ശ്രീചിത്രയിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടോ? 28000 രൂപ ശമ്പളം..അപേക്ഷിക്കാം|Job Vacancy at Sree Chitra: Do You Have This Qualification? Salary 28,000; Apply Now.
Jobs oi-Rakhi Published: Wednesday, September 2, 2026, 22:05 [IST] ശ്രീചിത്രയിൽ ജോലി അവസരം. പ്രൊജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലാണ് ഒഴിവ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡെമോഗ്രഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി, ലൈഫ് സയൻസസ് അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ വിഷയത്തിൽ ബിരുദവും തുടർന്ന് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഡാറ്റാ മാനേജ്‌മെന്റ് അല്ലെങ്കിൽ റിസർച്ച് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്,…