Headlines

admin

ധനുഷിന്റെ D55ൽ സായ് പല്ലവി പോലീസ് വേഷത്തിലോ? ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ | സിനിമാ വാർത്ത

123 തെലുങ്ക് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, താൽക്കാലികമായി D55 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സായ് പല്ലവി കാക്കി അണിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘അമരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാജ്കുമാർ പെരിയസാമിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ജനുവരിയിലായിരുന്നു. താൽക്കാലികമായി D55 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ‘അമരൻ’ എന്ന ചിത്രത്തിലൂടെ…

Read Full News

അസുഖ അവധി തുടർച്ചയായി നിഷേധിച്ചു; 29-കാരിയായ ജീവനക്കാരി ഓഫീസ് ശുചിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു | Buzz News

Last Updated:Jun 11, 2026 2:56 PM IST തങ്ങൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും കാർട്രാക്ക് കമ്പനി അധികൃതർ നിഷേധിച്ചു News18 ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള പ്രമുഖ വാഹന ട്രാക്കിംഗ് കമ്പനിയായ ‘കാർട്രാക്കിന്റെ’ (Cartrack) റോസ്ബാങ്ക് ഓഫീസിൽ 29 വയസ്സുകാരിയായ കോൾ സെന്റർ ഏജന്റ് ജിസിന ധ്ലാധ്‌ല കുഴഞ്ഞുവീണു മരിച്ച സംഭവം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നു. കടുത്ത ജോലിഭാരവും മാനേജ്‌മെന്റിന്റെ കടുത്ത മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ കമ്പനിക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്….

Read Full News

CPAS| സെന്റർ ഫോർ പ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസിൽ BSc നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത

ഓരോ സെൻ്ററിലേയും, സീറ്റുകളുടെ പകുതി ഭാഗം സിപാസിന്റെ വെബ്‌സൈറ്റ് വഴിയും ബാക്കി പകുതി സീറ്റുകൾ എൽബിഎസ് (LBS) വഴിയുമാണ് നികത്തുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് രണ്ട് വഴിയിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനവുമായ ബന്ധപ്പെട്ട ആശയവിനിമയത്തിന് ഉപയോഗിക്കുമെന്നതിനാൽ, അപേക്ഷസമർപ്പണ സമയത്ത് നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി, അക്കാദമിക് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തണം. ലഭ്യമായ കോഴ്സുകൾ 1.ബിഎസ്‌സി നഴ്‌സിംഗിന് 2.ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി 3.ബിഎസ്‌സി എംഎൽടി 4. ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി 5 .ബി.ഫാം അടിസ്ഥാന യോഗ്യത അപേക്ഷകർ,…

Read Full News

സിനിമാപ്രേമികൾക്ക് ആഘോഷം; ജൂൺ 12-ന് റിലീസ് ചെയ്യുന്ന 9 സിനിമകൾ

വർഷത്തിലെ ഏറ്റവും തിരക്കേറിയ റിലീസ് വാരാന്ത്യങ്ങളിലൊന്നിനാണ് ബോളിവുഡും ഹോളിവുഡും ഒരുമിച്ച് വേദി ഒരുക്കുന്നത് Source link

Read Full News

Sukanya | ഒൻപതു മാസം നീണ്ട നടി സുകന്യയുടെ ദാമ്പത്യം; എട്ടു വർഷം പോരാടി നേടിയ വിവാഹമോചനം |

വിവാഹം ചെയ്യുക, സിനിമയിൽ നിന്നും മാറുക, കുടുംബവും കുട്ടികളുമായി തിരക്കേറിയ ജീവിതം നയിക്കുക. ഒരുകാലത്തെ ഒട്ടുമിക്ക ചലച്ചിത്ര നടിമാരുടെയും രീതി ഇതായിരുന്നു. ഒരിക്കൽ വിവാഹത്തോട് കൂടി സിനിമ വിട്ട് വിദേശ രാജ്യത്തേക്ക് ചേക്കേറിയ നടിമാരുടെ കൂട്ടത്തിലായിരുന്നു മലയാളം, തമിഴ് നടി സുകന്യ (Actor Sukanya). മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി 1990 കാലഘട്ടത്തിൽ അവർ നിറഞ്ഞാടി. ഇതിൽ മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ സുകന്യയുടെ വേഷം പ്രശസ്തമാണ്. നല്ലൊരു നർത്തകി കൂടിയാണ് സുകന്യ. ‘തൂവൽക്കൊട്ടാരം’…

Read Full News

Kerala Plus One Result 2026: പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി | കരിയർ വാർത്ത

പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ് തിരുവനന്തപുരം: ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷകൾ നടത്തിയശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്,​ ഇന്ന് 3 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. പ്ലസ് വൺ ഗൾഫ് മേഖലയിൽ മാറ്റിവച്ച പരീക്ഷകൾ അടുത്ത…

Read Full News

‘നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു’; അമ്മയുടെ സഹോദരിയുടെ വിയോഗത്തിൽ പോസ്റ്റുമായി അഞ്ജു അരവിന്ദ് | സിനിമാ വാർത്ത

ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകി അമ്മയുടെ അനുജത്തിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായി നടിയും നർത്തകിയുമായ അഞ്ജു അരവിന്ദ്. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായ പ്രിയപ്പെട്ട ‘രാജാൻ്റി’ കാൻസർ ബാധ്യതയായി മരിക്കുകയായിരുന്നു. ഏറെക്കാലം വയറുവേദന അനുഭവപ്പെട്ട അവരെ നാട്ടിലെ ഡോക്‌ടറെ കാണിക്കുകയായിരുന്നു. ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ…

Read Full News

പ്രമുഖ താരദമ്പതികളുടെ മകൾ ഇന്നും അവിവാഹിത; പൃഥ്വിരാജിന്റെ പേരിൽ ആരോപണവുമായി ഇൻഫ്ലുവെൻസർ

പൃഥ്വിരാജിന്റെ ഒപ്പം അഭിനയിച്ച നടിമാരുമായെല്ലാം അദ്ദേഹത്തിന് പ്രണയം ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നുകൊണ്ടേയിരുന്നു Source link

Read Full News

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ആദ്യ വനിതാ പ്രിൻസിപ്പൽ; മലയാളിയായ പ്രൊഫ. സൂസൻ എലിയാസ് | കരിയർ വാർത്ത

Last Updated:May 13, 2026 6:27 AM IST 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത് News18 ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജ് ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ എലിയാസിനെ നിയമിച്ചു. കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പ്രൊഫസർ സൂസൻ ഏലിയാസ്. 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. 1928-ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയ കോളേജാണ് ഇത്. 2026 മെയ്…

Read Full News

കള്ളിയങ്കാട്ട് നീലിയുടെ ദൈവീക ഭാവവുമായി മ്യൂസിക് വീഡിയോ; ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി’ | സിനിമാ വാർത്ത

Last Updated:Jun 08, 2026 9:22 PM IST ഗായകരായ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീർത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീലി കൊച്ചി: സോഷ്യൽ മീഡിയയിൽ തന്റെ വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ ശ്രദ്ധ നേടുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നിവയെല്ലാം ബിഗിൽ ബിനോയ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്….

Read Full News