Headlines

പുതിയ തമിഴ് സിനിമകൾക്ക് ദിവസേന 5 ഷോകൾക്ക് അനുമതി; സിനിമാ നിയമങ്ങളിൽ വിജയ് സർക്കാര്‍ ഭേദഗതി വരുത്തി | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:00 PM IST പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് ഈ അധിക ഷോ അനുവദിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി ജോസഫ് വിജയ് ചെന്നൈ: തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ തിയേറ്ററുകളിലും പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ ദിവസേന അഞ്ച് ഷോകൾ വീതം പ്രദർശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് തമിഴ്‌നാട് സർക്കാർ സിനിമാ നിയന്ത്രണ നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ തമിഴ് ചിത്രം…

Read Full News

‘മൊബൈൽ ഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ അരുത് ; സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ് | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:17 PM IST വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു സലിം കുമാർ News18 സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ച മകൻ ചന്തുവിനെതിരെയുള്ള സൈബറാക്രമണം സങ്കടകരമെന്ന് സംവിധായകൻ ലാൽ ജോസ്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്നും മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുതെന്നും ലാൽ ജോസ് പറഞ്ഞു. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ സ്പെയ്സ് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി…

Read Full News

സിഎം ആവുമ്പോൾ നവ്യ സാരി ഉടുത്തു വരണം എന്ന് ധ്യാൻ; ‘വിസിറ്റർ’ ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Jul 17, 2026 12:26 PM IST താൻ സിഎം ആവുമ്പോൾ നവ്യ സാരി ചുറ്റി ആ ചടങ്ങിൽ പങ്കെടുക്കണം എന്ന് ധ്യാൻ തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു വിസിറ്റർ സിനിമ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് ആയി സത്യപ്രതിജ്ഞ ചെയ്ത സമയം വേണ്ടപ്പെട്ട കൂട്ടുകാരി തൃഷ കൃഷ്ണൻ സാരി ചുറ്റി വേദിയുടെ മുന്നിലിരുന്ന്‌ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ച ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, സമാന രീതിയിൽ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ…

Read Full News

വീണ്ടുമൊരു കല്യാണത്തല്ലിന്റെ കഥയോ? മലയാളത്തിൽ മറ്റൊരു കല്യാണ കഥയുമായി മലയാള ചിത്രം ‘മധുരംവെപ്പ്’ | സിനിമാ വാർത്ത

ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച്ച സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ട് ആരംഭം കുറിച്ചു. ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവൃഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ്  അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്ട്സ് മോഹൻ, മെറീനാ മൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊച്ചിയിൽ നടന്ന…

Read Full News

പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ അന്തരിച്ചു; ഒടുവിലഭിനയിച്ചത് ‘തുടരും’ | സിനിമാ വാർത്ത

Last Updated:Jun 10, 2026 9:04 AM IST വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം News18 ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. മികച്ച സംവിധായകൻ എന്നതിനൊപ്പം നിർമ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്…

Read Full News

വിജയരാഘവൻ വീണ്ടും രാഷ്ട്രീയക്കാരനാവുന്നു; ‘അനന്തൻ കാട്’ സിനിമയിലെ കെ.കെ. മേനോന്റെ രാഷ്ട്രീയമെന്ത്? | സിനിമാ വാർത്ത

Last Updated:Jun 10, 2026 10:07 AM IST ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത് അനന്തൻ കാട് സിനിമയിൽ വിജയരാഘവൻ പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായ വിജയരാഘവന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ കെ.കെ. മേനോൻ എന്ന ശക്തമായ കഥാപാത്രമായാണ് താരം എത്തുന്നത്….

Read Full News

Ansiba Hassan | നടി അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്; കോടതിയെ സമീപിക്കുമെന്ന് അൻസിബ | സിനിമാ വാർത്ത

Last Updated:Jun 10, 2026 10:45 AM IST പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി അൻസിബ ഹസൻ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്. അൻസിബ നടി ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ നൽകിയ പരാതിയിലാണ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി….

Read Full News

വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ; ടിക്കറ്റ് ബുക്കിങ് എപ്പോൾ മുതൽ? | സിനിമാ വാർത്ത

Last Updated:Jul 17, 2026 10:10 AM IST ‘ജന നായകൻ’ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും ജനനായകൻ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തമിഴ്നാട് മുഖ്യമന്ത്രിയും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്‌ അവസാനമായി അഭിനയിച്ച ‘ജന നായകൻ’ (Jana Nayagan) ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം…

Read Full News

രശ്‌മിക മന്ദാന എം.എസ്. സുബ്ബലക്ഷ്മി ആകുമോ? ലുക്ക് ടെസ്റ്റ് കഴിഞ്ഞതായി റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 10, 2026 11:59 AM IST നേരത്തെ സായ് പല്ലവിക്ക് പകരം രുക്മിണി വസന്ത് നായികയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു രശ്‌മിക മന്ദാന, എം.എസ്. സുബ്ബലക്ഷ്മി കർണാടക സംഗീത ലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധ നേടുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്ര ചിത്രത്തിൽ എം.എസ്. സുബ്ബലക്ഷ്മിയായി നടി രശ്മിക മന്ദാന എത്തുമെന്ന റിപ്പോർട്ടുകളാണ്…

Read Full News