Headlines

1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നു; പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം|Plus to qualification for 1037 new Akshaya centre applications in Kerala | കരിയർ വാർത്ത

Last Updated:Feb 26, 2026 7:14 AM IST നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത് News18 മലപ്പുറം: സംസ്ഥാനത്തെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ ശൃംഖല വിപുലീകരിക്കുന്നു. വിവിധ ജില്ലകളിലായി പുതുതായി 1037 അക്ഷയ കേന്ദ്രങ്ങൾ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ് (114 എണ്ണം). ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്…

Read Full News

യുദ്ധം;ഗൾഫ് മേഖലയിൽ SSLC മാർച്ച് 5 ലെ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്: മന്ത്രി വി ശിവൻകുട്ടി|War Crisis SSLC Exam Scheduled for March 5 Postponed in Gulf Region Says Minister V Sivankutty | കരിയർ വാർത്ത

Last Updated:Mar 02, 2026 1:26 PM IST മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത് News18 കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30-ന് അവസാനിക്കും. 2026 പരീക്ഷയ്ക്ക് കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തിപതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി…

Read Full News

യുദ്ധം;ഗൾഫ് മേഖലയിലെ മൂന്ന് ദിവസത്തെ ഹയർ സെക്കന്ററി പരീക്ഷ മാറ്റി വെച്ചു; പുതുക്കിയ തീയതി പിന്നീട് മന്ത്രി|West Asia Conflict Higher Secondary Exams Postponed for Three Days in Gulf Region Says Minister | കരിയർ വാർത്ത

Last Updated:Mar 02, 2026 1:45 PM IST പരീക്ഷാ നടത്തിപ്പിനായി ആകെ 1984 കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത് News18 തിരുവനന്തപുരം: 2026-ലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ ആഴ്ച ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6-നും തുടങ്ങും. പരീക്ഷാ നടത്തിപ്പിനായി ആകെ 1984 കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിലെ പരീക്ഷാ മാറ്റം: മധ്യപൗരസ്ത്യ ദേശത്ത് യുദ്ധം രൂക്ഷമായ…

Read Full News

സിഎംസി വെല്ലൂരിൽ പഠിക്കണോ? മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം | CMC Vellore Admission 2026 Apply Now for MBBS Nursing and Allied Health Science Courses | കരിയർ വാർത്ത

തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ മെഡിക്കൽ കോളേജും ആശുപത്രിയുമാണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC). 1900-ൽ ഡോ. ഐഡ സോഫിയ സ്കഡർ (Dr. Ida Sophia Scudder) ഒരു ചെറിയ ഡിസ്പെൻസറിയായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ലോകനിലവാരമുള്ള ചികിത്സാ കേന്ദ്രവും മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ചതും ആദരണീയവുമായ സ്ഥാപനങ്ങളിൽ ഒന്നുമാണ്.ദേശീയ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) പ്രകാരം ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളേജുകളിൽ എപ്പോഴും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിൽ…

Read Full News

ശ്രീജയ്ക്ക് സിവിൽ സർവീസ് ആദ്യശ്രമത്തിൽ 57-ാം റാങ്ക്; കണ്ണീരണിഞ്ഞ് കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും| UPSC Civil Services Results Daughter of Malayali Daily Wager Secures 57th Rank Anuj Agnihotri Topped Overall | കരിയർ വാർത്ത

Last Updated:Mar 06, 2026 6:14 PM IST യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി ശ്രീജയും അച്ഛനും അമ്മയും തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ, ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ശ്രീജ. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാർത്ത കേട്ടത്. ഇന്ത്യൻ ഫോറിൻ സർവീസിൽ…

Read Full News

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്; 22.79 ലക്ഷം വിദ്യാർത്ഥികൾ; 2 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ | കരിയർ വാർത്ത

Last Updated:Jun 21, 2026 6:36 AM IST ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് News18 നീറ്റ് യുജി (NEET-UG) പുനഃപരീക്ഷ ഇന്ന് നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്തും പുറത്തുമായി വിപുലമായ തയ്യാറെടുപ്പുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. മേയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് 22.79 ലക്ഷത്തിലധികം വരുന്ന ഉദ്യോഗാർത്ഥികൾ വീണ്ടും പരീക്ഷ എഴുതുന്നത്. സുതാര്യത ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനുമായി ഇന്ത്യയിലെ 551…

Read Full News

ഇന്ത്യൻ നാവികസേന അ​ഗ്നിവീർ റിക്രൂട്ട്മെന്റ്; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു | കരിയർ വാർത്ത

Last Updated:Mar 11, 2026 1:05 PM IST ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. മെയ് മാസത്തിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂണിൽ ഫലം വരുമെന്നാണ് വിവരം. 550 രൂപയാണ് അപേക്ഷ ഫീസ് News18 ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ അ​ഗ്നിവീർ (SSR )അ​ഗ്നിവീർ (MR) എസ്എസ്ആർ മെഡിക്കൽ സെയിലർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 14 മുതൽ ഔ​ദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ തുടങ്ങും. വിശദവിവരങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അ​ഗ്നിവീർ എംആറിൽ അപേക്ഷിക്കുന്നതിന് കുറ‍ഞ്ഞത് 50 ശതമാനം…

Read Full News

KSEB Electricity Worker Recruitmen New Physical Standards Mandatory for Both Men and Women | കരിയർ വാർത്ത

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട് തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണിൽ എട്ടു മിനിറ്റിനുള്ളിൽ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്. News18 സ്ത്രീകൾക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാൽ വർക്കർമാരിൽ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാൽ, തൂണിൽ…

Read Full News

ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  Apply now for Footwear Design and Development Institute | കരിയർ വാർത്ത

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI)ലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി, ഏപ്രിൽ 20. പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2026) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ, മെയ് 10ന് നടക്കും.മറ്റ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സ്‌കോറുകളും സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി പരിഗണിക്കും. വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍…

Read Full News

ഈസ്റ്റർ ദിനത്തിലെJEE പരീക്ഷ; മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി Union Minister Suresh Gopi asks students to send an email to change jee exam on easter | കരിയർ വാർത്ത

Last Updated:Mar 27, 2026 6:48 PM IST  മാർച്ച് 28 ആണ് ​അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി News18 ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷയുടെ തീയതി  മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  ധർമ്മേന്ദ്ര പ്രധാനും കത്തുകൾ അയച്ചിരുന്നു. ​വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ….

Read Full News