ഇറാന്‍ ഇനി എന്തു ചെയ്യും? ഖാര്‍ഗില്‍ എണ്ണടാങ്കര്‍ തകര്‍ത്ത് അമേരിക്കന്‍ മിസൈല്‍, ട്രംപ് വെറുതെ പറഞ്ഞതല്ല | Iran Kharg Island Targeted Four US Missiles; Tehran 90 Percentage Crude Oil Export From Here
Gulf oi-Ashif N Published: Saturday, September 5, 2026, 16:38 [IST] ഇറാനില്‍ ശക്തമായ ആക്രമണം നടത്തി അമേരിക്കന്‍ സൈന്യം. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലായിരുന്നു ആക്രമണം. നാല് മിസൈലുകളാണ് ഖാര്‍ഗിലേക്ക് വന്നതെന്ന് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ഇറാന്റെ വരുമാനം ഇല്ലാതാക്കുകയാകും അമേരിക്ക ലക്ഷ്യമിട്ടിരിക്കുക എന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനിലെ ലാര്‍ക്ക് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് ഇറാന്‍ സൈന്യം തിരിച്ചടിച്ചത്…