Headlines

Salim Kumar | ‘എന്റെ കിഡ്‌നിയുടെ പടം ഒന്ന് വാട്സാപ്പ് ചെയ്തേക്കണം’; ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്‌ടർമാരെ ചിരിപ്പിച്ച സലിം കുമാർ | സിനിമാ വാർത്ത

തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സലിം കുമാർ മാതൃഭൂമിയോട് പറഞ്ഞ കാര്യങ്ങളിൽ ചിലതിവിടെ വായിക്കാം: “സിനിമയുടെ തിരക്കേറിയ ലോകത്തിലൂടെയുള്ള എന്റെ യാത്ര ഒടുവിൽ ആശുപത്രികളിലേക്കും ജീവിതത്തിന്റെ കഠിന യാഥാർഥ്യങ്ങൾ നേരിടുന്ന ദിനങ്ങളിലേക്കുമാണ് എത്തിച്ചേർന്നത്. എന്റെ വൃക്കകളുടെ പ്രവർത്തനം ഗുരുതരമായി ബാധിച്ചെന്നും വൃക്കമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഇനി മുന്നിലുള്ള ഏക മാർഗമെന്നും ഡോക്ടർമാർ അറിയിച്ചു. ആ ഇരുണ്ട ദിനങ്ങളെയും ഞാൻ ഒരു പുഞ്ചിരിയോടെ നേരിടാൻ തീരുമാനിച്ചു. എന്നാൽ ചിലപ്പോൾ നല്ല ഉദ്ദേശ്യത്തോടെ ലഭിക്കുന്ന ഉപദേശങ്ങൾ പോലും നമ്മെ കൂടുതൽ പ്രതിസന്ധികളിലേക്ക്…

Read Full News

Salim Kumar | സഹോദരൻ അയ്യപ്പന്റെ വിപ്ലവം; ഗംഗാധരന്റെയും കൗസല്യയുടെയും മകൻ എങ്ങനെ സലിം ആയി? | സിനിമാ വാർത്ത

Last Updated:Jun 07, 2026 12:22 PM IST ചിറ്റാറ്റുപുഴ എൽ.പി. സ്കൂളിൽ സലിം കുമാറിനെ ഒന്നാം ക്ലാസിൽ ചേർക്കാനെത്തിയപ്പോൾ കൗതുകകരമായ മറ്റൊരു സംഭവം നടന്നു സലിം കുമാർ ജാതിക്കോട്ടകളെ തച്ചുടച്ച് മിശ്രഭോജനം നടത്തിയ സഹോദരൻ അയ്യപ്പന്റെ ആരാധകരായ കുറച്ചു മനുഷ്യർ ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് സലിം കുമാറിന്റെ ജനനം. സലിം കുമാർ പിറക്കുന്നതിനും ഒരുവർഷം മുൻപേ സഹോദരൻ അയ്യപ്പൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും, അദ്ദേഹം തുടങ്ങിവച്ച സാമൂഹിക വിപ്ലവം ഏറ്റുപിടിക്കാൻ നാട്ടിൽ നിരവധിയാളുകളുണ്ടായി. ജാതിയും മതവും വർണവും അളക്കാതിരിക്കാൻ…

Read Full News

മലയാളികളുടെ ‘മണവാളന്’ മടക്കം; പ്രിയനടനെ ഒരുനോക്ക് കാണാനെത്തി പതിനായിരങ്ങൾ | സിനിമാ വാർത്ത

Last Updated:Jun 07, 2026 1:13 PM IST സിനിമാ-സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു News18 ചിരിയുടെ ചക്രവർത്തിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ. തങ്ങളുടെ പ്രിയനടനെയും അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് പറവൂർ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം പൊതുദർശനത്തിന് ടൗൺഹാളിൽ എത്തിച്ചത്. സിനിമാ-സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ, കെ…

Read Full News

നടൻ സലിം കുമാർ അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Jun 08, 2026 2:00 PM IST സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞായർ വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും Image Credit: FB പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും നിർമാതാവുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ആണ് അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം നേരത്തെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 30 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ…

Read Full News

Mohanlal | ക്ലിൻറ്റ് ഈസ്റ്റ് വുഡ് ലുക്കോ? മോഹൻലാലിന്റെ പുതിയ ചിത്രം വൈറൽ | സിനിമാ വാർത്ത

Last Updated:Jul 17, 2026 2:48 PM IST ക്ലാസിക് കൗബോയ് ശൈലിയിലുള്ള വേഷവിധാനത്തിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് മോഹൻലാൽ പുതിയ ലുക്ക് സ്റ്റൈലിഷ് കൗബോയ് ലുക്കിലുള്ള പുതിയ ചിത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മോഹൻലാൽ (Mohanlal). സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ വൈറലായി മാറി. ക്ലാസിക് കൗബോയ് ശൈലിയിലുള്ള വേഷവിധാനത്തിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഗോൾഡൻ യെല്ലോ നിറത്തിലുള്ള തുണിക്ക് മേൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും…

Read Full News

സലിം കുമാർ കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അനാദരവിന്റെ അശ്ലീലം; ജോയ് മാത്യു | സിനിമാ വാർത്ത

Last Updated:Jun 08, 2026 3:50 PM IST അശ്ലീല കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചത് News18 നടൻ സലിം കുമാറിന്റെ മരണവാർത്തകൾക്ക് വന്ന അശ്ലീല കമന്റുകളിൽ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളിലാണ് രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരുടെ അശ്ലീല പരാമർശങ്ങൾ. രാഷ്ട്രീയ പകയുടെ പേരിൽ പ്രമുഖ നടന്റെ മരണത്തിൽ പോലും സന്തോഷിക്കുന്ന കമന്റുകൾക്കാണ് ജോയ് മാത്യൂവിന്റെ വിമർശനം. സലിം കുമാർ എന്ന അഭിനേതാവിന്റെ മരണം…

Read Full News

‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമാതാക്കൾക്കെതിരെ കേസ്; കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ സിനിമയിൽ | സിനിമാ വാർത്ത

Last Updated:Jun 08, 2026 4:42 PM IST നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. News18 കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. കണ്ണൂർ സ്വദേശിയായ യുവാവിന്റെ മൊബൈൽ നമ്പർ സിനിമയിൽ ഉപയോ​ഗിച്ചതിനാണ് കേസെടുക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസിന്റേതാണ് നിർദേശം. നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തും. സ്ട്രീമിം​ഗ് കമ്പനി നെറ്റ് ഫ്‌ളിക്‌സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും…

Read Full News

പുതിയ തമിഴ് സിനിമകൾക്ക് ദിവസേന 5 ഷോകൾക്ക് അനുമതി; സിനിമാ നിയമങ്ങളിൽ വിജയ് സർക്കാര്‍ ഭേദഗതി വരുത്തി | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:00 PM IST പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് ഈ അധിക ഷോ അനുവദിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി ജോസഫ് വിജയ് ചെന്നൈ: തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ തിയേറ്ററുകളിലും പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ ദിവസേന അഞ്ച് ഷോകൾ വീതം പ്രദർശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് തമിഴ്‌നാട് സർക്കാർ സിനിമാ നിയന്ത്രണ നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ തമിഴ് ചിത്രം…

Read Full News

‘മൊബൈൽ ഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ അരുത് ; സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ് | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:17 PM IST വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു സലിം കുമാർ News18 സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ച മകൻ ചന്തുവിനെതിരെയുള്ള സൈബറാക്രമണം സങ്കടകരമെന്ന് സംവിധായകൻ ലാൽ ജോസ്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്നും മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുതെന്നും ലാൽ ജോസ് പറഞ്ഞു. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ സ്പെയ്സ് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി…

Read Full News

സിഎം ആവുമ്പോൾ നവ്യ സാരി ഉടുത്തു വരണം എന്ന് ധ്യാൻ; ‘വിസിറ്റർ’ ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Jul 17, 2026 12:26 PM IST താൻ സിഎം ആവുമ്പോൾ നവ്യ സാരി ചുറ്റി ആ ചടങ്ങിൽ പങ്കെടുക്കണം എന്ന് ധ്യാൻ തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു വിസിറ്റർ സിനിമ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് ആയി സത്യപ്രതിജ്ഞ ചെയ്ത സമയം വേണ്ടപ്പെട്ട കൂട്ടുകാരി തൃഷ കൃഷ്ണൻ സാരി ചുറ്റി വേദിയുടെ മുന്നിലിരുന്ന്‌ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ച ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, സമാന രീതിയിൽ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ…

Read Full News