Headlines

ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ നൈസറും സിഇബിസിയുമാണോ ലക്ഷ്യം; NEST 2026ന് അപേക്ഷിക്കാം| NEST 2026 Applications Open Your Gateway to NISER and CEBC for Science Excellence | കരിയർ വാർത്ത

Last Updated:Jan 07, 2026 4:31 PM IST നൈസറിൽ 202 സീറ്റും സി.ഇ.ബി.സി.യിൽ 59 സീറ്റുകളുമാണു ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിനുള്ളത്. ഈ വർഷം പ്ലസ് ടു പരീക്ഷ, അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് എ ഐ നിർമിത പ്രതീകാത്മക ചിത്രം രാജ്യത്തെ തന്നെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന, ഒപ്പം പ്രീമിയർ സ്ഥാപനങ്ങളുടെ ഗണത്തിൽപ്പെടുന്ന സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് (പഞ്ചവൽസര) പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കുള്ള മികച്ച അവസരമാണ് നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് അഥവാ നെസ്റ്റ്. കേന്ദ്ര സർക്കാരിന്റെ…

Read Full News

NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം| NCHM JEE 2026 Aiming for a Career in Hotel Management Apply Online Now | കരിയർ വാർത്ത

പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ജനുവരി 25 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. -ജെ.ഇ.ഇ. 2026) രാജ്യത്തെ വിവിധ കേ ന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 25 ന് നടക്കും.രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത(CBT) പരീക്ഷയായിട്ടായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക. നേരത്തെ പ്ലസ്ടു (ഏതു സ്ട്രീമും) പൂർത്തിയാക്കിയവർക്കും ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷായോഗ്യത,…

Read Full News

SSLC പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് 8ന്| Kerala SSLC Exams 2026 to Begin on March 5 Results on May 8 | കരിയർ വാർത്ത

Last Updated:Feb 01, 2026 5:21 PM IST എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്….

Read Full News

CAT- 2026:  രാജ്യത്തെ മികച്ച കാമ്പസുകളിലൊന്നായ കുസാറ്റിൽ പഠിക്കണോ? ഓൺലൈനായി അപേക്ഷിക്കാം| CUSAT CAT 2026 Applications Open for Admission to Cochin University Apply Online Now | കരിയർ വാർത്ത

വിവിധ പ്രോഗ്രാമുകൾ 2.ഇന്റഗ്രേറ്റഡ് എം.എസ് സി . 3.ബി.കോം എൽ.എൽ.ബി. 4.ബി.ബി.എ. എൽ.എൽ.ബി. 5.മൂന്നു വർഷ എൽ.എൽ.ബി. 8.എം.എസ് സി. 12.എം.എഫ്. എസ് സി. വിവിധ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിന് അഞ്ച് വ്യത്യസ്ത രീതികളാണ്, അവലംബിക്കുന്നത്. പിജി ഡിപ്പാർട്മെന്റൽ ടെസ്റ്റിനു യൂണിവേഴ്സിറ്റിയിൽ മാത്രമേ പരീക്ഷാകേന്ദ്രമുള്ളൂ. മറ്റുള്ളവയ്ക്ക് കേരളത്തിലെ എല്ലാ ജില്ലങ്ങളിലും കേരളത്തിനു പുറത്തെ വിവിധ നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്കു പല പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്മാർക്ക് മാത്രം മതി. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് പൊതുവിൽ 5% മാർക്കിളവുണ്ട്. കുസാറ്റ് ടെസ്റ്റിൽ…

Read Full News

സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം apply for admission in Satyajit Ray Film and Television Institute | കരിയർ വാർത്ത

Last Updated:Feb 08, 2026 5:33 PM IST ഫെബ്രുവരി 10 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി News18 കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ, ടെലിവിഷൻ മേഖലകളിൽ പ്രായോഗിക പരിശീലനത്തിന് ആഗോളതലത്തിൽ തന്നെ പ്രശസ്തമായ സ്ഥാപനമാണ്, സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI). സത്യജിത് റായ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്‌റ്റേഴ്‌സ്‌ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷി ക്ഷണിച്ചു. സിനിമ, ഇലക്‌ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ (ഇ.ഡി.എം.) തുടങ്ങിയ മേഖലകളിലെ വിവിധ…

Read Full News

സിവിൽ സർവീസസ് പരീക്ഷാ രീതിയിൽ 5 പ്രധാന മാറ്റങ്ങൾ ; എഐ മുഖപരിശോധനയും യൂണിവേഴ്സൽ നമ്പറും വരുന്നു|five Changes In UPSC Civil Services Exam Registration 2026 AI Face Recognition and Universal Registration Number | കരിയർ വാർത്ത

Last Updated:Feb 11, 2026 1:33 PM IST സിവിൽ സർവീസസ് അപേക്ഷാ നടപടികളിലും സർവീസ് നിബന്ധനകളിലും വരുത്തിയ പ്രധാന മാറ്റങ്ങൾ News18 ന്യൂഡൽഹി: തട്ടിപ്പുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി സിവിൽ സർവീസസ് പരീക്ഷാ നടപടികളിൽ മാറ്റങ്ങളുമായി യുപിഎസ്‌സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ആധാർ ബയോമെട്രിക് സംവിധാനങ്ങൾ പരീക്ഷയുടെ ഭാഗമാകും. അപേക്ഷാ നടപടികളിലും സർവീസ് നിബന്ധനകളിലും വരുത്തിയ പ്രധാന മാറ്റങ്ങൾ യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ: യുപിഎസ്‌സിയുടെ ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ…

Read Full News

ജെഇഇ മെയിൻ 2026 ഒന്നാം സെഷൻ ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് എങ്ങനെ പരിശോധിക്കാം| JEE Mains Result 2026 Results Out For Session-I‌ Check Direct Link | കരിയർ വാർത്ത

Last Updated:Feb 16, 2026 8:09 PM IST ഒരേസമയം കൂടുതൽ പേർ വെബ്സൈറ്റ് സന്ദർശിക്കുന്നത് മൂലം സാങ്കേതിക തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നേരിട്ടുള്ള ലിങ്കിനായി കാത്തിരിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദേശിച്ചിട്ടുണ്ട് ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ന്യൂഡൽഹി: എഞ്ചിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് സ്കോർകാർഡ് പരിശോധിക്കാം….

Read Full News

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക് | KEAM 2026 Results Out | കരിയർ വാർത്ത

Last Updated:Jun 27, 2026 3:04 PM IST എൻജിനീയറിങ് വിഭാഗത്തിൽ ആകെ 79,717 വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നതപഠനത്തിന് യോഗ്യത നേടിയത് News18 2026-ലെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ (KEAM) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ ആകെ 79,717 വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ (CBSE) മാർക്കുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില സാങ്കേതിക തടസ്സങ്ങൾ കാരണമാണ് മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും ഫലപ്രഖ്യാപനം…

Read Full News

കളക്ടറാകണോ?  സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം| UPSC Civil Services Prelims 2026 Application Process Begins Heres How to Apply | കരിയർ വാർത്ത

Last Updated:Feb 17, 2026 10:30 PM IST ഓൺലൈൻ രജിസ്ട്രേഷന്  ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് യുപിഎസ്‍സി ഇന്ത്യയില്‍ IAS & IPS ഉൾപ്പടെ സിവിൽ സർവ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രീ യോഗ്യതയുള്ളവർക്ക്, ഓൺലൈൻ രജിസ്ട്രേഷന്  ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പരീക്ഷാക്രമവും തെരഞ്ഞെടുപ്പും  പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം…

Read Full News

പൈലറ്റാകണോ? ഉഡാൻ അക്കാദമിയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സിന്  അപേക്ഷിക്കാം| How to Apply for Commercial Pilot License CPL Course at UDAAN Academy | കരിയർ വാർത്ത

ഉത്തർപ്രദേശിലെ അമേഠി ജില്ലയിലുള്ള ഫുർസത്ഗഞ്ച് എയർഫീൽഡിലാണ് ഈ അക്കാദമി സ്ഥിതി ചെയ്യുന്നത്. പ്രധാനമായും കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) കോഴ്‌സാണ് ഇവിടെയുള്ളത്. ഇതിനോടൊപ്പം ബി.എസ് സി (ഏവിയേഷൻ) ബിരുദവും നേടാൻ അവസരമുണ്ട്. കൂടാതെ എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് (AME), ഡ്രോൺ പൈലറ്റ് പരിശീലനം എന്നിവയും ഇവിടെ ലഭ്യമാണ്. അത്യാധുനിക വിമാനങ്ങളുടെ ഗണത്തിൽ പെടുന്ന (Diamond DA-40, DA-42, Zlin തുടങ്ങിയവ), ഫ്ലൈറ്റ് സിമുലേറ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ഇവിടെ പരിശീലനം നൽകുന്നത്. സ്വന്തമായി എയർഫീൽഡും എയർ ട്രാഫിക് കൺട്രോളും…

Read Full News