സ്വര്‍ണമെല്ലാം ഹോങ്കോംഗിലേക്ക് മാറ്റി റഷ്യ… സഹായിക്കുന്നത് ചൈന! യുഎസ് ഉപരോധത്തിന് പുല്ലുവില | Gold Reserve: Russian Gold Floods Through Hong Kong With The Help Of China Amid US Sanctions, Details Inside
International oi-Jithin TP Published: Sunday, September 6, 2026, 11:19 [IST] പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യന്‍ സ്വര്‍ണത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമായി ഹോങ്കോംഗ് മാറിയതോടെ, അവിടേക്കുള്ള റഷ്യന്‍ സ്വര്‍ണ കയറ്റുമതിയില്‍ ഈ വര്‍ഷം വന്‍ വര്‍ധനവുണ്ടായി. ലണ്ടന്‍, ന്യൂയോര്‍ക്ക്, ദുബായ് എന്നിവിടങ്ങളെ കേന്ദ്രീകരിച്ചിരുന്ന ആഗോള സ്വര്‍ണ വ്യാപാരത്തിന്റെ കൂടുതല്‍ ഭാഗം കൈപ്പിടിയിലൊതുക്കാന്‍ ഏഷ്യന്‍ കേന്ദ്രങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനുള്ളില്‍ റഷ്യയില്‍ നിന്ന്…