Headlines

എഞ്ചിനീയറിംഗ് പഠിച്ചാൽ എന്തുമാവാമെന്ന് പറഞ്ഞ അമ്മാവൻ; റീൽസ് താരങ്ങളുടെ ‘മഹാരാജ ഹോസ്റ്റൽ’ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Jul 14, 2026 5:45 PM IST അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റലി’ന്‍റെ രസകരമായ ട്രെയ്‌ലർ ‘മഹാരാജ ഹോസ്റ്റൽ’ ട്രെയ്‌ലർ റീലുകളിലൂടെ പ്രേക്ഷകരേറ്റെടുത്ത അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റലി’ന്‍റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ‘ഫാഷന്‍റേയും രുചിയുടേയും ഫ്രീഡത്തിന്‍റേയും ചിക്സിന്‍റേയും ചില്ലിങ്ങിന്‍റേയും’ ലോകത്തെത്താൻ…

Read Full News

മേജർ രവി പറഞ്ഞ് സ്പാ കണ്ടു; പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും പഠിക്കാൻ പറ്റി: ധ്യാൻ | സിനിമാ വാർത്ത

Last Updated:Jul 15, 2026 1:20 PM IST കഴിഞ്ഞ പത്തു വർഷത്തിൽ കണ്ട ഏറ്റവും മാസ് എൻട്രി ഈ സിനിമയിലുണ്ടായിരുന്നു. തിയേറ്ററിലെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയേനെ മേജർ രവി, ധ്യാൻ ശ്രീനിവാസൻ മേജർ രവിയുടെ നിർബന്ധപ്രകാരം മലയാള ചിത്രം ‘സ്പാ’ കണ്ട അനുഭവം പൊതുവേദിയിൽ പങ്കിട്ട് നടൻ ധ്യാൻ ശ്രീനിവാസൻ. പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും ആ സിനിമയിലൂടെ പഠിക്കാൻ പറ്റി എന്ന് ധ്യാൻ. കൂട്ടുകാരൻ അജു വർഗീസിനെ കുറിച്ചും ധ്യാൻ ചില രസകരമായ…

Read Full News

അച്ഛന് വേണ്ടി മകൻ വഴിമാറുമോ ഇല്ലയോ? വിജയ്, ജെയ്‌സൺ സഞ്ജയ് ചിത്രങ്ങൾ ഒന്നിച്ച് റിലീസ് ചെയ്യുമോ? | സിനിമാ വാർത്ത

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ഈ വർഷം പൊങ്കൽ റിലീസായി ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് ലഭിക്കുന്ന നടപടികൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുത്തതിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു. നിലവിൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനാകുന്ന ചിത്രം ജന നായകന്റെ റിലീസ് വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ്‌യുടെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’യുടെ റിലീസിനെ ബാധിച്ചേക്കുമെന്ന്…

Read Full News

ക്ലാപ് ബോർഡ് അടിക്കാൻ ആസിഫ് അലിയുടെ മക്കൾ; ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും കൈകോർക്കുന്ന സിനിമയ്ക്ക് തുടക്കമായി | സിനിമാ വാർത്ത

Last Updated:Jul 15, 2026 5:40 PM IST മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്‌റ്റർ ഇറങ്ങിയിരുന്നു കോട്ടയം ബെൽറ്റ് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും (Asif Ali) ജിസ് ജോയിയും (Jis Joy) വീണ്ടും ഒരുമിക്കുന്ന ചിത്രം ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണത്തിന് തൃശൂരിൽ തുടക്കമായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്‌റ്റർ ഇറങ്ങിയിരുന്നു. ഒരുപിടി…

Read Full News

Jana Nayagan | ഒരു ദിവസം മുൻപേ പുറപ്പെടും; വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് തീയതി | സിനിമാ വാർത്ത

Last Updated:Jul 15, 2026 3:28 PM IST ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ട് നിർമാതാക്കൾ ജനനായകൻ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമാണ് ‘ജനനായകൻ’ (Jana Nayagan). വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ്…

Read Full News

IDSFFK18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള; സാങ്കേതിക സൗകര്യങ്ങൾ പരിഗണിച്ച് നേരത്തെയാക്കി | സിനിമാ വാർത്ത

ഒക്ടോബർ 2 മുതൽ 7 വരെ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക സൗകര്യങ്ങളും സംഘാടക ക്രമീകരണങ്ങളും പരിഗണിച്ച് മേളയുടെ തീയതി പുനഃക്രമീകരിക്കുകയായിരുന്നു. എല്ലാ ഫെസ്റ്റിവൽ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി സെപ്റ്റംബർ 25 മുതൽ 30 വരെ മേള സംഘടിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ മേളയിലേക്ക് 1,741 എൻട്രികൾ ലഭിച്ചിട്ടുണ്ട്. ആറു ദിവസം നീണ്ടുനിൽക്കുന്ന മേള തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിരിക്കും. ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഏക…

Read Full News

ചാട്ടം പിഴച്ചു; ഐശ്വര്യ റായിക്ക് പകരം വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടിയ യുവതിയുടെ അനുഭവക്കുറിപ്പ് | സിനിമാ വാർത്ത

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ബിഹൈൻഡ് ദി സീൻ വീഡിയോയിലൂടെയാണ് സനോബർ ഈ അനുഭവം വീണ്ടും ഓർമിച്ചത്. ചിത്രത്തിലെ പ്രധാന ക്ലിഫ് ജമ്പ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് അപകടസാഹചര്യം ഉണ്ടായതെന്ന് അവർ പറഞ്ഞു. ഐശ്വര്യ റായ് ബച്ചനുവേണ്ടി സ്റ്റണ്ട് ഡബിൾ ആയി പ്രവർത്തിച്ച സനോബർ, ചിത്രീകരണത്തിനിടെ നേരിട്ട ആ നിർണായക നിമിഷങ്ങളും സംഘത്തിന്റെ ഇടപെടലുകളുമാണ് വീഡിയോയിലൂടെ പങ്കുവെച്ചത്. ‘രാവൺ’ സിനിമയുടെ ക്ലൈമാക്സ് രംഗത്തിനായി ചിത്രീകരിച്ച ക്ലിഫ് ജമ്പ് സീക്വൻസിനിടെ നേരിട്ട അപകടസാഹചര്യം സ്റ്റണ്ട് പെർഫോമർ…

Read Full News

റിലീസിനും മുന്നേ മമിതയുടെ ചിത്രം 300 കോടി ക്ലബിൽ; നേട്ടവുമായി സൂര്യയുടെ ‘വിശ്വനാഥൻ ആന്റ് സൺസ്’ | സിനിമാ വാർത്ത

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കൽ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിൻ്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ…

Read Full News

സുരേഷ് ഗോപി ക്യാമ്പസിലേക്ക്; ഹിറ്റ് ചിത്രം ‘ഗരുഡന്’ ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി കൈകോർക്കുന്നു | സിനിമാ വാർത്ത

Last Updated:Jul 14, 2026 10:10 AM IST മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങിയ സിനിമകളിൽ സുരേഷ് ഗോപി കോളേജ് അധ്യാപകന്റെ വേഷം ചെയ്തിട്ടുണ്ട് സുരേഷ് ഗോപി സൂപ്പർ ഹിറ്റ് ചിത്രമായ ‘ഗരുഡന്’ (Garudan movie) ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. അഭിനയ മോഹമുള്ള, 16-25 വയസ്സ് പ്രായം…

Read Full News

നെഞ്ചുനീറ്റുന്ന സേതുമാധവന്‍! കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4കെ ട്രെയിലര്‍ എത്തി | സിനിമാ വാർത്ത

Last Updated:Jun 23, 2026 7:16 PM IST മലയാളത്തില്‍ ഇതുവരെ വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ മോഹൻലാൽ സിനിമാപ്രേമികളെ കോരിത്തരിപ്പിച്ച സിനിമ കിരീടം 37 വർഷത്തിനുശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം ദൃശ്യമികവോടെ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. 1989ല്‍ തിയേറ്ററുകളിലെത്തിയ…

Read Full News