Headlines

admin

അതിതീവ്ര മഴ..വീണ്ടും റെഡ് അലർട്ട്.. 8 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം|Extremely Heavy Rain Again: Red Alert Reissued; High Alert in 8 Districts

Kerala oi-Rakhi Updated: Tuesday, August 4, 2026, 15:59 [IST] തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എട്ട് വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 6 വരെ കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40…

Read Full News

തിരുവനന്തപുരം ലുലുവിൽ വൻ ഓണം ഓഫർ..ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് വിലക്കുറവ്, എക്സ്ചേഞ്ച് ഓഫറും

Thiruvananthapuram Lulu Announces Mega Onam Offers: Discounts on Electronics, Exchange Deals Availableതിരുവനന്തപുരം ലുലുവിൽ വൻ ഓണം ഓഫർ..ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് വിലക്കുറവ്, എക്സ്ചേഞ്ച് ഓഫറും Source link

Read Full News

‘മുഖ്യമന്ത്രീ, അങ്ങ് ഏത് നിക്ഷേപ പ്രഭുക്കളെ കാണാനാണ് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിയത്?’; കെടി ജലീൽ | KT Jaleel Asks Chief Minister Which Investment Tycoons Did You Fly To Kochi By Helicopter To Meet

Kerala oi-Nidhin Illikkambath Published: Tuesday, August 4, 2026, 15:23 [IST] മലപ്പുറം: മുഖ്യമന്ത്രി വിഡി സതീശനോട് ചോദ്യവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ രംഗത്ത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വിഡി സതീശന്റെ ഒരു പത്രക്കട്ടിംഗ് പങ്കുവച്ചു കൊണ്ടാണ് ജലീലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്. വിഡി സതീശൻ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വഭാവ സവിശേഷതകളെ പുകഴ്ത്തുന്ന പത്രക്കട്ടിംഗ് ആയിരുന്നു കെടി ജലീൽ പങ്കുവച്ചത്. പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് ഏത് നിക്ഷേപ…

Read Full News

കൊച്ചി ലുലുവിൽ ജോലി നേടാം: ഇതാ വീണ്ടും ഒഴിവുകൾ..ആർക്കൊക്കെ അപേക്ഷിക്കാം? അറിയാം|Job at Kochi Lulu: Fresh Vacancies Announced Again; Check Eligibility and How to Apply

Jobs oi-Rakhi Published: Tuesday, August 4, 2026, 14:58 [IST] ലുലു ഗ്രൂപ്പിൽ വീണ്ടും ജോലി ഒഴിവുകൾ. കൊച്ചിയിലേക്കാണ് അവസരം. തസ്തിക, യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം. സീനിയർ/ജൂനിയർ ഡാറ്റാ അനലിസ്റ്റ് 2 മുതൽ എട്ട് വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകർക്ക് വേണ്ട സ്കിൽസ് അഡ്വാസ്ഡ് പവർ ബിഐഡിഎഎക്സ് ആൻ്റ് പവർ ക്വയറിഎസ്ക്യുഎൽ ആൻ്റ് ആമസോൺ റെഡ്ഷിഫ്റ്റ്ഡാഷ്‌ബോർഡ് യുഐ/യുഎക്സ് ഡിസൈൻഡാറ്റാ മോഡലിംഗ് ഫണ്ടമെൻ്റൽസ്ബിസിനസ്, അനലറ്റിക്സ് ഊൾക്കാഴ്ച. അസിസ്റ്റൻ്റ് മാനേജർ…

Read Full News

വിജയ് സര്‍ക്കാരിന് തിരിച്ചടി; ഉദയനിധി ജയിലിലേക്ക് ഇല്ല, ഇന്നുതന്നെ വിട്ടയക്കാന്‍ ഹൈക്കോടതി

Setback For Vijay Government; Udhayanidhi Will Not Go To Jail; High Court Orders His Release Today Itself വിജയ് സര്‍ക്കാരിന് തിരിച്ചടി; ഉദയനിധി ജയിലിലേക്ക് ഇല്ല, ഇന്നുതന്നെ വിട്ടയക്കാന്‍ ഹൈക്കോടതി Source link

Read Full News

സ്വര്‍ണം വില കുറഞ്ഞു; 8450 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, എന്തിന് വന്‍ വില കൊടുത്ത് ആഭരണം വാങ്ങണം? | Kerala Gold Rate Fall Today; 14K Gold Gram Is Available For Rs 8450, Why Pay Huge Price For Jewelry?

Kerala oi-Ashif N Updated: Tuesday, August 4, 2026, 14:19 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതു സമയവും വിപണി മാറി മറിയുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ വില പ്രവചനം അസാധ്യമാണ്. വില വലിയ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്ന അളവില്‍ മാറ്റം വന്നു…

Read Full News

‘വിവാഹമോചനത്തിന് ആരതി ഒപ്പിടില്ല, രവി തിരിച്ച് വരുമെന്ന് കരുതി കാത്തിരിക്കുന്നു’, വെളിപ്പെടുത്തൽ| Ravi Mohan-Aarti Divorce: ‘She Won’t Sign the Divorce Papers, She’s Waiting, Hoping Ravi Will Return,’ Reveals Sujatha

Movie News oi-Sajitha Gopie Published: Tuesday, August 4, 2026, 14:24 [IST] നടന്‍ രവി മോഹനും ഭാര്യ ആരതി രവിയും തമ്മിലുളള വിവാഹമോചനക്കേസ് കുടുംബ കോടതിയുടെ മുന്നിലാണ്. കേസില്‍ തീരുമാനമാകുന്നത് വരെ മാസം 3 ലക്ഷം രൂപ ആരതിക്കും മക്കള്‍ക്കും രവി നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. 40 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ആരതി കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ എല്ലാ മാസവും തന്റെ ചെലവിന് വേണ്ടി 40 ലക്ഷം രവി നല്‍കണം എന്നല്ല…

Read Full News

വിജയ് ലക്ഷ്യമിട്ടത് മറ്റൊന്ന്; തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ കൈവിടുന്നു, ഒപിഎസ് ഉള്‍പ്പെടെ കസ്റ്റഡിയില്‍ | Vijay Had Different Plan; Situation In Tamil Nadu Is Out Of Control, OPS Taken Into Custody

India oi-Ashif N Published: Tuesday, August 4, 2026, 13:17 [IST] പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റില്‍ തമിഴ്‌നാട്ടില്‍ ഉടനീളം ഡിഎംകെ പ്രതിഷേധം. തേനിയില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീല്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എല്ലാ ജില്ലകളിലും പ്രതിഷേധം തുടങ്ങിയതോടെ ക്രമസമാധാന അന്തരീക്ഷം വഷളാകുകയാണ്. പോലീസും വിജയ് സര്‍ക്കാരും എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്നാണ് അറിയേണ്ടത്. നടി തൃഷക്കെതിരായ പരാമര്‍ശമാണ് ഉദയനിധിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിച്ചത്. രാവിലെ നീലാങ്കരയിലുള്ള വീട്ടില്‍ പോലീസ്…

Read Full News

'അമ്മ'യിൽ എന്താണ് സംഭവിച്ചത്? മൗനം വെടിഞ്ഞ് മോഹൻലാൽ..'അങ്ങനെ സംഭവിച്ച തെറ്റാകാം'

Mohanlal Finally Opens Up What Happened In Amma: ‘It May Have Been a Mistake That Happened That Way’അമ്മ’യിൽ എന്താണ് സംഭവിച്ചത്? മൗനം വെടിഞ്ഞ് മോഹൻലാൽ..’അങ്ങനെ സംഭവിച്ച തെറ്റാകാം’ Source link

Read Full News

യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത; 2026ൽ അടിസ്ഥാന ശമ്പളം 3.4 ശതമാനം ഉയരും, സർവേ | Good News For UAE Workers; Basic Salaries Likely To Rise By 3.4 Percent In 2026 Survey Finds

Gulf oi-Nidhin Illikkambath Published: Tuesday, August 4, 2026, 12:56 [IST] ദുബായ്: യുഎഇയിലെ കമ്പനികൾ ഈ വർഷം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ശരാശരി 3.4 ശതമാനം വർധന നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കോൺ ഫെറിയുടെ ഏറ്റവും പുതിയ ഗ്ലോബൽ ടോട്ടൽ റിവാർഡ്‌സ് പൾസ് സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027-ലും ശമ്പള വർധന ഏകദേശം ഇതേ നിലവാരത്തിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജൂണിൽ നടത്തിയ ഈ സർവേയിൽ 135 രാജ്യങ്ങളിലെ 5512 സ്ഥാപനങ്ങൾ…

Read Full News