Headlines

Ravi Mohan | വെറുതെ പറഞ്ഞതാണല്ലേ! വിവാഹമോചനം വരെ അഭിനയിക്കില്ലെന്ന് പറഞ്ഞ രവി മോഹൻ എൽസിയു ചിത്രത്തിൽ | സിനിമാ വാർത്ത

Last Updated:Jun 01, 2026 12:34 PM IST രവി മോഹനെ എൽസിയുവിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ ലോകേഷ് കനകരാജ് X-ൽ പങ്കുവെച്ചു രവി മോഹൻ വിവാഹമോചനം കിട്ടുംവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, നടൻ രവി മോഹൻ (Ravi Mohan) ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (LCU) ഏറ്റവും പുതിയ ചിത്രമായ ബെൻസിന്റെ (Benz) ലൊക്കേഷനിൽ ചേർന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ലോകേഷ് കനകരാജ്…

Read Full News

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ | സിനിമാ വാർത്ത

Last Updated:Jun 01, 2026 4:02 PM IST പ്രശ്‌നം തന്റെ കുടുംബത്തെ ബാധിക്കാൻ തുടങ്ങിയതിനു ശേഷമാണ് താൻ നിയമനടപടി സ്വീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു ലക്ഷ്മിപ്രിയ അൻസിബ ഹസന്റെ (Ansiba Hassan) ആരോപണങ്ങൾ നിഷേധിച്ച് നടി ലക്ഷ്മിപ്രിയ (Actor Lakshmipriya) രംഗത്തെത്തി. മൂന്ന് മണിക്കൂർ തന്നെ പോലീസ് സ്റ്റേഷനിൽ ഇരുത്തിയെന്ന പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് അവർ അവകാശപ്പെട്ടു. അവകാശവാദങ്ങൾ തെളിയിക്കാൻ തന്റെ കൈവശം ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും അത് പോലീസിന് സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അൻസിബ തന്റെ…

Read Full News

ഇനി ‘തർക്കം’: ‘ബിരിയാണി’ സംവിധായകൻ സജിൻ ബാബു വീണ്ടും | സിനിമാ വാർത്ത

Last Updated:Jun 01, 2026 4:42 PM IST ഒരു റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം ഏഴ് ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ചു തർക്കം ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു (Sajin Baabu) രചനയും സംവിധാനവും നിർവഹിക്കുന്ന ‘തർക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ. എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം…

Read Full News

മുരളി ഗോപിയുടെ തിരക്കഥ, ആര്യയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്; ‘അനന്തൻ കാട്’ റിലീസ് തീയതി | സിനിമാ വാർത്ത

Last Updated:Jun 01, 2026 6:28 PM IST ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത് അനന്തൻ കാട് പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ സിനിമയ്ക്ക് ശേഷം തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ…

Read Full News

അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ തിരിച്ചുവരുന്നു; 20 വർഷത്തിന് ശേഷം റീ-റിലീസ് | സിനിമാ വാർത്ത

Last Updated:Jun 02, 2026 6:23 PM IST ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ (Allu Arjun). താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് ‘ഹാപ്പി ബി ഹാപ്പി’ (Happy Be Happy). എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150…

Read Full News

രചയിതാവ് അന്തരിച്ചു വർഷങ്ങൾക്ക് ശേഷം ഗാനം സിനിമയിലേക്ക്; 'സത്യത്തിൽ സംഭവിച്ചത്'

കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച ‘പോയ കാല മധുരിമ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് Source link

Read Full News

AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം | സിനിമാ വാർത്ത

Last Updated:Jun 03, 2026 1:26 PM IST എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തിൽ അൻസിബ ഹസൻ (Ansiba Hassan) നിലയുറപ്പിച്ച സാഹചര്യത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും യോഗത്തിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ…

Read Full News

സിനിമ 300 കോടി ക്ലബിൽ; ഛായാഗ്രാഹകന് സൂര്യയുടെ സമ്മാനം മഹിന്ദ്ര BE6 ബാറ്റ്മാൻ | സിനിമാ വാർത്ത

Last Updated:Jun 03, 2026 5:27 PM IST ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ സമ്മാനിച്ചുകൊണ്ടാണ് നായകൻ സൂര്യ ആ നാഴികക്കല്ല് ആഘോഷമാക്കിയത് 300 കോടി ക്ലബ്ബിൽ കറുപ്പ്, കാർ സമ്മാനമായി നൽകി സൂര്യ സൂര്യയുടെ ‘കറുപ്പ്’ ബോക്സ് ഓഫീസ് വിജയം തുടരുകയാണ്. ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടും 300 കോടി രൂപ കളക്ഷൻ നേടിയപ്പോൾ, ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ…

Read Full News

Aamir Khan Wedding ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ജൂലൈ 5നെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 03, 2026 9:33 PM IST ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കാമുകി ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് നടക്കുന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം വിവാഹിതനാകുമെന്നാണ് വിവരം ഗൗരി സ്പ്രാറ്റും ആമിർ ഖാനും ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘ഇന്ത്യ ഫോറംസ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നടൻ തന്റെ കാമുകിയായ ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് നടക്കുന്ന സ്വകാര്യ ചടങ്ങിൽ…

Read Full News

ഷാരൂഖ് ഖാൻ വാങ്ങും മുമ്പേ ‘മന്നത്ത്’ ഷൂട്ടിംഗ് ലൊക്കേഷനാക്കിയ നടനെ അറിയാമോ? | സിനിമാ വാർത്ത

Last Updated:Jun 04, 2026 11:17 AM IST ബോളിവുഡ് സൂപ്പർനടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടൻ അനുപം ഖേർ ഷാരൂഖ് ഖാൻ ബോളിവുഡ് സൂപ്പർനടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടൻ അനുപം ഖേർ അടുത്തിടെ തുറന്നുസംസാരിച്ചിരുന്നു. വർഷങ്ങളായി അവരുമായി താൻ വളർത്തിയെടുത്ത ബന്ധത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകളായി പ്രശംസ നേടിയ നിരവധി സിനിമകളിൽ അവരോടൊപ്പം പ്രവർത്തിച്ച…

Read Full News