Headlines

admin

സ്വര്‍ണം ഇനിയും കുതിക്കും.. ഒറ്റ ആഴ്ച കൊണ്ട് എല്ലാ തടസങ്ങളും മറികടന്നു; വെള്ളിയ്ക്ക് ക്ഷീണം | Gold Rate May Surge More After It Crosses All Hurdles In Just One Week, Silver May Face Challenges

International oi-Jithin TP Published: Tuesday, August 25, 2026, 11:25 [IST] കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മുന്നേറ്റം തുടര്‍ന്നുകൊണ്ട്, ഫ്യൂച്ചേഴ്‌സ് വിപണിയില്‍ സ്വര്‍ണവില 48 ഡോളറും സ്‌പോട്ട് വിപണിയില്‍ 49 ഡോളറും വര്‍ധിച്ചു. ഈ മുന്നേറ്റത്തോടെ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് വില 4,692 ഡോളറിലുള്ള ‘38.2% ഫിബൊനാച്ചി റിട്രേസ്മെന്റ്’ നിലവാരം മറികടന്നു. ഇതോടെ, അടുത്ത പ്രധാന നിലവാരമായ 4,900 ഡോളറിലെ ‘50% റിട്രേസ്മെന്റ്’ നിലവാരം ശ്രദ്ധാകേന്ദ്രമായി മാറുന്നു. 23.6% ഫിബൊനാച്ചി നിലവാരം, 100-ദിവസത്തെയും 200-ദിവസത്തെയും മൂവിംഗ് ആവറേജുകള്‍…

Read Full News

Happy Thiruvonam Malayalam Wishes | ഹാപ്പി ഓണം 2026 ആശംസകൾ | ഓണാശംസകൾ 2026 | തിരുവോണാശംസകൾ | Happy Onam (Ponnonam) 2026 Wishes, Images, Poster & Status In Malayalam

Kerala oi-Jithin TP Published: Tuesday, August 25, 2026, 10:35 [IST] ഓണമെന്നാല്‍ മലയാൡളെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ലോകത്തെവിടെയായാലും മലയാളികള്‍ ഓണം ആഘോഷിച്ചിരിക്കും. അതുകൊണ്ട് തന്നെയാണ് ഓണത്തിന് കേരളത്തിന്റെ ദേശീയോത്സവം എന്ന വിശേഷണം ലഭിച്ചതും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറുള്ളത്. അതായത് മലയാളിയെ സംബന്ധിച്ചിടത്തോളം അത്രമേല്‍ സവിശേഷമാണ് ഓണം. ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തിരുവോണം ഇത്തവണ ആഗസ്റ്റ് 26 നാണ്. ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ ഓണാഘോഷങ്ങളിലേക്ക് മലയാളികള്‍ കടക്കും….

Read Full News

നാള്‍ഫലം: അപ്രതീക്ഷിത സ്ഥലംമാറ്റത്തിനു സാധ്യത, വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും, പ്രശസ്തി ഉയരും| Horoscope Today: There are chances of an unexpected transfer, you may receive clothes and jewelry as gifts, and your fame will increase.

Astrology oi-Sajitha Gopie Published: Tuesday, August 25, 2026, 10:31 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. രോഗശമനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. കുടുംബത്തിലും ഔദ്യോഗികമേഖലയിലും ശോഭിക്കാനിട വരും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം…

Read Full News

‘മമിത സൗന്ദര്യത്തിന്റെ അവസാന വാക്കല്ല, കാണാൻ മോശമല്ലെന്ന് മാത്രം, പ്ലാസ്റ്റിക് സർജറി ചെയ്യരുത്’;ആലപ്പി അഷ്റഫ്|Mamitha is not the ultimate definition of beauty; she is just not bad-looking. Don’t undergo plastic surgery;alleppey ashraf

Movie News oi-Rakhi Published: Tuesday, August 25, 2026, 8:53 [IST] തമിഴ് സിനിമയിൽ മലയാളത്തിലെ യുവനടിമാരിൽ ആർക്കും കിട്ടാത്ത സ്വീകാര്യതയാണ് മമിത ബൈജുവിന് ലഭിക്കുന്നതെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. തമിഴിലെ സൂപ്പർതാരങ്ങളായ വിജയ് ധനുഷ് സൂര്യ എന്നിവരോടൊപ്പം ഒക്കെ അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണെന്നും അതും മമിതക്ക് സാധിച്ചുവെന്നത് വലിയ നേട്ടമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ഇതിന് മുൻപ് ഇത്തരമൊരു ഭാഗ്യം ലഭിച്ചത് നടി കീർത്തി സുരേഷിനാണ്. എന്നാൽ വിവാഹം…

Read Full News

ഉത്രാടപ്പാച്ചില്‍ വെള്ളത്തിലാകും; ഇന്ന് കേരളത്തിലെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; ഒമ്പതിടത്ത് ഓറഞ്ച് അലര്‍ട്ട് | Kerala Rain Forecast Today: Heavy Rain Expects Across Kerala Today, Orange Alerts In 9 Districts

Kerala oi-Jithin TP Published: Tuesday, August 25, 2026, 8:01 [IST] സംസ്ഥാനത്തുടനീളം ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ്…

Read Full News

നബിദിനം; ബെംഗളൂരിൽ നാളെ വൻ ഗതാഗത നിയന്ത്രണം..ഈ വഴി വാഹനങ്ങൾ അനുവദിക്കില്ല|Nabi Day: Major traffic restrictions in Bengaluru tomorrow; vehicles will not be allowed on these routes.

India oi-Rakhi Published: Tuesday, August 25, 2026, 8:06 [IST] നബിദിന റാലിയുടെ പശ്ചാത്തലത്തിൽ നാളെ ബെംഗളൂരിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാവിലെ 11 ഇടയിൽ നൃപതുംഗ റോഡിലെ വൈഎംസിഎ ഗ്രൌണ്ടിൽ വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സമയത്ത് പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായേക്കും. തിരക്ക് നിയന്ത്രിക്കാൻ ഇവിടങ്ങളിലെല്ലാം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജെ സി റോഡ്, ആർ ആർ എം ആർ റോഡ്, കസ്തൂർബ റോഡ്, ദേവാംഗ റോഡ്, മല്ല്യ ഹോസ്പിറ്റൽ റോഡ്, കെ…

Read Full News

സ്വർണ വില പവന് ഇനി 30000 രൂപ വരെ കൂടും,വില 1.50 ലക്ഷത്തിലേക്ക്? വ്യാപാരി പറയുന്നു|Gold rate kerala To Surge By 30,000 Rs, Pavan Rate to Touch 1.50 lakh; Here is what Jweller says

Kerala oi-Rakhi Published: Tuesday, August 25, 2026, 7:25 [IST] സ്വർണ വിലയിലെ കുതിപ്പിൽ അന്തിച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ. ജുലൈയിൽ വില കുത്തനെ താഴേക്ക് പോയതോടെ ഉപഭോക്താക്കൾ ആശ്വാസത്തിലായിരുന്നു. ഇതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് എന്ന പ്രതീക്ഷകളും ശക്തമാക്കി. ആ പ്രതീക്ഷകളേയെല്ലാം അട്ടിമറിച്ചൊരു കുതിപ്പാണ് ഇപ്പോൾ വിലയിൽ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് തുടങ്ങിയത് മുതൽ സ്വർണം കുതിക്കുകയാണ്. 24 ദിവസത്തിനിടെ ഏകദേശം 15000ത്തിനടുത്ത് രൂപയാണ് പവന് വർധിച്ചത്. ഇനി സ്വർണം എങ്ങോട്ട് എന്നതാണ് ആഭരണപ്രേമികളുടെ ചോദ്യം….

Read Full News

റെക്കോഡ് കുതിപ്പുമായി സ്വര്‍ണം…! മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; 2025 ആവര്‍ത്തിക്കുന്നു | Gold Rate Shows Huge Surge Today, Gold Price Reach Highest Level In Three Month, Check Full Details Inside

International oi-Jithin TP Published: Tuesday, August 25, 2026, 7:25 [IST] സ്വര്‍ണ വിപണിയില്‍ മുന്നേറ്റം തുടരുന്നു. ബോണ്ട് വിപണിയില്‍ യുഎസ് ട്രഷറി നടത്തിയ ഇടപെടലിന്റെ പ്രത്യാഘാതങ്ങള്‍ നിക്ഷേപകര്‍ വിലയിരുത്തുകയും വര്‍ധിച്ചുവരുന്ന വ്യാപാര-ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തോടുള്ള ആവശ്യം വര്‍ധിപ്പിക്കുകയും ചെയ്തതോടെ വില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ആദ്യ വ്യാപാരത്തില്‍ സ്വര്‍ണ വില 0.8% ഉയര്‍ന്ന് ഔണ്‍സിന് 4,688.96 ഡോളറില്‍ എത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1% വര്‍ധിച്ച് 4,746.09 ഡോളറില്‍ എത്തി. കഴിഞ്ഞ…

Read Full News

പുതിയ വീടും കാറും സ്വന്തമാകും.. ആഗസ്റ്റ് കഴിയും മുമ്പെ ഈ രാശിക്കാര്‍ സമ്പന്നരാകും; നിങ്ങളുമുണ്ടോ? | August’s Final Planetary Transit: These Three Zodiac Signs Good Time Begins Before August Ends, Details Inside

Astrology oi-Jithin TP Published: Tuesday, August 25, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ…

Read Full News

‘ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ല’, സർക്കാർ നോക്കുകുത്തിയായിരിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്| Graphic cards cannot bring down price inflation; the government is merely a mute spectator,” says PA Muhammed Riyas|

Kerala oi-Sajitha Gopie Published: Monday, August 24, 2026, 23:43 [IST] ഓണക്കാലത്തെ വിലക്കയറ്റത്തെ വിമർശിച്ച് ബേപ്പൂർ എംഎൽഎ പിഎ മുഹമ്മദ് റിയാസ്. പിആർ ഏജൻസികൾ പടച്ചുവിടുന്ന കണക്കുകൾക്ക് തീവിലയിൽ പൊള്ളുന്ന സാധാരണക്കാരന്റെ ജീവിതാനുഭവത്തെ മറികടക്കാൻ സാധിക്കില്ലെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ ഉപഭോക്താക്കളുടെ പകുതിയോളം മാത്രമാണ് ഈ വർഷം ഓണക്കാലത്ത് സപ്ലൈകോയിലെത്തിയിരിക്കുന്നത്. ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ലെന്നും മുഹമ്മദ് റിയാസ് തുറന്നടിച്ചു. പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം…

Read Full News