ഭാരതിരാജയ്ക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് നടൻ ഇളവരശ് | സിനിമാ വാർത്ത
Last Updated:Jun 10, 2026 4:48 PM IST തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ അദ്ദേഹം ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ‘തുടരും’ സിനിമയിൽ നിന്നും തമിഴ് സിനിമയുടെ ചരിത്രത്തിൽ ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യവും മണ്ണിന്റെ മണവും വെള്ളിത്തിരയിലെത്തിച്ച സംവിധായകനായ ഭാരതിരാജയുടെ വിയോഗത്തിൽ സിനിമാലോകം ദുഃഖത്തിലാണ്. 2026 ജൂൺ 10-ന് ചെന്നൈയിൽ 84-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സ്റ്റുഡിയോ കേന്ദ്രീകൃതമായ കഥപറച്ചിലിൽ നിന്ന് തമിഴ് സിനിമയെ ഗ്രാമങ്ങളിലേക്കും സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും…