Headlines

admin

യുഎഇയില്‍ ഇനി മഴക്കാലം? വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് എന്‍സിഎം | UAE Weather: UAE Braces For Unstable Weather As Moderate Rain Chances Persist Till Thursday

Gulf oi-Jithin TP Published: Monday, August 24, 2026, 10:57 [IST] യുഎഇയില്‍ വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളായി മഴ ലഭിക്കുകയും അല്‍ ഐനില്‍ ശക്തമായ മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളം ഒഴുകുകയും ചിലയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎഇയില്‍ അസ്ഥിരമായ കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരും. തിങ്കളാഴ്ച കാലാവസ്ഥ തെളിഞ്ഞതോ…

Read Full News

വർഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, സൗജന്യ ബസ് യാത്ര, ചെന്നൈയിൽ രണ്ടാം വിമാനത്താവളമില്ല | Vijay announces freebies: Three free LPG cylinders every year, free bus travel, no second airport in Chennai.

India oi-Sajitha Gopie Published: Monday, August 24, 2026, 11:34 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യ ബസ് യാത്ര അടക്കമുളള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ നടത്തിയിരിക്കുന്നത്. 2.5 ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനം ഉളള കുടുംബങ്ങള്‍ക്കാണ് വര്‍ഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ സര്‍ക്കാര്‍ നല്‍കു. അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ് എന്ന്…

Read Full News

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 94 കോടി, സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഫണ്ടില്ല’;സിജെപി|94 crore for ministers’ residences, but no funds for dilapidated schools? CJP

India oi-Rakhi Published: Monday, August 24, 2026, 11:42 [IST] ഡൽഹിയിലെ കേന്ദ്രമന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾ നടത്താനായി കോടികൾ ചിലവഴിക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിന് പകരം സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സിജെപി ആവശ്യപ്പെട്ടു. മന്ത്രിമന്ദിരങ്ങളുടെ വാർഷിക പരിപാലന ചെലവ് 2014-15 ലെ 27 കോടി രൂപയിൽ നിന്ന് 2025-26 ൽ 92 കോടി രൂപയായി ഉയർന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സി…

Read Full News

കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ വരുന്നു..! |Good News For The People Of Kochi; A New KSRTC Bus Stand Is Coming Up At Karikkamuri

Kerala oi-Nidhin Illikkambath Published: Monday, August 24, 2026, 11:54 [IST] കൊച്ചി: യാത്രക്കാരുടെ കാത്തിരിപ്പിന് അവസാനമായിക്കൊണ്ട് കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. 9.85 കോടി രൂപ ചെലവിൽ ടെർമിനലിന്റെ ഒന്നാംഘട്ട നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചു. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌റ്റീൽ സ്ട്രക്ച്ചറിൽ രണ്ട് നിലകളിലായാണ് ടെർമിനൽ നിർമ്മിക്കുക. 465.5 ചതുരശ്രമീറ്റർ തറ വിസ്‌തീർണവും 1,283 ചതുരശ്രമീറ്റർ മേൽക്കൂര വിസ്‌തീർണവുമുള്ള കെട്ടിടമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്….

Read Full News

മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎ യൂസഫലിയുടെ പിന്തുണ; ഒരു കോടി പ്രഖ്യാപിച്ചു | MA Yusuf Ali Extends Support To Mar Cleemis Bava’s Educational Initiatives; Announces One Crore

Kerala oi-Ashif N Published: Monday, August 24, 2026, 17:54 [IST] തിരുവനന്തപുരം: അഞ്ച് കൊല്ലമായി 25 വിദ്യാര്‍ഥികളുടെ പഠനം സ്വന്തമായി ഏറ്റെടുത്ത് നടത്തുന്ന കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി 1 കോടി രൂപയുടെ സഹായം എംഎ യൂസഫലി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് പ്രഖ്യാപനത്തെ…

Read Full News

മേളപ്പെരുക്കവും ഓണക്കളികളുമായി കുരുന്നുകൾ; ബഹ്‌റൈനിൽ ആവേശമായി 'പിള്ളേരോണം'!

Kids celebrate with traditional percussion and Onam games; ‘Pilleronam’ brings festive cheer to Bahrain!മേളപ്പെരുക്കവും ഓണക്കളികളുമായി കുരുന്നുകൾ; ബഹ്‌റൈനിൽ ആവേശമായി ‘പിള്ളേരോണം’! Source link

Read Full News

Aparana-Jeeva Seperation: ‘നാളെ വിവാഹ വാർഷികമല്ലേ’, അതൊക്കെ പണ്ടെന്ന് അപർണ, ജീവയുമായി വേർപിരിഞ്ഞോ? ഇൻസ്റ്റയിൽ അൺഫോളോ| Aparna Thomas and Jeeva Divorced? Aparna Unfollowed Jeeva on Instagram, Reply to comment on wedding anniversary goes viral

Movie News oi-Sajitha Gopie Updated: Monday, August 24, 2026, 12:27 [IST] സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രിറ്റി കപ്പിളാണ് ജീവയും അപര്‍ണ തോമസും. സംഗീത റിയാലിറ്റി ഷോ അവതാരകനായും നടനായും ശ്രദ്ധിക്കപ്പെട്ട ജീവയ്ക്കും ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ അപര്‍ണയ്ക്കും ആരാധകര്‍ ഏറെയാണ്. ഇവര്‍ ഒരുമിച്ച് വരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്. അപർണയുടെ യൂട്യൂബ് ചാനലിൽ ഇരുവരും ഒരുമിച്ച് വീഡിയോ ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല അടുത്തിടെ ഇവർ സ്വന്തം ഫ്ളാറ്റ് വാങ്ങിയതും സോഷ്യൽ മീഡിയയിൽ…

Read Full News

ഡല്‍ഹിയില്‍ വീണ്ടും സിജെപി മാര്‍ച്ച്; സെപ്തംബര്‍ 5ന് പോലീസ് ആസ്ഥാനത്തേക്ക്, സമരം ശക്തമാകും | CJP To Hold March In Delhi; Protest To Intensify With March To Police Headquarters On September 5

India oi-Ashif N Published: Monday, August 24, 2026, 17:16 [IST] കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിന്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായവരുടെ ബന്ധുക്കളും എത്തും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യാ ഗേറ്റില്‍ നിന്നാണ് സെപ്തംബര്‍ അഞ്ചിന് മാര്‍ച്ച് ആരംഭിക്കുക. നേരത്തെ സമരം നിര്‍ത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍…

Read Full News

സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍ | Gold Rate Kerala Risen By 45720 Per Pavan Over Past Year; It Could Drop By 24000 If This Happens, Details

Kerala oi-Ashif N Published: Monday, August 24, 2026, 16:54 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് അഭൂതപൂര്‍വമായ വര്‍ധനവ്. മറ്റൊരു വസ്തുവിനും ഇത്രയും വില കൂടിയിട്ടില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 45720 രൂപയാണ് ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്. അതായത്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് മുമ്പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് ഇത്രയും രൂപ ലാഭമാണ് എന്ന് ചുരുക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടാകുന്നത്. ഇന്ന് പവന് 1.20…

Read Full News

16 കോച്ചുകളായി, ഇനി വേണ്ടത് 2 റേക്ക്; എറണാകുളം-ബെംഗളൂരു വന്ദേഭാരത് യാത്രക്കാർ പ്രതീക്ഷയിൽ|16 coaches, now awaiting 2 rakes; Ernakulam-Bengaluru Vande Bharat passengers hopeful.

Travel oi-Rakhi Published: Monday, August 24, 2026, 12:33 [IST] ഓണം ആഘോഷിക്കാനായി ബെംഗളൂരിൽ നിന്നും നാട്ടിലേക്ക് വന്ദേഭാരത് ബുക്ക് ചെയ്തവർക്ക് നേരിടേണ്ടി വന്നത് ദുരിത യാത്ര. എഞ്ചിൻ തകരാറിനെ തുടർന്ന് ഏകദേശം ആറര മണിക്കൂറോളമാണ് യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങിയത്. പുലർച്ചെ 5.10 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാവിലെ 11.45ന് മാത്രമാണ് ബെംഗളൂരിൽ നിന്നും പുറപ്പെട്ടത്. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് എഞ്ചിൻ തകരാറിനെ കുറിച്ച് റെയിൽവെ യാത്രക്കാരെ അറിയിച്ചത്. തകരാറെല്ലാം പരിഹരിച്ച്…

Read Full News