കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂടും? ജൂണിലെ ഡിഎ 64%; ലേബര്‍ ബ്യൂറോ സൂചിക പറയുന്നത്… | Salary Hike: Central Govt Employees DA May Reach 64%, Big Salary Hike Coming For Employees, Details Inside
India oi-Jithin TP Published: Saturday, September 5, 2026, 9:21 [IST] 2026 ജൂലൈയിലെ എഐസിപിഐ-ഐഡബ്ല്യു കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നിരക്ക് 64% ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ജൂലൈയില്‍ സൂചിക 1.3 പോയിന്റ് ഉയര്‍ന്ന് 153.2-ല്‍ എത്തിയതായി ലേബര്‍ ബ്യൂറോ അറിയിച്ചു. 12 മാസത്തെ ശരാശരി കണക്കിലെടുക്കുമ്പോള്‍, കണക്കാക്കിയ ഡിഎ നിരക്ക് 64.38% ആണ്. ഇത് 64% ആയി നിജപ്പെടുത്തും. എന്നിരുന്നാലും, സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ അന്തിമ നിരക്ക് സ്ഥിരീകരിക്കപ്പെടുകയുള്ളൂ. അഖിലേന്ത്യാ…