Headlines

എം.എസ്. സുബ്ബലക്ഷ്മിയാകാൻ രശ്മിക മന്ദാന; സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ | സിനിമാ വാർത്ത

Last Updated:Sep 15, 2026 6:37 PM IST ‘എം.എസ്. – എ ലെഗസി ഓൺ സ്ക്രീൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രശ്‌മിക മന്ദാന, എം.എസ്. സുബ്ബലക്ഷ്മി ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്ന വിജയിയുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ അസാധാരണ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ‘എം.എസ്. – എ ലെഗസി ഓൺ സ്ക്രീൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക…

Read Full News

‘രണബാലി’യിലെ ജയമ്മയായി ഷൂട്ടിംഗ് പൂർത്തിയാക്കി രശ്മിക മന്ദാന; വിവാഹശേഷം ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രം | സിനിമാ വാർത്ത

Last Updated:Sep 15, 2026 3:49 PM IST ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എന്തയ്യാ സാമി’ എന്ന ഗാനം ഉടൻ പുറത്തിറങ്ങുമെന്നും നിർമ്മാതാക്കൾ അറിയിച്ചു രണബാലി വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ‘രണബാലി’യിൽ (Ranabali) തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി നടി രശ്മിക മന്ദാന (Rashmika Mandanna). ചിത്രത്തിൽ ‘ജയമ്മ’ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെ വൈകാരികമായ യാത്രയയപ്പ് വീഡിയോയും വിവരങ്ങളും അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്….

Read Full News

ഇനി വിജയ് – തൃഷ, ജെയ്‌സൺ സഞ്ജയ് മത്സരം? ഒക്ടോബർ വരെ കാത്തിരിക്കുന്നതെന്തിന്? |

‘സിഗ്മ’ എന്ന ആക്ഷൻ എന്റർടെയ്‌നർ: ചിത്രത്തിന്റെ കഥാവിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, ട്രഷർ ഹണ്ട് (നിധി വേട്ട), മോഷണം, ഹാസ്യം എന്നിവയെല്ലാം ചേർന്ന ഒരു ആക്ഷൻ എന്റർടെയ്‌നറായ ‘സിഗ്മ’യെ ഒരു ‘ലോൺ വുൾഫ്’ (ഏകാകിയായ പോരാളി) കഥയായാണ് ജെയ്സൺ വിശേഷിപ്പിച്ചത്. “നിലവിൽ, മറ്റെന്തിനേക്കാളും ഉപരിയായി ‘സിഗ്മ’ റിലീസ് ചെയ്യുക എന്നതും അത് വിജയകരമാക്കുക എന്നതുമാണ് എന്റെ മുന്നിലുള്ള വലിയ ഉത്തരവാദിത്തം. എന്റെ ശ്രദ്ധ മുഴുവൻ അതിലാണ്. ചിത്രം റിലീസ് ചെയ്തതിന് ശേഷം മാത്രമേ അഭിനയിക്കണോ അതോ സംവിധാനം…

Read Full News

മുംബൈയിൽ അല്ലു അർജുൻ, ബേസിൽ ജോസഫ് കൂടിക്കാഴ്ച; പുതിയ സിനിമയുടെ തയാറെടുപ്പോ? | സിനിമാ വാർത്ത

Last Updated:Sep 15, 2026 3:00 PM IST ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ അല്ലു അർജുൻ, ബേസിൽ ജോസഫ് അറ്റ്‌ലിയുടെ ‘രാക’ (Raaka) എന്ന ചിത്രത്തിന്റെ തിരക്കുകളിലാണെങ്കിലും അല്ലു അർജുൻ (Allu Arjun) മറ്റൊരു ചിത്രത്തിനായുള്ള ചർച്ചകളിലാണെന്ന സൂചനകൾ പുറത്തുവരുന്നു. മുംബൈയിൽ മലയാളി സംവിധായകൻ ബേസിൽ ജോസഫുമായി (Basil Joseph) അല്ലു അർജുൻ വീണ്ടും കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. അല്ലു അർജുന്റെ 24-ാമത്തെ…

Read Full News

നയൻ‌താരയുടെ സുന്ദർ സി. ചിത്രം ‘മഹാശക്തി’ ദീപാവലി റിലീസ്; തീയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത

Last Updated:Sep 15, 2026 10:20 AM IST മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം ‘മഹാശക്തി’ റിലീസിന് ഒരുങ്ങുന്നത് മഹാശക്തി സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം മഹാശക്തി ദീപാവലി റിലീസായി നവംബർ ആറിന് തിയേറ്ററുകളിലേക്കെത്തും. വിനായകചതുർത്ഥി ദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രേക്ഷകരിലേക്കെത്തിച്ചത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു…

Read Full News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വേണം; സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സനൽകുമാർ ശശിധരൻ | സിനിമാ വാർത്ത

Last Updated:Sep 14, 2026 5:03 PM IST തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത് News18 ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. കൂടുതൽ വായിക്കാൻ…

Read Full News

‘ആരും പണം മുടക്കാൻ ഇല്ലാതിരുന്ന ചിത്രം 200 കോടി ക്ലബ്ബിൽ ‘ഹനുമാൻ അംശ്’  | സിനിമാ വാർത്ത

Last Updated:Sep 14, 2026 3:42 PM IST ഭഗവാൻ ഹനുമാന്റെ അവതാരമായി അനുയായികൾ കാണുന്ന നീം കരോളി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം News18 പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ശ്രദ്ധേയമായ വിജയത്തിലേക്ക് കുതിക്കുകയാണ് ‘ഹനുമാൻ അൻഷ്’ എന്ന സിനിമ. ചിത്രത്തിന്റെ ആത്മീയത തുളുമ്പുന്ന ഉള്ളടക്കവും ഇതിവൃത്തവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രതിസന്ധികൾ നിറഞ്ഞ നിർമ്മാണ ഘട്ടത്തിൽ നിന്ന് ഇന്നത്തെ വിജയത്തിലേക്കുള്ള ചിത്രത്തിന്റെ യാത്രയെക്കുറിച്ച് സംസാരിക്കവെ, ഇതിന്റെ പിന്നിൽ ‘മഹാരാജ് ജിയുടെ’ (നീം കരോളി ബാബ)…

Read Full News

‘മാറിയത് കാലമല്ല നമ്മളല്ലേ’ പദയാത്ര വരുന്നു; അടൂർ ഗോപാലകൃഷ്ണനൊപ്പം മമ്മൂട്ടി മൂന്നു പതിറ്റാണ്ടിനു ശേഷം | സിനിമാ വാർത്ത

Last Updated:Sep 13, 2026 11:40 AM IST മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര News18 മമ്മൂട്ടിയുടെ പുതിയ ചിത്രം പദയാത്രയുടെ ട്രെയിലർ പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ- മമ്മൂട്ടി​ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടി കമ്പനിയാണ് പദയാത്ര നിർമിക്കുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

അമീഷയുടെ അമ്മയുടെ അഞ്ച് ലക്ഷത്തിന്റെ വജ്രവളകൾ മോഷ്‍ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ | സിനിമാ വാർത്ത

Last Updated:Sep 12, 2026 5:33 PM IST സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത് അമീഷ പട്ടേലിന്റെ വീട്ടിൽ ആഭരണ മോഷണം ജനുവരിയിൽ നടി അമീഷ പട്ടേലിന്റെ (Ameesha Patel) അമ്മ ആശ പട്ടേലിന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച വളകൾ മോഷണം പോയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്. കൂടുതൽ…

Read Full News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ വിതരണം ഭാവനാ റിലീസ് | സിനിമാ വാർത്ത

Last Updated:Sep 12, 2026 5:07 PM IST ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ് ഡോൺട്ട് ട്രബിൾ ദ ട്രബിൾ ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ളതും പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ…

Read Full News