Headlines

admin

ഇറാന്‍ ഞെരുങ്ങും; വന്‍ ഉപരോധം പ്രഖ്യാപിച്ച് യുഎസ്, സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ‘ഡോളര്‍’ കിട്ടില്ല | Iran US Tension: US Announces Massive Sanctions Against Countries That Assist Iran, Details Inside

International oi-Ashif N Published: Tuesday, August 25, 2026, 0:19 [IST] വാഷിങ്ടണ്‍: ഇറാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഉപരോധം ശക്തമാക്കാനാണ് പുതിയ തീരുമാനം. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇത്തരം രാജ്യങ്ങളെയും കമ്പനികളെയും ഡോളര്‍ സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇറാന്റെ വരുമാന മാര്‍ഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കുന്നത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ…

Read Full News

ബേപ്പൂരിൽ ചതിച്ചത് ചന്തു തന്നെ, പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും, തുറന്നടിച്ച് അൻവർ| Betrayal and Backstabbing, PV Anvar slams Congress over defeat in Beypore seat

Kerala oi-Sajitha Gopie Updated: Monday, August 24, 2026, 23:56 [IST] നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് തോല്‍ക്കാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച ആണെന്നുളള കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ പ്രസംഗത്തിന് എതിരെ പിവി അന്‍വര്‍. ബേപ്പൂരില്‍ തന്നെ ചതിച്ചത് ആരെന്ന് അറിയാൻ മഷിയിട്ട് നോക്കേണ്ട കാര്യമില്ലെന്നും ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് വിളിച്ച് പറഞ്ഞിരിക്കുന്നുവെന്നും അൻവർ തുറന്നടിച്ചു. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചതാണ് തന്റെ…

Read Full News

'ബിജെപിയിൽ അയിത്തം, കള്ളപ്പണം വീതംവെപ്പ്, വിജയും ഞാനും തമ്മിൽ സാമ്യതകളുണ്ട്', വെളിപ്പെടുത്തി ദേവൻ

”Untouchability in the BJP, distribution of black money; Vijay and I have similarities,” says actor Devan| ‘ബിജെപിയിൽ അയിത്തം, കള്ളപ്പണം വീതംവെപ്പ്, വിജയും ഞാനും തമ്മിൽ സാമ്യതകളുണ്ട്’, വെളിപ്പെടുത്തി ദേവൻ Source link

Read Full News

അമേരിക്കന്‍ ജോലി മോഹിക്കേണ്ട; എച്ച്-1ബി വിസയ്ക്ക് ഒരു കോടി രൂപ വേണം, ട്രംപ് ഭരണകൂടത്തിന്റെ നടപടി | US Job Dream Will Be Painful: H-1B Visa Fee Will One Crore Rupee Under Trump Administration’s Move

International oi-Ashif N Published: Monday, August 24, 2026, 22:43 [IST] വാഷിങ്ടണ്‍: വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം. ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിച്ചു. നിയമവിധേയമായ കുടിയേറ്റം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇത് കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ ആയിരിക്കും. വിദേശ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോഴാണ് എച്ച്-1ബി വിസ അമേരിക്ക അനുവദിക്കുക. ഈ വിസയുടെ ഫീസ്…

Read Full News

സംസ്ഥാനത്ത് ഇന്നും മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രത|Rain continues in the state today; yellow alert in 8 districts, ‘Kallakkadal’ warning issued.

Kerala oi-Rakhi Published: Monday, August 24, 2026, 6:35 [IST] സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, എറണാകുളംഎന്നീ ജില്ലകളിലും മഞ്ഞ…

Read Full News

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി കേരളത്തിന്റെ കെസിയ ലിസ് മെജോ; ബെസ്റ് സ്റ്റേറ്റ് ഡയറക്ടറായി അർച്ചന രവി | Kesiya Liz Mejo From Kerala Crowned Miss Universe India 2026; Here Her Journey and Next Goal

Kerala oi-Ashif N Published: Monday, August 24, 2026, 21:45 [IST] കൊച്ചി: കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിൽ, ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ…

Read Full News

പഴയ സ്വർണം വിറ്റ് പണം തന്നെ വാങ്ങാം; വില കുതിച്ചതോടെ തന്ത്രം മാറ്റി ജ്വല്ലറികൾ..പിന്നിൽ ഇത്|sell old gold and take cash; jewellery shops change strategy as prices surge.. here’s why.

Kerala oi-Rakhi Published: Monday, August 24, 2026, 8:00 [IST] സ്വർണ വില കുത്തനെ ഉയർന്നതോടെ പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്ന രീതി മാത്രമായിരിന്നു ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചിരുന്നത്. ദിവസേന വില ഉയരുമ്പോൾ ഉപഭോക്താക്കൾ കൂടുതലായി സ്വർണം വിറ്റ് പണം വാങ്ങുന്നത് പതിവായതോടെയാണ് പണം നൽകുന്നതിന് പകരം സ്വർണം മാറ്റി വാങ്ങുന്ന രീതി ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചത്. എന്നാൽ ഉത്സവ സീസണിന് മുന്നോടിയായി കച്ചവടത്തെയും ലാഭത്തെയും ബാധിച്ചതോടെ ഉപഭോക്താക്കളുടെ പഴയ സ്വർണത്തിന് പകരം പണം നൽകുന്ന പദ്ധതികൾ…

Read Full News

ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നല്ല കാലം, ഓണം കളറാവും, ബാങ്ക് ബാലൻസ് ഉയരും! | Venus Transit; Good Times Ahead For These Zodiacs And Onam Will Be Vibrant Bank Balances Will Rise

Astrology oi-Nidhin Illikkambath Published: Monday, August 24, 2026, 8:08 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തെ ബാധിക്കും. എന്നാല്‍ അത് വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും….

Read Full News

ഇറാന്‍ മേല്‍ക്കൈ നേടുമോ? അമേരിക്ക പ്ലാന്‍ മാറ്റിയപ്പോള്‍ ചൈന ഹാപ്പി, ഉറ്റരാജ്യങ്ങള്‍ കൈവിടുന്നു | Will Iran Gain Upper Hand? Key Allies Turn Away After US Changes Plans, China Benefits In Asia Pacific

Gulf oi-Ashif N Published: Monday, August 24, 2026, 20:49 [IST] വെനസ്വേലയില്‍ ചെയ്ത പോലെ ദിവസങ്ങള്‍ക്കം ഇറാനെ കീഴ്‌പ്പെടുത്തി നിയന്ത്രണം പിടിക്കാമെന്ന് കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം തുടങ്ങിയത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ആദ്യ ദിവസംതന്നെ കൊലപ്പെടുത്തിയതോടെ ഉടന്‍ യുദ്ധം തീരുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആറ് മാസമായിട്ടും യുദ്ധം തുടരുകയാണ്. ഇത് അമേരിക്കക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഇറാനെതിരെ എന്തിനാണ് യുദ്ധം ചെയ്യുന്നത് എന്ന ചോദ്യം അമേരിക്കയില്‍ ഉയര്‍ന്നിട്ടുണ്ട്….

Read Full News

സ്വര്‍ണവില ഈ ആഴ്ചയും കുതിക്കും… പക്ഷെ കുത്തനെ കൂടില്ല, വാങ്ങാനുള്ളവര്‍ക്ക് ഇപ്പോള്‍ വാങ്ങാം | Gold Rate And Silver Will Continue To Rise This Week, But The Surge Process May Be Slow, Best Time To Buy

India oi-Jithin TP Published: Monday, August 24, 2026, 8:14 [IST] ഈ ആഴ്ചയിലും സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ കുതിപ്പ് തുടരും എന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പണപ്പെരുപ്പം, സാമ്പത്തിക വിവരങ്ങള്‍ എന്നിവയ്ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതിനാല്‍, ഉയര്‍ന്ന നിരക്കുകളില്‍ ലാഭമെടുക്കല്‍ നടക്കുന്നത് വിലക്കയറ്റത്തിന്റെ വേഗത കുറച്ചേക്കാമെങ്കിലും, അടുത്ത ആഴ്ചയും സ്വര്‍ണ-വെള്ളി വിലകള്‍ മുന്നേറ്റം തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ ‘കോര്‍ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍’ പണപ്പെരുപ്പ നിരക്കും ജിഡിപി കണക്കുകളുമായിരിക്കും വില നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. പശ്ചിമേഷ്യയിലെ…

Read Full News