Headlines

‘നീങ്കൾ മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്’; 10 കിലോമീറ്ററോളം വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് മമ്മൂട്ടി | സിനിമാ വാർത്ത


Last Updated:

വഴിതെറ്റി തിരികെ വരാൻ തയാറെടുത്ത സംഘത്തെയാണ് പാണ്ഡ്യൻ എന്ന യുവാവ് സഹായിച്ചത്

News18
News18

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴിതെറ്റിയ തങ്ങൾക്ക് വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് നടൻ മമ്മൂട്ടി. നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിക്ക് കിട്ടിയ ആരാധക സ്നേ​ഹത്തെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മമ്മൂട്ടി കമ്പനി നിർമിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.



Source link

Leave a Reply

Your email address will not be published. Required fields are marked *