ഗ്ലോബല്‍ ജോബ് വാച്ച് ടവറും കേരള നോളജ് വാലിയും; സമ്പദ് വ്യവസ്ഥയിലെ ചാലക ശക്തിയായി ജെൻ സികളെ മാറ്റുമെന്നും പ്രഖ്യാപനം | കരിയർ വാർത്ത
Last Updated:Jun 19, 2026 12:48 PM IST വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന ”സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും മുഖ്യമന്ത്രി നിയമസഭയില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും. കേരളത്തിന്റെ തനതായ പാചക കല…