയില്ലെന്ന് സുജിത്ത് പറയുന്നു. നിന്നെ തല്ലിയ പോലീസുകാരെ പുറത്താക്കുമെന്ന് പറഞ്ഞിരുന്നു നേതാക്കള്‍. പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍…

Read Full News

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെംഗളൂരു ഇന്‍ഡിഗോ വിമാനം മസ്‌കത്തിലിറക്കി | Indigo Flights: Doha-Bengaluru IndiGo Flight Diverts To Muscat After Pilot Felt Unwell Mid-Air

Gulf oi-Jithin TP Published: Thursday, September 3, 2026, 14:16 [IST] ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം മസ്‌കത്തിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അടിയന്തര വൈദ്യസഹായം ആവശ്യമായി വരികയും ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന 6E 1302 എന്ന വിമാനമാണ് സുരക്ഷിതമായി മസ്‌കത്തിലേക്ക് തിരിച്ചുവിട്ടത്. മസ്‌കത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം മെഡിക്കല്‍ സംഘം പൈലറ്റിനെ പരിശോധിക്കുകയും ചെയ്തു. പിന്നീട് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക്…

Read Full News

A Cost Of 1200 Crore In 2 Million Square Feet: Vijay to Rewrite Tamil Nadu’s Four-Century History, What is he upto? | 2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിൽ 1200 കോടി രൂപ ചിലവ്,തമിഴ്നാടിന്റെ 4 നൂറ്റാണ്ടിന്റെ ചരിത്രം തിരുത്താൻ വിജയ്

India oi-Sajitha Gopie Published: Thursday, September 3, 2026, 20:11 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാനുളള തീരുമാനവുമായി വിജയ് സര്‍ക്കാര്‍. നിലില്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജിലുളള നിയമസഭാ മന്ദിരം ചെന്നൈയിലെ തന്നെ മറ്റൊരിടത്തേക്കാണ് മാറ്റി പണിയുക. നിലവിലെ കെട്ടിടത്തില്‍ ആവശ്യത്തിനുളള സ്ഥലം ഇല്ലെന്നും നിലവിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുളള സാഹചര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 1200 കോടി രൂപ ചിലവഴിച്ചാണ് പുതിയ നിയമസഭാ മന്ദിരം പണിയുകയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ…

Read Full News

ഗെയില്‍ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Job: Notification Out For Executive Trainee Posts In GAIL Limited Via GATE 2027 Score, Details Inside

Jobs oi-Jithin TP Published: Thursday, September 3, 2026, 15:00 [IST] ഇന്ത്യയിലെ പ്രമുഖ പ്രകൃതിവാതക കമ്പനിയും മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനവുമായ ഗെയ്ല്‍ ലിമിറ്റഡ്, കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് എക്‌സിക്യൂട്ടീവ് ട്രെയിനികളെ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഗേറ്റ് 2027 ലെ സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എല്ലാ വിഭാഗങ്ങളിലെയും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് 2027 മാര്‍ച്ച് 18-ലെ കണക്കനുസരിച്ച് ഉയര്‍ന്ന പ്രായപരിധി 26 വയസാണ്. എന്നിരുന്നാലും, എസ് സി,…

Read Full News

ലക്ഷ്മി പ്രിയ കുരുങ്ങുമോ? ഹൈക്കോടതി തീരുമാനം വരുന്നു, ‘നടിയുടെ പരാതി ഗൗരവമുള്ളത്’ | Will Lakshmi Priya Land In Trouble? Kerala High Court Decision On Monday; Ansiba Complaint Is Serious

Kerala oi-Ashif N Published: Thursday, September 3, 2026, 15:30 [IST] നടി ലക്ഷ്മി പ്രിയക്കെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുമോ? പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പാലാരിവട്ടം പോലീസ് കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ കഴമ്പില്ല എന്നാണ് പോലീസ് നിലപാട്. ഇതിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ അന്‍സിബ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് നിലപാട് കോടതി തള്ളിയിരുന്നില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ അനുകൂല നിലപാട് ഇല്ലെന്ന് മനസിലാക്കിയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണ് എന്ന് ഹൈക്കോടതി വാക്കാല്‍…

Read Full News

വിഡി സതീശന്‍ ഉള്ളുകൊണ്ട് ബിജെപി; ശ്രമിക്കുന്നത് അവരെ തൃപ്തിപ്പെടുത്താന്‍, തുറന്നടിച്ച് ടികെ ഹംസ | VD Satheesan Is BJP Sympathizer And Trying To Appease Them; TK Hamza On Kanthapuram Controversy

Kerala oi-Ashif N Published: Thursday, September 3, 2026, 16:21 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കാന്തപുരത്തിന്റെ വാക്കുകളോട് യോജിക്കുന്നില്ല. അതൊന്നും ഈ നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളല്ല. കോണ്‍ഗ്രസിന് ഇതിനോട് യോജിപ്പില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ വനിതകള്‍ പ്രവര്‍ത്തിച്ച രീതിയും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. പ്രവാചകന്റെ പത്‌നി ഖദീജ വലിയ വ്യാപാരി ആയിരുന്നു എന്നും മറ്റൊരു ഭാര്യ ആയിഷ യുദ്ധത്തിന്…

Read Full News