Headlines

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 6.30 നും 12 നും ഇടയിൽ പവർ കട്ട്|Power restrictions in the state today too; power cuts between 6:30 PM and midnight

Kerala oi-Rakhi Published: Thursday, September 3, 2026, 17:07 [IST] സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30 നും 12 നും ഇടയിലാണ് വൈദ്യുതി മുടങ്ങുക. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ഇബി അറിയിച്ചു. കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകീട്ട് 6.30 മുതൽ രാത്രി 12 മണി വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ…

Read Full News

“Send me a photo of yourself participating in the protest,” M. Sivaprasad gave Sreejith Panicker a fitting reply. | ‘ചേട്ടൻ സമരത്തിൽ പങ്കെടുത്ത ഒരു ഫോട്ടോ അയച്ച് തരൂ’, ശ്രീജിത്ത് പണിക്കർക്ക് ചുട്ട മറുപടി നൽകി എം ശിവപ്രസാദ്

Kerala oi-Sajitha Gopie Published: Thursday, September 3, 2026, 17:44 [IST] രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി നൽകി എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. വന്ദേമാതരം വിഷയത്തിലെ എസ് എഫ്ഐ സമരത്തിനിടയിലുളള ശിവപ്രസാദിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്കിലെ പരിഹാസ കുറിപ്പ്. “വാട്സാപ്പ് നമ്പർ തരാം, നല്ല ഫോട്ടോ ഉണ്ടെങ്കിൽ അയച്ചുതരണേ,” എന്ന് സമരത്തിനിടെ എസ് എഫ് ഐയിലെ എന്റെ അനിയൻ ശിവപ്രസാദ്….

Read Full News

ബെംഗളൂരുവില്‍ നിന്ന് വിമാനം കയറാം; കെഎസ്ആര്‍ടിസി ബസ് എയര്‍പോര്‍ട്ടിലേക്ക്, ഫ്‌ളൈ ബസ് ഹിറ്റ് | Bengaluru Airport Kozhikode KSRTC Fly Bus Hit; Ticket Fare Just 1550, Time Schedule Details Inside

Travel oi-Ashif N Published: Thursday, September 3, 2026, 17:45 [IST] കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി നടത്തുന്ന ബെംഗളൂരു-കോഴിക്കോട് ഫ്‌ളൈ ബസിന് മികച്ച പ്രതികരണം. ഓഗസ്റ്റ് 15ന് സര്‍വീസ് തുടങ്ങിയ ബസില്‍ കൂടുതല്‍ പേര്‍ കയറുന്നത് കോഴിക്കോട്, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നാണ്. കോഴിക്കോട് നിന്ന് ബെംഗളൂരു എയര്‍പോര്‍ട്ടിലേക്കാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാന യാത്ര സാധ്യമാകുന്ന ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് തുടങ്ങിയത് പ്രവാസികള്‍ക്കും നേട്ടമായി. കേരളത്തിലെ വിമാനത്താവളങ്ങളിലേക്കാള്‍ ടിക്കറ്റ്…

Read Full News

അമേരിക്കക്ക് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; ഡോളര്‍ പൂര്‍ണമായും കൈവിട്ട് റഷ്യന്‍ ഇടപാട്, യുഎഇ മോഡല്‍ | India Russia Transaction In Local Currencies Rised; Rupee Rouble Deal Will Be Setback For Dollar

International oi-Ashif N Published: Thursday, September 3, 2026, 18:32 [IST] ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാട് 96 ശതമാനവും പ്രാദേശിക കറന്‍സികളില്‍. രൂപ-റൂബിള്‍ കറന്‍സികളിലാണ് ഇപ്പോള്‍ ഇടപാട് നടക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ പ്രമുഖ ബാങ്ക് മേധാവിയെ ഉദ്ധരിച്ചാണ് വാര്‍ത്ത. റഷ്യയും ഇന്ത്യയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉഭയകക്ഷി വ്യാപാരം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വേളയില്‍ ഡോളര്‍ ഒഴിവാക്കി ഇടപാട് നടത്താന്‍ സാധിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമായി. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇടപാട്…

Read Full News

‘ഒരു വശത്ത് പ്രതീക്ഷ തന്ന് മറുവശത്ത് അയാൾ ചതിക്കുകയായിരുന്നു’, ട്രോമയെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ| “On one side, he was giving me hope, while on the other, he was deceiving me,” Bigg Boss fane Arya opens up about her past relationship trauma.

Movie News oi-Sajitha Gopie Published: Thursday, September 3, 2026, 18:41 [IST] ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത ശേഷം ജീവിതം മാറിമറിഞ്ഞ നിരവധി മത്സരാര്‍ത്ഥികളുണ്ട്. സാമ്പത്തികമായടക്കം രക്ഷപ്പെട്ടവരും അതേസമയം ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഏറെ അഭിമുഖീകരിക്കേണ്ടി വന്നവരും ഉണ്ട്. ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്ന നടി ആര്യ ബഡായിയെ ഷോയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ ആയിരുന്നുവെന്ന് ആര്യ പറയുന്നു. ബിഗ് ബോസിലേക്ക്…

Read Full News

സ്വർണ വില പവന് 13,000 രൂപ വരെ ഉയരും..പവൻ വില 1.27 ലക്ഷം രൂപയിലേക്കും..ഞെട്ടിച്ച് പുതിയ പ്രവചനം|Gold Rate Could Rise by 13,000 Per pavan; Could Reach 1.27 Lakh ,New Forecast Stuns Investors

Kerala oi-Rakhi Published: Thursday, September 3, 2026, 18:51 [IST] രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിപ്പ് തുടരുമെന്ന് എംകെ വെൽത്ത് മാനേജ്മെൻ്റ്. സമീപകാലത്തായി വില കുറഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങലുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണ വിലയെ മുകളിലേക്ക് തന്നെ നയിക്കുമെന്നാണ് എംകെ വെൽത്ത് പ്രവചിക്കുന്നത്. പലിശപ്പേടിയിൽ സ്വർണം കുത്തനെ താഴേക്ക് പതിച്ചെങ്കിലും രാജ്യാന്തര വിപണിയിൽ 4066 ഡോളർ എന്ന നിലവാരത്തിന് താഴേക്ക് സ്വർണം പോയിട്ടില്ല. അതായത് വില കുറഞ്ഞെങ്കിലും വലിയൊരു തകർച്ച സ്വർണത്തിന് ഉണ്ടായിട്ടില്ല….

Read Full News

‘ഓപ്പറേഷൻ ത്രാൾ’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല;അജയൻ അടാട്ടിൻ്റെ ‘ആർഎസ്എസ്’ കമൻ്റിന് മറുപടി|‘Operation Thraal’ is not a political propaganda film; a response to Ajayan Adatt’s ‘RSS’ comment

Movie News oi-Rakhi Published: Thursday, September 3, 2026, 19:37 [IST] ‘ഓപ്പറേഷൻ ത്രാൾ’ ടീസറിന്റെ സൗണ്ട് ഡിസൈനിങ് വിഡിയോയിൽ സൗണ്ട് ഡിസൈനർ അജയൻ അടാട്ട് വിദ്വേഷ കമൻ്റ് ഇട്ട സംഭവത്തിൽ പ്രതികരിച്ച് സിനിമയുടെ നിർമ്മാതാക്കൾ. ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് ‘ഓപ്പറേഷൻ ത്രാൾ’ ആശയം ഉൾക്കൊണ്ടിട്ടുള്ളത്. എല്ലാറ്റിനും ഉപരിയായി ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു…

Read Full News

‘സെക്യൂരിറ്റി ഞാൻ ആവശ്യപ്പെട്ടതല്ല, ജീപ്പ് മാറ്റാത്തത് പോലീസ് വിശദീകരിക്കണം’; തുറന്നടിച്ച് പിണറായി വിജയൻ|“I Didn’t Ask for Security; Police Must Explain Why the Jeep Wasn’t Changed,” Says Pinarayi Vijayan

Kerala oi-Rakhi Published: Thursday, September 3, 2026, 19:14 [IST] പാണ്ട്യാലമുക്കിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീടിന്റെ മുന്നില്‍ പോലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടിലെന്നും തന്നെ വ്യക്തിപരമായി അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ‘സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പോലീസ് വാഹനത്തില്‍ പോലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാന്‍…

Read Full News

ശ്രാവണ പൂര്‍ണിമ ഇന്ന്; ഈ രാശിക്കാരുടെ നല്ലകാലം തെളിഞ്ഞു, അളവറ്റ ധനം കൈയിലേക്ക്… | Sawan Purnima 2026: These Four Zodiac Signs Will Get Immense Of Wealth From Today, Check Details Inside

Astrology oi-Jithin TP Published: Friday, August 28, 2026, 7:00 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം,…

Read Full News

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ ഉയരുന്നു; വീണ്ടും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്, ആശങ്ക | Nepal Flash Flood: Death Toll Nears 400 As Another Flood Threatens, 290 Indians Missing, Check Details Inside

International oi-Jithin TP Published: Friday, August 28, 2026, 7:19 [IST] നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 392 ആയി ഉയര്‍ന്നു. അതിര്‍ത്തിയുടെ ഇരുവശത്തുമായി 1,468 പേരെ കാണാതായിട്ടുണ്ട്. കൂടാതെ, പുതുതായി രൂപപ്പെട്ട ഒരു തടസ്സം മൂലം ഉണ്ടായ തടാകം താഴേക്ക് വീണ്ടും വെള്ളം കുത്തിയൊലിച്ചെത്താന്‍ കാരണമായേക്കുമെന്ന ഭീഷണിയുമുണ്ട്. തകര്‍ന്ന റോഡുകള്‍, ഒലിച്ചുപോയ പാലങ്ങള്‍, കൂറ്റന്‍ മണ്‍കൂനകള്‍, അവശിഷ്ടങ്ങള്‍ എന്നിവയ്ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം ബന്ധപ്പെടാന്‍ കഴിയാത്ത 290 ഇന്ത്യന്‍ പൗരന്മാരെ…

Read Full News