Headlines

നടി ഷക്കീലക്ക് ശസ്ത്രക്രിയ; തുടർച്ചയായ മൊബൈൽ ഉപയോഗത്തിൽ കഴുത്തിലെ ഞരമ്പുകൾക്ക് പരിക്ക് | Buzz News

Last Updated:Aug 13, 2026 6:48 AM IST ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ News18 മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. കൂടുതൽ വായിക്കാൻ Source link

Read Full News

‘ഈ പ്രായത്തിൽ ഇത് വേണോ?’ പോസ്റ്റിൽ തൃഷ ലക്ഷ്യമിട്ടത് സംഗീതയേയോ ഉദയനിധിയേയോ എന്ന ചർച്ച സജീവം |

‘ദുഷ്ടദൃഷ്ടി’ സൂചിപ്പിക്കുന്ന ഇമോജിക്കൊപ്പം പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, “ഒരിക്കൽ പ്രാർഥിച്ച് നേടിയ ജീവിതത്തിൽ മുഴുകി ജീവിക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്,” എന്നും തൃഷ കുറിച്ചു. തന്നെക്കുറിച്ചുള്ള പരാമർശങ്ങളോട് പലപ്പോഴും ശക്തമായി പ്രതികരിക്കാറുള്ള തൃഷ, ഉദയനിധി സ്റ്റാലിൻ വിവാദപരാമർശങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തപ്പോഴും പരസ്യമായി പ്രതികരിച്ചിരുന്നില്ല. അതേസമയം, തൃഷയുടെ അമ്മ ഉമ കൃഷ്ണനും സമൂഹമാധ്യമത്തിൽ നിഗൂഢമായ സന്ദേശം പങ്കുവെച്ചു. ‘അവസാനത്തേതാണ് ഏറ്റവും മികച്ചത്’ എന്ന തലക്കെട്ടോടെയാണ് അവർ പോസ്റ്റ് പങ്കിട്ടത്. “വ്യായാമം ചെയ്യുക,…

Read Full News

Akhil NRD | വീടിനടുത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; വിവാഹത്തെ കുറിച്ച് അഖിൽ എൻആർഡി അന്ന് പറഞ്ഞത്

വിവാഹം ചെയ്യണം എന്ന ആഗ്രഹം വീട്ടിൽ പറയുമ്പോൾ, തുടക്കത്തിൽ ചില എതിർപ്പുകളുണ്ടായി എന്ന് അഖിൽ എൻആർഡി. പിന്നീട് രണ്ടു വീട്ടുകാരും സമ്മതിച്ചു Source link

Read Full News

50 ലക്ഷം മുടക്കി കാനഡയിൽ പഠനം; നാട്ടിലെ സാധാരണ ജോലിയേക്കാൾ വരുമാനം കുറവെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ | Family Spends 50 Lakh on Son’s Canada Degree | Buzz News

Last Updated:Aug 12, 2026 2:39 PM IST കാനഡയിൽ മകന്റെ ബിരുദാനന്തര ബിരുദത്തിനായി വർഷങ്ങളുടെ സമ്പാദ്യം മുടക്കിയ ഒരു കുടുംബത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സംരംഭകനായ ഹർഷ് ഗുപ്തയാണ് ഈ വിഷയം ഉന്നയിച്ചത് News18 ഉന്നത പഠനത്തിനായി മക്കളെ വിദേശത്തേക്ക് അയക്കുന്നത് മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള വഴിയായി പല ഇന്ത്യൻ കുടുംബങ്ങളും കാണാറുണ്ട്. എന്നാൽ വിദേശ വിദ്യാഭ്യാസത്തിനായി വലിയ തുക മുടക്കുന്നതും ബിരുദത്തിന് ശേഷമുള്ള ഉയർന്ന ജീവിതച്ചെലവും പലപ്പോഴും പ്രതീക്ഷിച്ച ഫലം കാണാറില്ലെന്ന യാഥാർത്ഥ്യം തുറന്നുകാട്ടുന്ന ഒരു…

Read Full News

ആ ‘ഐറ്റം നർത്തകി’ 14-ാം വയസിൽ കുടുംബം പുലർത്താൻ ഇറങ്ങിയവൾ; ‘സോനാ സോനാ’ ഗാനത്തിലെ സുജ വരുണിയുടെ ജീവിതം |

സിനിമ വിജയിക്കാതെ പോയതും, രണ്ടു വർഷങ്ങൾക്ക് ശേഷം ശ്രീകാന്ത് സംവിധാനം ചെയ്ത ‘വർണജാലം’ എന്ന സിനിമയിൽ ഒരു നൃത്ത രംഗത്തേക്ക് സുജയ്ക്ക് ക്ഷണം ലഭിച്ചു. ഈ നൃത്തരംഗത്തോട് കൂടി സുജയ്ക്ക് അത്തരം വേഷങ്ങളിലേക്ക് കൂടുതൽ ക്ഷണം ലഭിച്ചു തുടങ്ങി. 2000ങ്ങളുടെ മധ്യകാലം സിനിമയിൽ സുജയുടെ സുവർണകാലമായിരുന്നു. മായാവി, പള്ളിക്കൂടം, കുസേലൻ, ജയംകൊണ്ടാൻ പോലുള്ള സിനിമകളിൽ അവർ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ബെൻ ജോൺസണിലെ ‘സോനാ സോനാ’ ഗാനരംഗം സുജയ്ക്ക് വന്നുചേർന്നു. കലാഭവൻ മണിയുടെ ഒപ്പമായിരുന്നു സുജ ഈ രംഗത്തിൽ…

Read Full News

‘തൃഷയെ എപ്പോൾ ഉപമുഖ്യമന്ത്രിയാക്കും?’; ഉദയനിധിക്ക് പിന്നാലെ അണ്ണാഡിഎംകെ നേതാവിന്റെ പരിഹാസ പരാമർശം | After Udhayanidhi, AIADMK Leader Drags Trisha | Buzz News

Last Updated:Aug 11, 2026 5:28 PM IST മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം സിനിമാതാരങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന പ്രവണതയ്ക്കെതിരെ വ്യാപക വിമർശനമാണ് സംസ്ഥാനത്ത് ഉയരുന്നത് News18 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ലക്ഷ്യമിട്ട് നടി തൃഷയ്ക്കെതിരെ വീണ്ടും രാഷ്ട്രീയ നേതാക്കളുടെ അധിക്ഷേപ പരാമർശം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ, തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യവുമായി അണ്ണാഡിഎംകെയുടെ മുതിർന്ന നേതാവ് ആർ.ബി ഉദയകുമാറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കൂടുതൽ വായിക്കാൻ Source…

Read Full News

Vikram | ഒരു വീഡിയോ ഇട്ടത് മാത്രം ഓർമയുണ്ട്; വിക്രമിന്റെ ഡിലീറ്റ് ചെയ്ത വീഡിയോയിന്മേൽ അന്വേഷണം ഉണ്ടായതെങ്ങനെ? | Buzz News

Last Updated:Aug 11, 2026 6:27 PM IST ലാർ ഗിബ്ബണിനെ എങ്ങനെയാണ് കൈവശം വെച്ചതെന്നും അതിന്റെ പരിപാലനം നിയമാനുസൃതമാണോയെന്നും ചോദ്യങ്ങൾ ഉയരുന്നു ചിയാൻ വിക്രം ലാർ ഗിബ്ബൺ നടൻ ചിയാൻ വിക്രം (Chiyaan Vikram) ലാർ ഗിബ്ബണിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വിവാദം. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ലാർ ഗിബ്ബണിനെ (Lar Gibbon) എങ്ങനെയാണ് കൈവശം വെച്ചതെന്നും അതിന്റെ പരിപാലനം നിയമാനുസൃതമാണോയെന്നും ചോദ്യങ്ങൾ ഉയർന്നു. തുടർന്ന് വിക്രം…

Read Full News

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമൊത്ത് തമിഴ് താരം വിക്രമിന്റെ റീൽ: വനംവകുപ്പ് അന്വേഷണം | Actor Chiyaan Vikram Deletes Social Media Reel Featuring Endan | Buzz News

Last Updated:Aug 11, 2026 3:02 PM IST വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത് News18 വംശനാശഭീഷണി നേരിടുന്ന വിദേശയിനം കുരങ്ങുമൊത്തുള്ള സമൂഹമാധ്യമ റീൽ വിവാദമായതിനെ തുടർന്ന് നടൻ വിക്രം വീഡിയോ പിൻവലിച്ചു. റീൽ പുറത്തുവന്നതിന് പിന്നാലെ നടന്റെ ബന്ധുവിന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട മൃഗത്തെക്കുറിച്ച് തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത്. കൂടുതൽ വായിക്കാൻ Source link

Read Full News

ദിവസക്കൂലി 36 രൂപ! രൺബീർ കപൂറിന് മുൻപ് ശ്രീരാമനായി വേഷമിട്ട താരത്തിന് ഇന്ന് 16 കോടിയുടെ ബംഗ്ലാവ്

ടെലിവിഷൻ രംഗത്തെ വിജയത്തിന് മുൻപ് താൻ നേരിട്ട കഠിനമായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും ഇന്നത്തെ ആഡംബര ജീവിതത്തിലേക്ക് എത്തിയ വഴികളെക്കുറിച്ചും താരം വെളിപ്പെടുത്തി Source link

Read Full News

ശസ്ത്രക്രിയക്കിടെ ‘സുഹാനി രാത്ത്’ പാടി സോനു നിഗം; ഇത് സാധ്യമോ, സുരക്ഷിതമോ? | Buzz News

Last Updated:Aug 11, 2026 1:53 PM IST ശസ്ത്രക്രിയയ്ക്കിടെ ഒരാൾക്ക് എങ്ങനെ പാടാൻ കഴിയുമെന്നും ഇത് സുരക്ഷിതമാണോയെന്നുമുള്ള ചർച്ചകളും ഇതോടെ സജീവമായി സോനു നിഗം ഓപ്പറേഷൻ ടേബിലിൽ കിടന്ന് മുഹമ്മദ് റഫിയുടെ പ്രശസ്ത ഗാനം ‘സുഹാനി രാത്ത് ധൽ ചുക്കി’ ആലപിക്കുന്ന ഗായകൻ സോനു നിഗത്തിന്റെ (Sonu Nigam) വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഒരാൾക്ക് എങ്ങനെ പാടാൻ കഴിയുമെന്നും ഇത് സുരക്ഷിതമാണോയെന്നുമുള്ള ചർച്ചകളും ഇതോടെ സജീവമായി. കൂടുതൽ വായിക്കാൻ Source link

Read Full News