Headlines

admin

ഐഫോൺ 17 പ്രോ 17000 രൂപ ലാഭത്തോടെ കിട്ടുമെന്നോ? വെറുതെ പറയുന്നതല്ല, വേഗം വിട്ടോ ഫ്ലിപ്‌കാർട്ടിലേക്ക്! | iPhone 17 Pro Discounts; Buy This Phone On Flipkart With Savings Of Up To Rs 17,000

Technology oi-Nidhin Illikkambath Updated: Tuesday, August 4, 2026, 12:11 [IST] ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിലവിൽ രാജ്യത്തെ പല പ്ലാറ്റ്‌ഫോമുകളും വമ്പൻ വിലക്കുറവ് ഓഫറുകളുടെ ഭാഗമായി നൽകി വരുന്നുണ്ട്. എന്നാൽ അടുത്ത് തന്നെ വില കൂടാനും ഇടയുള്ള സാഹചര്യത്തിൽ ഫ്ലിപ്‌കാർട്ട് അടക്കമുള്ള കമ്പനികൾ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള ഓഫറുകളാണ് നൽകുന്നത്. ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം ഡേ സെയിൽ 2026ന് മുന്നോടിയായി ആപ്പിളിന്റെ ഐഫോൺ 17 പ്രോയുടെ വിലയും ഓഫറുകളും കമ്പനി കഴിഞ്ഞ ദിവസമാണ്…

Read Full News

ഉദയനിധിക്കെതിരെ ഒരുമിച്ച് ടിവികെയും ബിജെപിയും, 'എന്തൊരു നാണക്കേട്,ഇത്ര വൃത്തികേട് ആരും പറയില്ല'

Vijay’s TVK and BJP unite against Udhayanidhi Stalin: ‘What a disgrace! No one would make such a filthy remark.’| ഉദയനിധിക്കെതിരെ ഒരുമിച്ച് ടിവികെയും ബിജെപിയും, ‘എന്തൊരു നാണക്കേട്,ഇത്ര വൃത്തികേട് ആരും പറയില്ല’ Source link

Read Full News

നടി തൃഷക്കെതിരായ വിവാദ പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ |Controversial Remarks Against Actress Trisha: Udhayanidhi Stalin Taken Into Custody

India oi-Rakhi Updated: Tuesday, August 4, 2026, 11:47 [IST] ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെനടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിലാണ് നടപടി.വിവാദ പരാമർശത്തിൽ ഉദയനിധിക്കെതിരെ വ്യാപാക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. ‘കാവേരിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. എന്നാൽ അതിനെ…

Read Full News

‘അന്ന് കൈയിൽ പണം ഇല്ലാത്തതിനാൽ മണി വൈകി വന്നു, പിന്നെ അവന് ദൈവം വാരിക്കോരി കൊടുത്തു’; ജിഎസ് വിജയൻ | Kalabhavan Mani Once Arrived Late Due To Lack Of Money Later Became Very Wealthy, Says GS Vijayan

Movie News oi-Nidhin Illikkambath Published: Tuesday, August 4, 2026, 11:10 [IST] മലയാള സിനിമയിൽ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്‌ത വ്യക്തിയാണ് ജിഎസ് വിജയൻ. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങിയ മുൻനിര നായകന്മാർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേഷമിട്ടിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് ജിഎസ് വിജയൻ. വെള്ളിത്തിര കെഎഫ്‌പിഎ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജിഎസ് വിജയന്റെ വാക്കുകൾ മണിയെ കുറിച്ച് ഒരു…

Read Full News

ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണിൽ കീശ കീറും; വരുന്നത് വൻ വിലക്കയറ്റം, അതും സകല മേഖലയിലും! | Onam 2026; Major Price Hike On The Way All Sectors Likely To Be Affected, Details Inside

India oi-Nidhin Illikkambath Published: Tuesday, August 4, 2026, 10:30 [IST] ഓണം മുതൽ നവരാത്രിയും ദീപാവലിയും വരെ നീളുന്ന ഉത്സവസീസണിന് മുന്നോടിയായി രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് സാധ്യത. ക്രൂഡ് ഓയിലിന്റെ ഉയർന്ന വിലയും പശ്ചിമേഷ്യയിലെ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിവിധ മേഖലകളിലെ കമ്പനികളുടെ ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചതോടെയാണ് വിലവർധന ഉപഭോക്താക്കളിലേക്ക് കൈമാറാനുള്ള നീക്കം ശക്തമായത്. തുടർച്ചയായ രണ്ടാം പാദത്തിലും വില ഉയർത്താൻ നിരവധി കമ്പനികൾ ഒരുങ്ങുന്നതോടെ പണപ്പെരുപ്പ ആശങ്ക വീണ്ടും സജീവമായിരിക്കുകയാണ്. ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ…

Read Full News

ഖത്തര്‍ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി; ഇന്ത്യ മറ്റു വഴികള്‍ നോക്കി, ഇറാന്‍ യുദ്ധം നേട്ടമാക്കി ഒമാന്‍ | Qatar Faced Unexpected Setback; India Explored Other Nations For LNG Import, While Oman Gets Profit

Gulf oi-Ashif N Published: Tuesday, August 4, 2026, 10:17 [IST] ഇന്ത്യ ദ്രവ്യ പ്രകൃതി വാതക (എല്‍എന്‍ജി) ത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന രാജ്യമാണ് ഖത്തര്‍. ഇറാനെതിരായ യുദ്ധം അമേരിക്ക തുടങ്ങിയതോടെ വലിയ പ്രതിസന്ധി ഖത്തര്‍ നേരിട്ടു. ഹോര്‍മുസ് പാത അടച്ചതോടെ കയറ്റുമതി അസാധ്യമായി. ലോകത്തെ പ്രധാന വാതക നിര്‍മാണ കേന്ദ്രമായ റാസ് ലാഫന്‍ അടയ്ക്കാന്‍ ഖത്തര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഖത്തറില്‍ നിന്ന് ദക്ഷിണ ഏഷ്യയിലേക്ക് എല്‍എന്‍ജി വരുന്നത് ഹോര്‍മുസ് വഴിയാണ്. ഇറാന്റെ…

Read Full News

സ്വര്‍ണം വില കുറഞ്ഞു; 8450 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, എന്തിന് വന്‍ വില കൊടുത്ത് ആഭരണം വാങ്ങണം? | Gold Rate In Kerala Fall Today; 14K Gold Gram Is Available For Rs 8450, Why Pay Huge Price For Jewelry?

Kerala oi-Ashif N Published: Tuesday, August 4, 2026, 9:52 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതു സമയവും വിപണി മാറി മറിയുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ വില പ്രവചനം അസാധ്യമാണ്. വില വലിയ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്ന അളവില്‍ മാറ്റം വന്നു…

Read Full News

‘ഹ​ഗ്​ഗ് ചെയ്യുന്ന സമയത്ത് കോൺഷ്യസാവും, ഭാര്യയല്ല എന്ന തോന്നൽ എനിക്കുണ്ട്’: നവ്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് സൈജു കുറിപ്പ് | സിനിമാ വാർത്ത

Last Updated:Aug 04, 2026 9:33 AM IST ഓഡിയൻസിന് കെമിസ്ട്രി ഫീൽ ചെയ്യണമെങ്കിൽ നിങ്ങൾ ഭാര്യയെ എങ്ങനെയാണ് ഹ​ഗ്​ഗ് ചെയ്യുന്നത് അതുപോലെ വേണമെന്ന് നവ്യ എന്നോട് പറഞ്ഞു News18 സിനിമയിൽ ഇന്റിമേറ്റ് സീൻ ചെയ്തതിനെ കുറിച്ച് തുറന്നുപപറഞ്ഞ് നടൻ സൈജു കുറിപ്പ്. നവ്യ നായരോടൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് സൈജു കുറിപ്പ് പങ്കുവക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ജാനകി ജാനേ എന്ന സിനിമയിൽ പ്രവർത്തിച്ചതിനെ കുറിച്ചാണ് സൈജു കുറിപ്പ് തുറന്നുപറയുന്നത്. നവ്യയോടൊപ്പമുള്ള സിനിമയിൽ…

Read Full News

‘ലക്ഷ്മി ഭർത്താവിയിരുന്ന മോഹനോട് ചെയ്തത്..ലക്ഷ്മി പോകുമ്പോൾ ഐശ്വര്യയെ നോക്കി വീട്ടിലിരുന്നു’;ആലപ്പി അഷ്റഫ്|Aleppey Ashraf Reveals ‘This is what Lakshmi did to her husband Mohan,He Was the One Who Took Care of Aishwarya

Movie News oi-Rakhi Updated: Tuesday, August 4, 2026, 9:35 [IST] നടൻ മോഹന്‍ ശര്‍മയുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ഒരു വൃദ്ധസദനത്തിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണ് താരം എന്നാണ് രവി മേനോനാണ് വെളിപ്പെടുത്തിയത്. ചെന്നൈയില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള വൃദ്ധസദനത്തിലാണ് മോഹന്‍ കഴിഞ്ഞ മൂന്ന് മാസമായി കഴിയുന്നതത്രേ. ഇപ്പോഴിതാ നടൻ്റെ അവസ്ഥയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. കുടുംബജീവിതം തകർന്നതുകൊണ്ടോ വഴിപിഴച്ച ജീവിതം…

Read Full News

ഹെബ്ബാൾ ഷോർട്ട് ടണൽ നിർമ്മാണത്തിന് തുടക്കം; ഗതാഗതക്കുരുക്ക് കുറയുമോ എന്ന് ചോദ്യം? ആശങ്ക തുടരുന്നു | Bengaluru Hebbal Short Tunnel Construction Begins; Will It Ease Traffic Congestion? Concerns Remain

India oi-Nidhin Illikkambath Updated: Tuesday, August 4, 2026, 8:59 [IST] ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഹെബ്ബാളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് 1140 കോടി ചെലവിൽ നിർമ്മിക്കുന്ന ഷോർട്ട് ടണൽ പദ്ധതിയുടെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയതിന് പിന്നാലെ, ഹൈദരാബാദ് ആസ്ഥാനമായ റിത്‌വിക് പ്രോജക്റ്റ്സും ആംറിലും ചേർന്ന സംയുക്ത സംരംഭത്തിനാണ് ജൂണിൽ കരാർ നൽകിയത്. കരാർ ലഭിച്ചതിന് പിന്നാലെ ബല്ലാരി റോഡിലും കർണാടക വെറ്ററിനറി, അനിമൽ…

Read Full News