Headlines

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ ഇരുന്ന് ടൈറ്റിൽ ലോഞ്ച് ചെയ്ത ടൊവിനോ-നസ്രിയ ചിത്രം ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ കേരള ഷെഡ്യൂൾ പാക്കപ്പ് | സിനിമാ വാർത്ത


Last Updated:

‘നാടുവാഴികൾ’ സിനിമയിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ…’ എന്ന ഗാനമാണ് ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു

ഗ്രാസ്യാസ് എൽ ക്ലാസിക്കോ
ഗ്രാസ്യാസ് എൽ ക്ലാസിക്കോ

ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ കേരളത്തിലെ ഷെഡ്യൂൾ പാക്കപ്പായി. ചിത്രീകരണം പൂർത്തിയായ വിശേഷം കേക്ക് മുറിച്ചാണ് അണിയറ പ്രവർത്തകർ ആഘോഷിച്ചത്. ‘നാടുവാഴികൾ’ സിനിമയിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ…’ എന്ന ഗാനം ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *