Headlines

admin

ചന്ദ്ര-ഗുരു പരിവര്‍ത്തന യോഗം തുടങ്ങി; ഓണക്കാലം ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം | Moon-Jupiter Parivartana Yoga: These Three Zodiac Signs Will Get Immense Of Wealth In This Onam

Astrology oi-Jithin TP Published: Monday, August 24, 2026, 8:30 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഫലം വ്യത്യസ്തമായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ അനുഗ്രഹമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും…

Read Full News

യുഎഇ നീങ്ങിയത് ഇറാനെതിരെ; തിരിച്ചടി കിട്ടിയവരില്‍ ഇന്ത്യയും, കോടികളുടെ നഷ്ടം, ബദല്‍ രാജ്യം കണ്ടെത്തണം | UAE and US Moves Against Iran Will Affect Indian Trade With Iran; How And Why? Details Inside

Gulf oi-Ashif N Published: Monday, August 24, 2026, 19:50 [IST] ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ യുദ്ധം കാരണം ചബഹാറിന്റെ വികസനം നിലച്ചു. മാത്രമല്ല, ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുതി ഏകദേശം നിലച്ച പോലെ ആയി. അമേരിക്കയുടെ ഉപരോധം മാത്രമല്ല, യുഎഇയുടെ പുതിയ തീരുമാനവും ഇന്ത്യയ്ക്ക് പാരയായി. ഇറാനെതിരെ ഉപരോധം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഇറാനുമായി ഇടപാട് നടത്തുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന ഭീഷണി ഡൊണാള്‍ഡ് ട്രംപ്…

Read Full News

ഓണത്തിന് പൊടിയരി പായസം തയ്യാറാക്കിയാലോ? കുക്കറിൽ വളരെ എളുപ്പത്തിലുണ്ടാക്കാം| Onam Recipes: How about making Podi Ari Payasam for Onam? It’s very easy to prepare in a pressure cooker.

Lifestyle oi-Sajitha Gopie Published: Monday, August 24, 2026, 19:52 [IST] ഓണക്കാലത്ത് പായസം നിർബന്ധമാണ്. ജോലിത്തിരക്കിനിടയിലും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന പാസയക്കൂട്ട് പങ്കുവെക്കുകയാണ് ടിനി ജെറി. ബെം​ഗളൂരുവിൽ ഐടി ജോലിക്കിടയിലും ബേക്കിങ് നടത്താൻ സമയം കണ്ടെത്താറുണ്ട് ടിനി. Magic Bakes by Tinz എന്ന പേരിൽ ടിനി താനുണ്ടാക്കുന്ന രുചിയേറിയ വിഭവങ്ങൾ നൽകാറുമുണ്ട്. ഈസി കുക്കർ പൊടിയരി പായസം – ½ കപ്പ് പൊടിയരി ഉപയോഗിച്ച് ആവശ്യമായ ചേരുവകൾ പൊടിയരി – ½ കപ്പ്…

Read Full News

ബെംഗളൂരു ടണൽ റോഡ്; പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാവുന്നു, ചർച്ചയായി ലാൽബാഗിന്റെ നിലനിൽപ്പ് | Bengaluru Tunnel Road; Opposition To The Project Intensifies, Lalbagh’s Survival Becomes A Topic Of Debate

India oi-Nidhin Illikkambath Published: Monday, August 24, 2026, 8:59 [IST] ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിർണായകമായ ടണൽ റോഡിനെതിരെ എതിർപ്പ് ശക്തമാവുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ ലാൽബാഗിന്റെ പച്ചപ്പിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ലാൽബാഗ് വാക്കേഴ്‌സ് അസോസിയേഷൻ നിർദ്ദിഷ്‌ട ടണൽ റോഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുകയാണ്. പദ്ധതിക്ക് എതിരായ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് ഇത്. ലാൽബാഗ് തടാകത്തിന് സമീപം നടന്ന ബോധവത്കരണ പരിപാടിയിലാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്….

Read Full News

‘അത് ഇന്ത്യയിലെ യുവാക്കൾക്ക് നൽകിയ വാക്ക്’; സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് സിജെപി, നിർണായക യോഗം | CJP Says Government Failed To Keep Its Assurances Crucial National Working Committee Meeting Ahead

India oi-Nidhin Illikkambath Published: Monday, August 24, 2026, 9:38 [IST] ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി ദേശീയ പ്രവർത്തക സമിതി യോഗം ഇന്ന്. ജൂലൈ 25ന് രാജ്യവ്യാപക പ്രതിഷേധം പിൻവലിക്കുമ്പോൾ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടുണ്ടോ എന്ന് യോഗത്തിൽ പരിശോധിക്കും. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സിജെപി ആരോപിക്കുന്നു. സർക്കാർ ഉറപ്പുകളിൽ നിന്ന് പിന്നോട്ടുപോകാൻ ശ്രമിച്ചാൽ അത് രാജ്യത്തെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായി…

Read Full News

Jeeva-Aparna Divorce: ‘There is no ‘us’ anymore’, Says Jeeva while Aparna says, “It’s a decision I took for me.” What Really happened between the two?| ഇനി ‘ഞങ്ങള്‍’ ഇല്ലെന്ന് ജീവ, എനിക്ക് വേണ്ടിയെടുത്ത തീരുമാനമെന്ന് അപർണ, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?

Movie News oi-Sajitha Gopie Published: Monday, August 24, 2026, 19:30 [IST] സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട കപ്പിളായി അറിയപ്പെട്ടിരുന്ന ജീവയും അപര്‍ണ തോമസും വേര്‍പിരിഞ്ഞതായുളള അഭ്യൂഹങ്ങള്‍ ഏതാനും ദിവസമായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ഫോട്ടോകളിലോ വീഡിയോകളിലോ പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരന്നത്. തന്റെ 32ാം പിറന്നാള്‍ ദിനത്തിലെ അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വിവാഹ വാര്‍ഷികം സംബന്ധിച്ച കമന്റും അതിന് അപര്‍ണ നല്‍കിയ മറുപടിയും ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ഉറപ്പിക്കുന്ന തരത്തിലായിരുന്നു. നാളെ വിവാഹ വാര്‍ഷികമല്ലേ…

Read Full News

തീപിടിച്ച് സ്വർണ വില; ഇന്ന് പവന് 1.20 ലക്ഷം കടന്നു , ഓണത്തിന് ആഭരണപ്രേമികൾക്ക് വൻ ഷോക്ക്|Gold Rate Today surge Huge; pavan price crossed 1.20 lakh today, Know 22k, 18k pavan Details

Kerala oi-Rakhi Published: Monday, August 24, 2026, 9:44 [IST] ഓണത്തിന് പൊന്ന് വാങ്ങാനിരുന്നവർക്ക് വൻ ആഘാതമായി സ്വർണവിലയിൽ കുതിപ്പ്. ഇന്ന് ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിൽ സ്വർണ വിലയിൽ 6000 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ 17 ദവസത്തിനിടെ മാത്രം 14000 രൂപയോളം വില ഉയർന്നു. 103 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് കേരളത്തിൽ സ്വർണ…

Read Full News

Uthradam Wishes | ഉത്രാടം ആശംസകള്‍ 2026| Uthradam 2026 Malayalam Wishes | Happy Uthradam 2026: Malayalam Images, Quotes, Poster, History | ഉത്രാടം 2026 ആശംസകള്‍ | ഉത്രാട ദിനാശംസകള്‍

Kerala oi-Jithin TP Published: Monday, August 24, 2026, 9:48 [IST] സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു പൊന്നോണക്കാലം കൂടി വന്നിരിക്കുകയാണ്. നാടെങ്ങും ഓണാഘോഷത്തിന്റെ തിമിര്‍പ്പിലേക്ക് എത്തിക്കഴിഞ്ഞു. അത് പാരമ്യത്തിലെത്തുന്നത് നാളെയാണ്, അതെ നാളെയാണ് ഉത്രാടം. ഓണക്കാലത്തിന്റെ വരവ് അറിയിക്കുന്നത് അത്തമാണെങ്കില്‍ തിരുവോണത്തിന്റെ തിരക്കിലേക്ക് എല്ലാവരും എത്തുന്നത് ഉത്രാടത്തിനാണ്. തിരുവോണത്തിന് മുന്നോടിയായി ഓണ വിപണികളെല്ലാം സജീവമായിരിക്കും. ഓണ സദ്യയൊരുക്കാനും കോടികള്‍ വാങ്ങാനും പൂക്കളമിടാനുള്ള പൂ വാങ്ങാനുമായി മലയാളികള്‍ ഉത്രാടപ്പാച്ചില്‍ നടത്തുന്ന ദിനമാണ് നാളെ. അത്തം കഴിഞ്ഞുള്ള…

Read Full News

വെള്ളിമാടുകുന്ന്-മുത്തങ്ങ നാലുവരിപ്പാത വരുന്നു; ചുമതല ദേശീയപാത അതോറിറ്റിക്ക് | Kerala Road: NHAI Set To Take Over 110 Km Four-Laning From Kozhikode To Muthanga, Check Details Inside

Kerala oi-Jithin TP Published: Monday, August 24, 2026, 10:47 [IST] കോഴിക്കോട് വെള്ളിമാടുകുന്ന് മുതല്‍ വയനാട് മുത്തങ്ങ വരെയുള്ള 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍ എച്ച് – 766 പാതയുടെ ചുമതല ഒക്ടോബറോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തേക്കും. ഈ കൈമാറ്റ നടപടികളുടെ ഭാഗമായി, പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കല്‍പറ്റയില്‍ ഒരു സൈറ്റ് ഓഫീസ് തുറക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഒരുങ്ങുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം…

Read Full News

ആപ്പിൾ ഐഫോൺ 18 വരാൻ കാത്തിരിക്കുകയാണോ? പ്രോ മോഡലുകളിൽ വൻ മാറ്റം വരുന്നു, എന്തൊക്കെ? | Are You Waiting For The Apple iPhone 18? Major Changes Are Coming To The Pro Models What Are They?

Technology oi-Nidhin Illikkambath Published: Monday, August 24, 2026, 10:52 [IST] ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 സീരീസ് വരാനിരിക്കുകയാണ്. എന്നാൽ ഐഫോണുകൾ സാധാരണയായി ഓരോ വർഷവും നടക്കുന്ന ചെറിയ അപ്ഗ്രേഡ് മാത്രമാകില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 9 ആയിരിക്കാം ലോഞ്ച് തീയതിയെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. പുതിയ പ്രോ മോഡലുകളിൽ വേഗതയേറിയ…

Read Full News