Headlines

‘മാറിയത് കാലമല്ല നമ്മളല്ലേ’ പദയാത്ര വരുന്നു; അടൂർ ഗോപാലകൃഷ്ണനൊപ്പം മമ്മൂട്ടി മൂന്നു പതിറ്റാണ്ടിനു ശേഷം | സിനിമാ വാർത്ത


Last Updated:

മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര

News18
News18

മമ്മൂട്ടിയുടെ പുതിയ ചിത്രം പദയാത്രയുടെ ട്രെയിലർ പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ- മമ്മൂട്ടി​ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടി കമ്പനിയാണ് പദയാത്ര നിർമിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *