Kerala Digital University അഞ്ചാം വർഷത്തിലേക്ക് | Kerala Digital University emerges as a new paradigm for digital education | കരിയർ വാർത്ത
ബയോ-എഐ, കമ്പ്യൂട്ടേഷണൽ സയൻസ്, കമ്പ്യൂട്ടേഷണൽ ഡ്രഗ് ഡിസൈൻ തുടങ്ങി future Technology മേഖലകൾ കേന്ദ്രീകരിച്ചുള്ള കോഴ്സുകൾക്കൊപ്പം, പ്രശ്നപരിഹാര ശേഷിയും പ്രായോഗിക തൊഴിൽ പരിചയവും വളർത്തുന്ന പഠനരീതിയാണ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകത എന്നും വിദ്യാഭ്യാസം, ഗവേഷണം, പ്രൊഡക്റ്റ് വികസനം എന്നീ മേഖലകളെ ഒരുമിപ്പിക്കുന്ന പ്രവർത്തന മാതൃകയും CMM ലെവൽ 3 ലക്ഷ്യമാക്കിയ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ വികസന പ്രവർത്തനങ്ങളും ആണ് യൂണിവേഴ്സിറ്റിയെ സവിശേഷമാക്കുന്നതെന്നും യൂണിവേഴ്സിറ്റിയുടെ അഞ്ചാം വാർഷിക ആഘോഷ പരിപാടികൾ വിശദീകരിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഡോ.സജി ഗോപിനാഥ് പറഞ്ഞു. “Earn…