‘അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനി ടോമിന്റെ ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ | സിനിമാ വാർത്ത
സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു. ടിനി ടോമിന്റെ മതപരിവർത്തന ആരോപണത്തിൽ നടി അൻബിസയ്ക്ക് അനുകൂല മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് വ്യക്തമാക്കി. കടവന്ത്ര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. News18 ശ്രീകൈലാസിനെ അൻസിബ മതം മാറ്റാൻ ശ്രമിച്ചതെന്നായിരുന്നു നടിക്കെതിരെയുള്ള ടിനി ടോമിന്റെ ആരോപണം. നടി നീന കുറുപ്പിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും…