ദേശസ്നേഹികളായ മിടുക്കരും പ്ലസ് ടു കഴിഞ്ഞവരുമാണോ? നാഷണൽ ഡിഫൻസ് അക്കാദമി വിളിക്കുന്നു | കരിയർ വാർത്ത
ഇന്ത്യൻ സായുധ സേനകളിലേക്ക് (കരസേന, നാവികസേന, വ്യോമസേന) ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പരിശീലന കേന്ദ്രമാണ് നാഷണൽ ഡിഫൻസ് അക്കാദമി (NDA). മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ഖഡക്വാസ്ലയിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്. കര, നാവിക, വ്യോമ സേനകൾക്കായി സംയുക്തമായി പരിശീലനം നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമി കൂടിയാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിരുദ തലത്തിലുള്ള വിദ്യാഭ്യാസവും സൈനിക പരിശീലനവും നൽകുന്നു. പരിശീലനത്തിന് ശേഷം, അതത് സേനാ വിഭാഗങ്ങളിൽ ഓഫീസർമാരായി (Army – Lieutenant, Air Force…