Headlines

ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയും… സെപ്തംബറില്‍ മാത്രം സംഭവിക്കുക 15% ഇടിവ്! | Gold Import: Gold Imports May Fall 15% in September After PM Narendra Modi’s Call to Don’t Buy Gold

India oi-Jithin TP Published: Thursday, September 3, 2026, 8:00 [IST] ഇന്ത്യയുടെ സ്വര്‍ണത്തിന്റെ ഇറക്കുമതി സെപ്റ്റംബറില്‍ ഏകദേശം 15 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അഭ്യര്‍ത്ഥിച്ചതാണ് ഇതിന് കാരണം. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ നീക്കം ആഭരണ വിപണിയിലെ വികാരത്തെ ബാധിച്ചേക്കാം. രാജ്യത്തിന്റെ വിദേശ ഇറക്കുമതിയില്‍ അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനമുള്ള ഒന്നാണ് സ്വര്‍ണം. ‘ഞങ്ങളുടെ വ്യാപാര കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍…

Read Full News

കച്ചവടക്കാരിയായ നബി പത്‌നി, യുദ്ധം ചെയ്ത ആയിഷ; മുഖ്യമന്ത്രിക്ക് ഷുഹൈബുല്‍ ഹൈതമിയുടെ മറുപടി | VD Satheesan Comments On Islamic History; Scholar Shuaibul Haithami Write Up Goes Viral

Kerala oi-Ashif N Published: Thursday, September 3, 2026, 21:01 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ലാമിക ചരിത്രത്തിലെ ചില ഭാഗങ്ങള്‍ സൂചിപ്പിച്ചിരുന്നു. മുഹമ്മദ് നബിയുടെ ഭാര്യമാരായ ഖദീജ, ആയിഷ എന്നിവര്‍ക്ക് പുറമെ യമനിലെ ബല്‍ഖീസ് രാജ്ഞിയെയും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ഇസ്ലാമിക പ്രാസംഗികന്‍ ഷുഹൈബുല്‍ ഹൈതമി. ഭര്‍ത്താവിന് പ്രവാചകത്വം ലഭിച്ച ശേഷം ഖദീജ കച്ചവടം…

Read Full News

യുഎഇ, ഖത്തര്‍ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക് | UAE, Qatar STS Transfer LNG In Oman Coast; Interesting Details Of Ships Escape From Iran Strike

Gulf oi-Ashif N Updated: Thursday, September 3, 2026, 8:10 [IST] ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഖത്തറും യുഎഇയും നടത്തുന്നത് മറ്റൊരു തന്ത്രം. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിനാലാണ് ഇരുരാജ്യങ്ങളും പ്ലാന്‍ മാറ്റിയത്. കടലില്‍ വച്ച് തന്നെ ചരക്കുകള്‍ കൈമാറുകയാണ് ചെയ്യുന്നത്. ദ്രാവക, ഖര രൂപത്തിലുള്ള ചരക്കുകള്‍ മാത്രമാണ് ഇങ്ങനെ കൈമാറാന്‍ സാധിക്കുക. ചെറു കപ്പലുകളില്‍ ഹോര്‍മുസ് വഴി കടന്ന് പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്‍…

Read Full News

സ്വര്‍ണവില ഒരുലക്ഷത്തിന് താഴേക്കൊന്നും പോകില്ല! മൂന്ന് മാസത്തിനുള്ളില്‍ വില സര്‍വകാല റെക്കോഡിടും!! | Gold Rate Prediction: Gold Rate Will Cross All Time Record Within Three Months Says RBC’s Research Director, Details Inside

International oi-Jithin TP Published: Thursday, September 3, 2026, 9:00 [IST] ഭൗമരാഷ്ട്രീയ അസ്ഥിരത, ആഗോളതലത്തില്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങള്‍, യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വീണ്ടും സജീവമാകുന്നതായി സ്വര്‍ണത്തിന്റെ സമീപകാല വിലനിലവാരം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി, ഔണ്‍സിന് 5,000 ഡോളര്‍ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ ഗ്ലോബല്‍ കമ്മോഡിറ്റി സ്ട്രാറ്റജി ആന്‍ഡ് മെന റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ലൂണി അഭിപ്രായപ്പെടുന്നു. ‘കഴിഞ്ഞ വര്‍ഷം ഡിസംബറില്‍…

Read Full News

സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വന്‍ വില മുന്നേറ്റം, ഇന്നലെ വാങ്ങിയവര്‍ക്ക് നേട്ടം, ഇന്നത്തെ സ്വര്‍ണവില അറിയാം | Gold Rate Surprises With Massive Surge Today In Kerala; Those Who Bought Yesterday Stand To Gain

Kerala oi-Ashif N Published: Thursday, September 3, 2026, 10:01 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ടു ദിവസം വലിയ തോതില്‍ വില കുറഞ്ഞ പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ആഗോള വിപണിയില്‍ വില ഉയര്‍ന്നതിന് പിന്നാലെയാണ് കേരളത്തിലും വര്‍ധനവ്. 2440 രൂപയാണ് ഇന്ന് ഒരു പവന് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ. അവിടെ നിന്നാണ് ഇന്നത്തെ കുതിപ്പ്. ഇന്നലെ സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്തവര്‍ക്ക്…

Read Full News

നിങ്ങള്‍ വെറും താല്‍ക്കാലിക ചെയര്‍മാനാണ്, എല്ലാക്കാലവും തുടരാനാകില്ല; മനന്‍ മിശ്രയോട് സുപ്രീംകോടതി | Supreme Court Questions BCI Manan Mishra’s 5-Year Term As Chief, Huge Setback For Manan Mishra

India oi-Jithin TP Published: Thursday, September 3, 2026, 10:49 [IST] വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്രയ്ക്ക് തിരിച്ചടി. മനന്‍ മിശ്രയുടെ അധികാരം വെട്ടിക്കുറച്ച് സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ മുതിര്‍ന്ന അഭിഭാഷകന്‍ മനന്‍ കുമാര്‍ മിശ്ര ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) ‘പ്രോ-ടെം’ (താത്കാലിക) ചെയര്‍മാനായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ…

Read Full News

‘എന്നെ കണ്ടതും ആ മൗലവി തല തിരിച്ചു, പുരുഷന്മാരാരും ഇല്ലേ എന്ന് ചോദ്യം’, ദുരനുഭവം പങ്കുവെച്ച് നടി മാലാ പാർവ്വതി| Upon Seeing Me, the Maulavi Turned His Head and Asked, ‘Aren’t There Any Men Here?’” Actress Mala Parvathi Shares Her Unpleasant Experience

Kerala oi-Sajitha Gopie Updated: Thursday, September 3, 2026, 11:07 [IST] സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്സലിയാർക്കെതിരെ രൂക്ഷ വിമർശനമാണ് വിവിധയിടങ്ങളിൽ നിന്നായി ഉയരുന്നത്. സ്ത്രീകൾ വീട്ടിനുളളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരാണ് എന്നതടക്കമുളള വിവാദ പ്രസ്താവനകളാണ് കഴിഞ്ഞ ദിവസം കാന്തപുരം നടത്തിയത്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖനായ ഒരു മൗലവിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാർവ്വതി. മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്:…

Read Full News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7% വാര്‍ഷിക ഇന്‍ക്രിമെന്റ്! 10 വര്‍ഷത്തിനുള്ളില്‍ ശമ്പളം 29 ലക്ഷമാകും? | Salary Hike: Can Level 8 Employees Get a Rs 29 Lakh Salary If a 7% Annual Increment Rate Is Implemented? Details

India oi-Jithin TP Published: Thursday, September 3, 2026, 11:13 [IST] എട്ടാം ശമ്പള കമ്മീഷന്റെ ജയ്പൂരിലെ യോഗങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി സെപ്റ്റംബര്‍ 7, 8 തീയതികളില്‍ കമ്മീഷന്‍ ചെന്നൈ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളും മറ്റ് ബന്ധപ്പെട്ടവരും എട്ടാം ശമ്പള കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള 3 ശതമാനം എന്ന വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് മിക്ക സംഘടനകളുടേയും ആവശ്യം. വര്‍ധിച്ചുവരുന്ന ചെലവുകള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലെ 3…

Read Full News

ഇന്ത്യ യുഎഇയില്‍ നിന്ന് ഇത്രയധികം സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കാരണമെന്ത്? ഇളവ് വല്ലതുമുണ്ടോ? | Gold Import: What Is The Reason For India Importing Such a Large Amount of Gold From the UAE? Details

India oi-Jithin TP Published: Thursday, September 3, 2026, 11:30 [IST] അനാവശ്യമായ സ്വര്‍ണ വാങ്ങലുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയും ചെയ്തിട്ടും ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരുകയാണ്. എന്നാല്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ വലിയ വര്‍ധനവ് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള ഒരു ശതമാനം തീരുവ ഇളവിനെ ശ്രദ്ധേയമാക്കുന്നു. 2025 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 7.49 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ സ്വര്‍ണക്കട്ടി ഇറക്കുമതി 47.1…

Read Full News

കണ്ണുരുട്ടി അമേരിക്ക; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്, ഇറാനുമായി കൂട്ടുവേണ്ട, ഹോര്‍മുസ് പേര് മാറ്റില്ല | Iran India Meeting: US Warn India To Impose Sanction If Help Iran To Escape From Sanction, Details

International oi-Ashif N Published: Thursday, September 3, 2026, 11:40 [IST] ഇറാനും ഇന്ത്യയും ചര്‍ച്ച നടത്തിയ പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാന് വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കിര്‍ഗിസ്താനില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായിരുന്നു. ഇറാനുമായുള്ള ബന്ധത്തെ കുറിച്ചും പശ്ചിമേഷ്യയില്‍ വേഗത്തില്‍ സമാധാനം പുലരട്ടെ എന്നും നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക്…

Read Full News