Headlines

admin

സ്റ്റാൻഡ് അപ് കോമഡിക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് പരാമര്‍ശം; വിവാദമായതോടെ ഡോക്ടർ മാപ്പ് പറഞ്ഞു | Buzz News

കോമേഡിയൻ പ്രണീത് മോറെയുടെ ഷോയിലെ ഒരു വീഡിയോ ക്ലിപ്പ് ഓൺലൈനിൽ കടുത്ത വിമർശനത്തിന് കാരണമായതിനെത്തുടർന്ന്, മുംബൈയിലെ കെഇഎം ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു വനിതാ ഡോക്ടർ പൊതുവേദിയിൽ മാപ്പ് പറഞ്ഞു സാധാരണ തമാശകളും തൊഴിൽപരമായ ധാർമ്മികതയും തമ്മിലുള്ള അതിർവരമ്പുകൾ ഓൺലൈനിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഉത്തരവാദിത്തം, ലിംഗപരമായ ഇരട്ടത്താപ്പുകൾ, മെഡിക്കൽ പരിശീലനത്തിന്റെ പവിത്രത എന്നിവയെക്കുറിച്ചുള്ള തീവ്രമായ ഒരു ദേശീയ സംവാദത്തിനാണ് ഇത് വഴിതുറന്നിരിക്കുന്നത്. News18 ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മുംബൈയിലെ…

Read Full News

ഡോക്ടറാകണോ?  നയാപൈസ ചെലവില്ലാതെ MBBS പഠിക്കാം | കരിയർ വാർത്ത

തെരഞ്ഞടുക്കപ്പെടുന്നവർ, ക്യാംപസിൽ തന്നെ താമസിച്ചു പഠിക്കണം. കോഴ്സു പൂർത്തീകരണത്തിനുശേഷം എല്ലാവർക്കും സായുധസേനയിൽ സേവനം നിർബന്ധമാണ്. എല്ലാവർക്കും സായുധസേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. ഷോർട്ട് സർവ്വീസ് കമ്മീഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴു വർഷവും സ്‌ഥിരം കമ്മീഷൻ ലഭിച്ചവർ സൂപ്പർ ആനുവേഷൻ പ്രായം വരെയും സേവനമനുഷ്‌ഠിക്കണം. മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അഫിലിയേഷനുള്ള പൂനെയിലുള്ള എ.എഫ്.എം.സി.(A.F.M.C.- Armed Forces Medical College,Pune) യുടെ 2026 പ്രവേശന നടപടിക്രമത്തിൻ്റെ ഭാഗമായുള്ള ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനയോഗ്യത ഫിസിക്സ്, കെമിസ്ട്രി,…

Read Full News

Drishyam 3 | ദൃശ്യം 3ലെ വാഹന രജിസ്‌ട്രേഷൻ നമ്പറിനുടമ ഇടുക്കിയിൽ; പരാതിയുമായി രംഗത്ത് | സിനിമാ വാർത്ത

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി നിവാസിയായ രാജീവ് എന്നയാളാണ് പരാതിക്കാരൻ. തന്റെ സ്വകാര്യ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മോഹൻലാൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പറായി തെറ്റായി ചിത്രീകരിച്ചതായി അദ്ദേഹം ആരോപിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, മറ്റ് അണിയറപ്രവർത്തകർ എന്നിവർക്കെതിരെ രാജീവ് പരാതി നൽകി. മൂന്നാർ ഡിവൈഎസ്പിക്ക് സമർപ്പിച്ച പരാതിയിൽ, തന്റെ വാഹന നമ്പർ പ്രത്യക്ഷപ്പെടുന്ന എല്ലാ രംഗങ്ങളും സിനിമയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് രാജീവ് ആവശ്യപ്പെട്ടു….

Read Full News

പെൺസുഹൃത്തിന് നൽകിയ ‘370 രൂപ ബിരിയാണി’ മുതലാക്കിയ യുവാവിന്റെ ജോലി കളഞ്ഞ വിവാദം | Buzz News

Last Updated:Jun 11, 2026 2:23 PM IST സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെയായിരുന്നു യുവാവിന്റെ വിവാദപരമായ പരാമർശം News18 സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെ ‘370 രൂപയുടെ ബിരിയാണി’ എന്ന വിവാദ പരാമർശം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജീവനക്കാരനെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഈ നടപടി. വെബ് ഡെവലപ്പറായ ഹിമാൻഷു ജാംഗ്ര എന്ന യുവാവാണ് പരാമർശത്തിന്റെ പേരിൽ രൂക്ഷമായ…

Read Full News

BHMCT| മികച്ച പ്ലേസ്മെൻ്റ് സാധ്യതയുള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സ് കേരളത്തിൽ പഠിയ്ക്കാം | കരിയർ വാർത്ത

പ്രധാന പഠന മേഖലകൾ: 1. ഫുഡ് പ്രൊഡക്ഷൻ : ആധുനിക പാചകരീതികൾ, കിച്ചൺ മാനേജ്‌മെന്റ് 2. ഫുഡ് ആൻഡ് ബിവറേജ് സർവീസ്: റെസ്റ്റോറന്റ് മാനേജ്‌മെന്റ്, സർവീസ് രീതികൾ. 3. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്: ഗസ്റ്റ് സർവീസ്, റിസർവേഷൻ, കസ്റ്റമർ റിലേഷൻസ്. 4)ഹൗസ് കീപ്പിംഗ്: ഹോട്ടലുകളുടെ ശുചിത്വവും പരിപാലനവും. തൊഴിൽ സാധ്യതകൾ  ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാനേജ്‌മെന്റ് ട്രെയിനിയായും തുടർന്ന് എക്സിക്യൂട്ടീവ് തസ്തികകളിലേക്കും ഉയരാം. ലക്ഷ്വറി കപ്പലുകളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി ലഭിക്കാനും എയർലൈൻ ഇൻഡസ്ട്രിയിൽ ഫ്ലൈറ്റ് കാറ്ററിംഗ്,…

Read Full News

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ | സിനിമാ വാർത്ത

Last Updated:Jun 12, 2026 2:44 PM IST പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ രാജ് സക്കറിയ മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി ചലച്ചിത്ര നിർമാതാവ് രാജ് സക്കറിയ. തന്റെ സിനിമകളുടെ സെറ്റിൽ വരുന്ന ചലച്ചിത്ര പ്രവർത്തകർ ക്ലീൻ ആയിരിക്കണമെന്നും, ലൊക്കേഷനിൽ മയക്കുമരുന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ. “മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ…

Read Full News

17-ാം വയസിൽ നക്സലൈറ്റ് ആവാൻ പോയി; ചേട്ടൻ കാരണം സൂപ്പർസ്റ്റാറായി മാറിയ താരം

‘എനിക്ക് നക്സലൈറ്റ് ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ കൗമാരപ്രായത്തിന്റെ അവസാന കാലങ്ങളിൽ തോക്കെടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ’ Source link

Read Full News

Jana Nayagan | ജനനായകൻ ചോർച്ചയ്ക്ക് പിന്നിലെ ‘ബുദ്ധികേന്ദ്രം’ ഇനി അഴിക്കുള്ളിൽ | സിനിമാ വാർത്ത

ഇതിന് പുറമേ, കേസുമായി ബന്ധപ്പെട്ട മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പൈറസി നെറ്റ്‌വർക്കുമായി ബന്ധമുള്ള വ്യക്തിയെയാണ് സൈബർ ക്രൈം യൂണിറ്റ് അടുത്തിടെ അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ, കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി ഉയർന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഉമാ ശങ്കർ എന്ന ഫ്രീലാൻസ് എഡിറ്ററെയും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എഡിറ്റിംഗ് സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്നതിനിടെ, മറ്റൊരു സിനിമയുടെ ജോലിയിൽ ഏർപ്പെട്ടിരുന്ന ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ വഴി ‘ജനനായകൻ’ ചിത്രത്തിന്റെ ഫൂട്ടേജിലേക്ക്…

Read Full News

ആ കാണാതായ മകൻ താനാണെന്ന് വിശ്വസിപ്പിച്ച് അയാൾ ജീവിച്ചത് 41 വർഷം; ആർക്കും സംശയമുണ്ടായിരുന്നില്ല! | Buzz News

1977-ൽ ബിഹാറിൽ നടന്ന ഒരു തിരോധാന കേസ്, ഒടുവിൽ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായ ഒരു ആൾമാറാട്ട തട്ടിപ്പായി മാറുകയും പ്രതിക്ക് ജയിൽ ശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. എങ്കിലും കാണാതായ ആ കുട്ടിയുടെ നിഗൂഢത ഇപ്പോഴും തുടരുകയാണ് 1977-ൽ ബിഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ കേസ്, ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായ ആൾമാറാട്ട കഥകളിലൊന്നായി മാറുകയായിരുന്നു. ഒരു സമ്പന്ന ജമീന്ദർ കുടുംബത്തിലെ കാണാതായ മകനാണെന്ന് നടിച്ച് നാല്…

Read Full News

NEET UG 2026 മെയ് 3ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ തീയതി ഉടൻ | കരിയർ വാർത്ത

Last Updated:May 12, 2026 1:33 PM IST പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും ന്യൂഡൽഹി: മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വാർത്താക്കുറിപ്പിൽ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ…

Read Full News