‘അമ്മ’യിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി; 4 മാസം കാലാവധി | സിനിമാ വാർത്ത
Last Updated:Jun 21, 2026 7:24 PM IST ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് News18 അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ ‘അമ്മ’. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ സംഘടനയിൽ താൽക്കാലികമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം…