ഇന്ത്യൻ നാവികസേന അഗ്നിവീർ റിക്രൂട്ട്മെന്റ്; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു | കരിയർ വാർത്ത
Last Updated:Mar 11, 2026 1:05 PM IST ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. മെയ് മാസത്തിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂണിൽ ഫലം വരുമെന്നാണ് വിവരം. 550 രൂപയാണ് അപേക്ഷ ഫീസ് News18 ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ അഗ്നിവീർ (SSR )അഗ്നിവീർ (MR) എസ്എസ്ആർ മെഡിക്കൽ സെയിലർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 14 മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ തുടങ്ങും. വിശദവിവരങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അഗ്നിവീർ എംആറിൽ അപേക്ഷിക്കുന്നതിന് കുറഞ്ഞത് 50 ശതമാനം…