Last Updated:
സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്
ജനുവരിയിൽ നടി അമീഷ പട്ടേലിന്റെ (Ameesha Patel) അമ്മ ആശ പട്ടേലിന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച വളകൾ മോഷണം പോയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്.
