Headlines

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് അൻസിബ ; ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് | സിനിമാ വാർത്ത

Last Updated:Jun 26, 2026 4:33 PM IST തനിക്കെതിരെ അത്യന്തം അപകീർത്തികരവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിനിടയിൽ മോശക്കാരിയാക്കാൻ ശ്രമിച്ചെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി News18 സോഷ്യൽമീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേത മേനോനുമെതിരെ കേസ് കൊടുത്ത് അൻസിബ ഹസൻ. വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് പരാതി. നടി ലക്ഷ്മി പ്രിയ, ‘കാൻ ചാനൽ മീഡിയ’ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ്…

Read Full News

ബാഹുബലി 3 അണിയറയിലൊരുങ്ങുന്നോ? പ്രഭാസും റാണ ദഗുബാ‌ട്ടിയും നൽകിയ സൂചനകൾ വൈറൽ | സിനിമാ വാർത്ത

Last Updated:Jun 26, 2026 12:19 PM IST ആദ്യ ബാഹുബലി ചിത്രം 2015 ജൂലൈയിലാണ് റിലീസ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗമായ ‘ബാഹുബലി: ദി കൺക്ലൂഷൻ’ 2017 ഏപ്രിലിൽ തിയേറ്ററുകളിലെത്തി ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലി തന്റെ ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രവുമായി ഉടൻ തിരിച്ചെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ ‘ബാഹുബലി: ദി ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രങ്ങളിലൊന്നിന്റെ നിർമാണ വേളയിൽ ക്യാമറയ്ക്ക് പിന്നിൽ യഥാർത്ഥത്തിൽ…

Read Full News

‘ബാലനി’ലെ കുട്ടികളുടെ പ്രകടനം കണ്ട് ഞാൻ ഇനിയും മെച്ചപ്പെടണമെന്ന് തോന്നി: സൂര്യ | സിനിമാ വാർത്ത

Last Updated:Jun 26, 2026 8:35 AM IST പുതുമുഖങ്ങളുടെ അഭിനയം കണ്ട് സ്വന്തം കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയതായും സൂര്യ കുറിച്ചു News18 ബോക്സ് ഓഫീസിൽ വലിയ വിജയമായി മുന്നേറുന്ന ചിദംബരം ചിത്രം ‘ബാലൻ ദ ബോയ്’ക്ക് പ്രശംസയുമായി തെന്നിന്ത്യൻ താരദമ്പതികളായ സൂര്യയും ജ്യോതികയും. ചിത്രം കണ്ടതിന് പിന്നാലെ സംവിധായകൻ ചിദംബരം ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെ നേരിട്ടെത്തി കണ്ടാണ് താരങ്ങൾ അഭിനന്ദനം അറിയിച്ചത്. ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരവും ‘ആവേശം’ സംവിധായകൻ ജിത്തു മാധവനും ഒന്നിച്ചപ്പോൾ…

Read Full News

ആണവ ശാസ്ത്രജ്ഞനായുള്ള രജനീകാന്തിന്റെ ചിത്രം എന്തുകൊണ്ട് മാറ്റിവച്ചു? നടൻ പറയുന്നു | സിനിമാ വാർത്ത

Last Updated:Jun 24, 2026 4:29 PM IST കഥയുടെ പ്രമേയം ഒരു ആണവ ശാസ്ത്രജ്ഞനെയും ആണവായുധങ്ങളെയും ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് രജനീകാന്ത് News18 വലിയ സ്‌ക്രീനിലെത്താതെ പോയ ഒരു ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വെളിപ്പെടുത്തലുമായി രജനീകാന്ത് (Rajinikanth). ഒരു പരിപാടിയിൽ സംസാരിക്കവേ, സംവിധായകൻ സിബി ചക്രവർത്തി അവതരിപ്പിച്ച ഒരു കഥയെക്കുറിച്ച്‌ അദ്ദേഹം മനസ്സുതുറന്നു. കഥ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വിപുലമായ പശ്ചാത്തലവും അതീവ സെൻസിറ്റീവ് വിഷയവും കാരണം പിന്നീട് ഉപേക്ഷിക്കേണ്ടിവന്നുവെന്ന് രജനീകാന്ത് വ്യക്തമാക്കി. നടക്കാതെ പോയ ആ പ്രോജക്ടിനെക്കുറിച്ച്…

Read Full News

കൊച്ചുമകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് ബാലനിൽ തോക്കുമായെത്തി ഞെട്ടിച്ച അമ്മൂമ്മയെ അറിയുമോ ? | സിനിമാ വാർത്ത

Last Updated:Jun 24, 2026 7:11 AM IST ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത് News18 കൊച്ചു മകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുന്നു. മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത്. കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ…

Read Full News

നരേന്ദ്ര മോദിക്കൊപ്പം പത്മഭൂഷൺ മമ്മൂട്ടിയും കുടുംബവും; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി |

‘ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു’- ചിത്രങ്ങൾ പങ്കുവച്ച്കൊണ്ട് പ്രധാനമന്ത്രി കുറിച്ചു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുല്‍ഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്. Source link

Read Full News

‘വരവുചെലവ് കണക്കുകളിലെ കൃത്യതകുറവ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു, സംസാരിക്കാൻ അവസരം നൽകിയില്ല’: അൻസിബ | സിനിമാ വാർത്ത

മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോ​ഗത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് നടി അൻസിബ ഹ​സൻ. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. യോ​ഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസിബ. News18 സംഘടനയിലെ വരവുചെലവ് കണക്കുകളെ കുറിച്ച് ആദ്യം മുതൽ ഞാൻ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ…

Read Full News

വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട; ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട’: നടി ഉഷ | സിനിമാ വാർത്ത

അമ്മ സംഘടനയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർ​ഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു അമ്മ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾക്കും കൂട്ടരാജിക്കും പിന്നാലെ നടി ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിച്ച് ഉഷ ഹസീന. അമ്മ സംഘടനയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർ​ഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു. News18 കഴിഞ്ഞ പത്ത് മാസമായി അൻസിബ അനുഭവിച്ചതിനെല്ലാം തങ്ങൾ മറുപടി നൽകിയെന്നും ഉഷ കുറിപ്പിൽ പറയുന്നു. അൻസിബയുടെ നിലപാട് തന്നെയാണ് തങ്ങൾക്കെന്നും അമ്മ…

Read Full News

മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു | സിനിമാ വാർത്ത

Last Updated:Jun 22, 2026 3:32 PM IST കഴിഞ്ഞദിവസം നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പൊട്ടിത്തെറിയുമുണ്ടായിരുന്നു News18 താരസംഘടനയായ അമ്മ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ മുതിർന്ന നടി മല്ലികാ സുകുമാരൻ സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തൻ്റെ രാജി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞദിവസം അമ്മയിൽ നിന്ന് രാജിവെച്ച ശ്വേതാ മേനോന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മല്ലികയുടെ പടിയിറക്കം. ‘സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം……

Read Full News