സംസ്ഥാനത്ത് ചൂട് കൂടുന്നു; ആശ്വാസമായി മഴയെത്തും, ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ | Temperatures Rising In The State Rain To Bring Relief Yellow Alert In Two Districts Today
Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 14:37 [IST] തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും മഴ എത്തുന്നത്. നേരത്തെ ഓണക്കാലത്ത് പല ജില്ലകളിലും ശക്തമായ മഴയാണ് പെയ്‌തത്. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം: വിവിധ ജില്ലകളിൽ…