Last Updated:
സംവിധായകൻ കെ.എസ്. രവികുമാറുമായുള്ള സംഭാഷണത്തിനിടെ സിനിമ, രാഷ്ട്രീയം, വിജയ്യുടെ രാഷ്ട്രീയ വളർച്ച തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു
തമിഴ്നാട് മുഖ്യമന്ത്രിയും നടനും രാഷ്ട്രീയ നേതാവുമായ വിജയ്യെ അഭിനന്ദിക്കുമ്പോഴും, തനിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യമില്ലെന്ന് നടൻ ആർ. മാധവൻ. പുതിയ തമിഴ് ചിത്രം ‘ജിഡിഎൻ’ (GDN)-ന്റെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കവെയാണ്, സംസ്ഥാനത്ത് ഉണ്ടാകുന്ന മാറ്റങ്ങളിൽ സന്തോഷമുണ്ടെങ്കിലും രാഷ്ട്രീയം തന്റെ വഴിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
