Headlines

admin

തന്റെ എല്ലാ സിനിമകളും കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍; വിസ്മയക്ക് ഇഷ്ടം കിരീടം, തുടക്കത്തിലെ വില്ലനാര്? | Mohanlal Admits He Hasn’t Watched All His Movies; Vismaya Favorite Is Kireedam, Who Is Villain In Thudakkam

Movie News oi-Ashif N Updated: Tuesday, August 4, 2026, 8:25 [IST] മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യ സിനിമ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. തുടക്കം എന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനനയിച്ചിട്ടുണ്ട്. സിനിമാ പോസ്റ്ററുകളില്‍ വിസ്മയയെയും മോഹന്‍ലാലിനെയും കാണാം. തുടക്കം എന്ന ചിത്രത്തില്‍ വില്ലനാണ് എന്ന ചോദ്യത്തിന് സരസമായിട്ടായിരുന്നു ലാലിന്റെ പ്രതികരണം. അതിന് പിറകില്‍ ഞാനല്ലേ, ഞാന്‍ വില്ലനല്ലേ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. 48 വര്‍ഷമായി സിനിമാ ലോകത്ത് നിറ സാന്നിധ്യമാണ് മോഹന്‍ലാല്‍. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ…

Read Full News

സ്വർണം ഇന്ന് താഴേക്ക്, 25,000 രൂപ വരെ പവന് ഇനിയും ഇടിയും?..ഇനി സ്വർണത്തിന് നഷ്ടത്തിൻ്റെ നാളുകൾ?|Gold Rate Falls Today; Could Drop by Another 25,000 Per pavan? Are Tough Days Ahead for Gold?

International oi-Rakhi Published: Tuesday, August 4, 2026, 8:20 [IST] അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ഇന്ന് നേരിയ ഇടിവ്. പശ്ചിമേഷ്യൻ സംഘർഷവും പലിശപ്പേടിയുമാണ് സ്വർണത്തിന് പ്രതികൂല അന്തരീക്ഷം തീർക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് എന്ത് നിലപാടെടുക്കുമെന്നതാണ് നിക്ഷേപകരുടെ ആശങ്ക കൂട്ടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഇന്നലെ ഔണ്‍സിന് 4077 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് 4057.95 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനെതിരെ രണ്ടാം ലോക യുദ്ധ കാലത്തേതിന് സമാനമായ രീതിയിലുള്ള ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച…

Read Full News

ഭദ്ര മഹാപുരുഷ രാജയോഗം വഴിത്തിരിവാകും; ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റം, ലോട്ടറി അടിക്കാൻ സാധ്യത! | Bhadra Mahapurusha Rajayogam 2026; These Zodiac Signs May Get A Promotion Or Even Win A Bumper Lottery

Astrology oi-Nidhin Illikkambath Updated: Tuesday, August 4, 2026, 8:08 [IST] പലരും കരുതുന്നത് പോലെ ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു. ജ്യോതിഷം പറയുന്നത് അനുസരിച്ച്…

Read Full News

ഒരു ഗ്രാം സ്വര്‍ണം 8000 ത്തിലേക്കും പവന്‍വില 70000 ത്തിലേക്കും എത്തുമോ? ഡച്ച് ബാങ്ക് പറയുന്നതിങ്ങനെ | Gold Rate May Fall To Rs 8000 per Gram And Rs 70000 per Pavan If 1986 Scenario Happens Says Deutsche Bank

India oi-Jithin TP Published: Tuesday, August 4, 2026, 8:00 [IST] സ്വര്‍ണവിലയിലെ യഥാര്‍ത്ഥ കുതിപ്പ് അവസാനിച്ചിട്ടില്ല എന്ന് ഡച്ച് ബാങ്ക്. 2024 ഓഗസ്റ്റില്‍ ആരംഭിച്ച സ്വര്‍ണവിലയിലെ അതിവേഗ കുതിപ്പിന്റെ ഘട്ടം ഇപ്പോഴും തുടരുകയാണെന്നും, വര്‍ഷാവസാനത്തോടെ വില നിലവിലെ നിലവാരത്തേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്നും ഡച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി. 1975 മുതലുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരം അഞ്ച് ഘട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ നിലവിലുള്ള ഘട്ടം ഇപ്പോഴും തുടരുകയാണെന്ന് ഒരു…

Read Full News

മഴ തന്നെ മഴ; ഇന്നും 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി|Rain Update; Heavy Rain Continues, Orange Alert In 12 Districts, Know About School Holidays

Kerala oi-Rakhi Updated: Tuesday, August 4, 2026, 7:09 [IST] സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്….

Read Full News

നാള്‍ഫലം: വരുമാനത്തില്‍ വര്‍ധന, കടങ്ങൾ വീട്ടാൻ സാധിക്കും, പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരാം|Today Horoscope: Income will increase, you will be able to repay debts, but there may be some problems in your love life.

Astrology oi-Sajitha Gopie Published: Tuesday, August 4, 2026, 6:00 [IST] മേടം – മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ഇടവം – ബിസിനസുകാര്‍ക്ക് വാരം ആദായകരമാണ്. മേലധികാരികളുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വീട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. മിഥുനം – സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള…

Read Full News

മേജർ രവി പറഞ്ഞത് പോലെയല്ല, നിലപാടിലുറച്ച് വിസ്മയ,’ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ പ്രശ്നം’ |Not as Major Ravi Claimed: Vismaya Stands Firm on Her Position on supporting CJP protest; ‘If Anyone Has a Problem, That’s Their Problem’

Movie News oi-Sajitha Gopie Published: Monday, August 3, 2026, 23:36 [IST] നീറ്റ് ക്രമക്കേടിന് എതിരെ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ ഡൽഹി പോലീസ് ക്രൂരമായി കൈകാര്യം ചെയ്തതിനെ വിമർശിച്ച വിസ്മയ മോഹൻലാലിന് എതിരെ രൂക്ഷമായ സൈബർ ആക്രമണം ആണ് നടന്നത്. അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുകയാണോ വേണ്ടത് എന്ന ചോദ്യമായിരുന്നു വിസ്മയ സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചത്. അതിനിടെ സംവിധായകൻ മേജർ രവി ഈ വിഷയത്തിൽ പ്രതികരിച്ചതും വിവാദമായി. വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്നും…

Read Full News

മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; സുക്കര്‍ബര്‍ഗ് മാപ്പ് പറയണമെന്ന് ബിജെപി | Narendra Modi Video: Parliament Panel Chief Demands Apology from Meta CEO Mark Zuckerberg, Details

India oi-Jithin TP Published: Tuesday, August 4, 2026, 0:05 [IST] ഫേസ്ബുക്കില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ വാര്‍ത്താവിനിമയ-ഐടി കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനും ബിജെപി എംപിയുമായി നിഷികാന്ത് ദുബെ. ഈ നടപടി സുക്കര്‍ബര്‍ഗിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ സുക്കര്‍ബര്‍ഗ് നേരിട്ട് മാപ്പ് പറയണമെന്നും ദുബെ ആവശ്യപ്പെട്ടു….

Read Full News

‘മാപ്പിരക്കുക അയാളോട്, ആ മനുഷ്യനോട് നാം നന്ദികേട് കാട്ടി’, പിണറായിയെ പുകഴ്ത്തി കെടി ജലീൽ|’Apologize to Him; We Were Ungrateful to That Man’: KT Jaleel Praises Pinarayi Vijayan

Kerala oi-Sajitha Gopie Published: Monday, August 3, 2026, 23:52 [IST] ദുരന്തസമയത്ത് വിരുന്നിനും ജ്വല്ലറി ഉദ്ഘാടനത്തിനും പോയെന്ന് മുഖ്യമന്ത്രി വിഡി സതീശന് നേർക്ക് ആരോപണങ്ങൾ ഉയരുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെടി ജലീലിന്റെ കുറിപ്പ്. ” മാപ്പിരക്കുക അയാളോട്! 10 കൊല്ലം ഒരു രക്ഷിതാവിനെപ്പോലെ പിതൃ സ്ഥാനത്തു നിന്ന്, കാറ്റും കോളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കോവിഡും നിപ്പയും തിമർത്താടി ആടിയുലഞ്ഞ കേരളത്തിന് കണ്ണിൽ എണ്ണയൊഴിച്ച് രാപ്പകലില്ലാതെ അയാൾ കാവലിരുന്നു. വേണ്ടാത്തത് കണ്ടപ്പോൾ…

Read Full News

ഫിലിം എക്സ്പോ ഇന്ത്യ 2026-ലേക്ക് ഡല്‍ഹി മുഖ്യമന്ത്രിയെ ക്ഷണിച്ച് വിന്ദു ദാരാ സിംഗ് | Vindu Dara Singh Invites Delhi Chief Minister Rekha Gupta To Film Expo India 2026

India oi-Jithin TP Published: Monday, August 3, 2026, 23:08 [IST] ആഗസ്റ്റ് 26 മുതല്‍ 30 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ‘ഫിലിം എക്‌സ്‌പോ ഇന്ത്യ 2026’-ന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നടനും നിര്‍മ്മാതാവുമായ വിന്ദു ദാര സിംഗ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ക്ഷണിച്ചു. ചലച്ചിത്ര-വിനോദ വ്യവസായത്തിന്റെ വിവിധ മേഖലകളെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തുന്ന, ഇന്ത്യയിലെ ആദ്യത്തെ സമഗ്രമായ ‘സ്‌ക്രിപ്റ്റ്-ടു-സ്‌ക്രീന്‍-ടു-റിലീസ്’ (തിരക്കഥ മുതല്‍ പ്രദര്‍ശനം വരെ) വ്യാപാര പ്രദര്‍ശനമാണ് ‘ഫിലിം എക്‌സ്‌പോ…

Read Full News