Headlines

എന്തുകൊണ്ടാണ് കറുത്ത ജാക്കറ്റ് മാത്രം ധരിക്കുന്നത് ? വ്യക്തമാക്കി എൻവിഡിയ CEO ജെൻസൻ ഹുവാങ് | Buzz News

Last Updated:Sep 22, 2026 3:31 PM IST ദിവസവും ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് ചിന്തിച്ച് സമയം കളയാതിരിക്കാനാണ് താൻ എപ്പോഴും കറുത്ത ജാക്കറ്റ് തിരഞ്ഞെടുക്കുന്നതെന്ന് ജെൻസൻ ഹുവാങ് വ്യക്തമാക്കി News18 പ്രശസ്തമായ കറുത്ത ലെതർ ജാക്കറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്. ദിവസവും ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് ചിന്തിച്ച് സമയം കളയാതിരിക്കാനാണ് താൻ എപ്പോഴും കറുത്ത ജാക്കറ്റ് തിരഞ്ഞെടുക്കുന്നതെന്ന് ജെൻസൻ ഹുവാങ് വ്യക്തമാക്കി. എൻവിഡിയയുടെ പച്ച ലോഗോ പോലെ തന്നെ പ്രശസ്തമാണ്…

Read Full News

Jason Sanjay | അച്ഛൻ വിജയ്‌യോട് പോലും പറഞ്ഞില്ല; എന്റെ കൂടെയുണ്ടാവുമോ എന്ന് ജെയ്‌സൺ ചോദിച്ച പ്രിയപ്പെട്ടൊരാൾ |

Last Updated:Sep 21, 2026 4:53 PM IST കോളേജ് പഠനം കഴിഞ്ഞതും, എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ ഉണ്ട്, സ്ക്രിപ്റ്റ് ആയി വികസിപ്പിക്കാൻ പോകുന്നു. സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട് എന്ന് ജെയ്‌സൺ സഞ്ജയ് പറഞ്ഞ ആൾ Source link

Read Full News

​പ്രസവശേഷം ശരീരഭാരം കൂടിയതിന് കത്രീന കൈഫിനെ ട്രോളി ; സൽമാൻ ഖാന്റെ വിമർശനത്തിന് പിന്നാലെ ക്ഷമാപണവുമായി പാക് ആർജെ | Buzz News

Last Updated:Sep 21, 2026 5:06 PM IST കത്രീനയെ ട്രോളിയതിനെതിരെ സൽമാൻ ഖാൻ ഉൾപ്പെടെ വിമർശനവുമായി രം​ഗത്തുവന്ന സാഹചര്യത്തിലാണ് പാക് ആർജെയുടെ ക്ഷമാപണം News18 ‌പ്രസവത്തിന് ശേഷം ശരീരഭാരം വർദ്ധിച്ചതിന്റെ പേരിൽ ബോളിവുഡ് താരം കത്രീന കൈഫിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളിൽ ക്ഷമാപണവുമായി പാകിസ്ഥാനിലെ പ്രമുഖ ആർജെ ഇജാസ് വാരിസ്. കത്രീനയെ ട്രോളിയതിനെതിരെ സൽമാൻ ഖാൻ ഉൾപ്പെടെ വിമർശനവുമായി രം​ഗത്തുവന്ന സാഹചര്യത്തിലാണ് പാക് ആർജെയുടെ ക്ഷമാപണം. അംബാനിയുടെ ഗണേശോത്സവ ചടങ്ങിനിടെ എടുത്ത കത്രീനയുടെ വീഡിയോ വൈറലായതിന്…

Read Full News

ട്രെയിനിൽ കരയുന്ന കുട്ടിയെ ചിരിപ്പിക്കാൻ ചായക്കച്ചവടക്കാരന്റെ ഡാൻസ്: വീഡിയോ വൈറൽ | Buzz News

Last Updated:Sep 21, 2026 4:41 PM IST ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രികൻ ഈ മനോഹരമായ നിമിഷം തന്റെ ഫോണിൽ പകർത്തുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു News18 ട്രെയിനിൽ വെച്ച് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ചിരിപ്പിക്കാനായി നൃത്തം ചെയ്തത് ചായ വിൽപനക്കാരൻ. കുട്ടിയെ സമാധാനിപ്പിക്കാൻ പാടുപെടുകയായിരുന്ന അമ്മയെ സഹായിക്കാനായി അദ്ദേഹം ചായ നൽകിയതിന് പുറമെ കുട്ടിയുടെ മുന്നിൽ കളിയായി നൃത്തം ചെയ്യുകയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രികൻ ഈ മനോഹരമായ നിമിഷം…

Read Full News

അഞ്ച് ചെക്ക് ഉപയോ​ഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ |

തന്റെ സഹോദരൻ മല്ലികാർജുനയാണ് ചെക്കുകളിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചതെന്നും, നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മല്ലികാർജുനും അംബികയും ചേർന്ന് പ്രവർത്തിച്ചെന്നുമാണ് രാധയുടെ ആരോപണം. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെ മുറിയിൽനിന്ന് ചെക്കുകൾ എടുത്തതായും അവർ ആരോപിക്കുന്നു. ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച…

Read Full News

‘ചാറ്റ്ജിപിടി കൈവിട്ടുപോയി’; അനുമതിയില്ലാതെ ജിമെയിൽ വഴി എഫ്.ബി.ഐക്ക് സന്ദേശമയച്ചതായി യുവാവ്| ChatGPT Went Rogue, Man Claims AI Emailed FBI From Person | Buzz News

Last Updated:Sep 20, 2026 12:34 PM IST സംഭവം ടെക് ലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു News18 സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ചാറ്റ്ജിപിടിയുടെ പുതിയ പണി. ഉപയോക്താവിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ജിമെയിൽ അക്കൗണ്ടിൽ നിന്ന് എഫ്.ബി.ഐക്ക് (FBI) ഒരു ഇമെയിൽ പോയെന്ന അവകാശവാദമാണ് ടെക് ലോകത്ത് ആശങ്ക പരത്തിയിരിക്കുന്നത്. എക്സ് (റീട്വീറ്റ്) ഉപയോക്താവായ കാറ്റി മില്ലർ (@KatieMiller) ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. റെഡ്ഡിറ്റിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ഈ…

Read Full News

നഗരത്തിലെ ജോലി ഉപേക്ഷിച്ച് മലനിരകളിലേക്ക്; 23-ാം വയസ്സിൽ മാസം 80,000 വരുമാനം: ചെലവ് 12,000 രൂപ മാത്രം| 23-Year-Old Quits City Job for Mountains | Buzz News

Last Updated:Sep 20, 2026 1:44 PM IST പണം ലാഭിക്കുക എന്നത് മാത്രമായിരുന്നില്ല ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു News18 നഗരത്തിലെ തിരക്കുപിടിച്ച ജോലിയും ജീവിതവും ഉപേക്ഷിച്ച് ഹിമാചൽ പ്രദേശിലെ മലനിരകളിലേക്ക് താമസം മാറിയ 23-കാരനായ ജതിൻ വധ്‌നാനിയുടെ ജീവിതയാത്ര സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് വൊക്കേഷണൽ സ്റ്റഡീസിൽ നിന്ന് ടൂറിസം മാനേജ്മെന്റിൽ ബിരുദം നേടിയ ജതിൻ, തന്റെ കോളേജ് കാലത്തെ ആശയത്തെയാണ് ഇന്ന് വിജയകരമായ ഒരു സ്റ്റാർട്ടപ്പായി മാറ്റിയിരിക്കുന്നത്….

Read Full News

ഗർഭിണിയാകാൻ ബുദ്ധിമുട്ടാകുമെന്ന് 14-ാം വയസ്സിലേ കേട്ടു; അമ്മയാവാനുള്ള ആഗ്രഹത്തെക്കുറിച്ച് ശ്രുതി ഹാസൻ

ജൈവികമായി കുഞ്ഞിന് ജന്മം നൽകുന്നതിൽ മാത്രമായി അമ്മയാകുക എന്ന സങ്കൽപ്പത്തെ താൻ പരിമിതപ്പെടുത്തിയിട്ടില്ലെന്നും ശ്രുതി Source link

Read Full News

ഷിബു ബേബി ജോണിന്റെ 80s ട്രെൻഡിനെ വെല്ലുവിളിച്ച് സഹോദരി; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഷീല | Buzz News

Last Updated:Sep 19, 2026 6:50 PM IST വസ്ത്രവ്യാപാരിയായ ഷീല, അവരുടെ വസ്ത്രശാലയ്ക്ക് ഉദ്‌ഘാടകനായി മമ്മൂട്ടി എത്തിയ നിമിഷം പോസ്റ്റ് ചെയ്തു ഷീല ജെയിംസ് മമ്മൂട്ടി ചിത്രം “ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ.. ഇതാ ഒരു റിയൽ 90’s ട്രെൻഡ്…” മോഹൻലാൽ തോളത്ത് കൈവച്ചു നിൽക്കുന്ന ചിത്രം സഹിതം ഷിബു ബേബി ജോൺ (Shibu Baby John) ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്യുമ്പോൾ സോഷ്യൽ…

Read Full News