Headlines

admin

മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആര് വിമർശനം ഉന്നയിച്ചു? ആ കൗശലം കയ്യിൽ വെച്ചാൽ മതിയെന്ന് രാജേഷ്| “Who criticized the Chief Minister VD Satheesan for having lunch? Keep that cleverness to yourself”, says MB Rajesh.

Kerala oi-Sajitha Gopie Published: Monday, August 3, 2026, 22:48 [IST] സംസ്ഥാനം മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നും മലപ്പുറത്ത് വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തുവെന്നും സ്വർണ്ണക്കട ഉദ്ഘാടനത്തിന് പോയി എന്നുമടക്കമുളള ആരോപണങ്ങളിൽ മുങ്ങി നിൽക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശൻ. ഹെലികോപ്റ്റർ ഉപയോഗിച്ചത് ഇൻവെസ്റ്ററുമായുളള കൂടിക്കാഴ്ചയ്ക്ക് വേണ്ടി ആണെന്നും എന്നാൽ അത് ആരെന്ന് പറയാനാകില്ലെന്നും ഉളള മുഖ്യമന്ത്രിയുടെ മറുപടിയും വിവാദത്തിലായിരിക്കുകയാണ്. മാത്രമല്ല വിവാദ വിരുന്നുമായി ബന്ധപ്പെട്ടുളള മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് ഭക്ഷണം കഴിക്കാൻ…

Read Full News

കേരളം മുഴുവന്‍ നാളെ മഴ മുന്നറിയിപ്പ്..! 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നലിനും സാധ്യത | Kerala Rain Forecast: Heavy Rainfall Expects Across Kerala Tomorrow, Orange Alert In 12 Districts

Kerala oi-Jithin TP Published: Monday, August 3, 2026, 21:56 [IST] കേരളത്തില്‍ നാളേയും അതിശക്തമായ മഴ പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നാളെ അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6…

Read Full News

Sunny Leone: ‘നീ നഗ്നയായിരുന്നോ?’ സണ്ണി ലിയോണിയുടെ പോൺ സിനിമാ കരിയറിനോട് അമ്മയുടെ ഹൃദയഭേദകമായ പ്രതികരണം |

സിനിമകളും ഗാനങ്ങളും- 2012-ൽ ‘ജിസം 2’ (Jism 2) എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണി, തുടർന്ന് ഹിന്ദി സിനിമയിൽ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്തു. ‘രാഗിണി എം.എം.എസ് 2’, ‘ഏക് പഹേലി ലീല’, ‘മസ്തീസാദേ’, ‘വൺ നൈറ്റ് സ്റ്റാൻഡ്’, ‘കെന്നഡി’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സണ്ണി, ‘ബിഗ് ബോസ്’ പോലുള്ള റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി. ‘ബേബി ഡോൾ’, ‘ദേശി ലുക്ക്’, ‘ലൈല മേം ലൈല’ തുടങ്ങിയ ഹിറ്റ്…

Read Full News

ഗൂഗിൾ എർത്തിലെ എഐ ഫീച്ചർ പിൻവലിച്ച് ഗൂഗിൾ; നടപടി വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും ഉയർന്നതോടെ | Google Withdraws AI Feature From Google Earth Amid Rise In Fake Images And Misinformation

Artificial Intelligence oi-Nidhin Illikkambath Published: Monday, August 3, 2026, 14:51 [IST] ഗൂഗിൾ എർത്ത് ഉപയോഗിച്ച് എഐയുടെ സഹായത്തോടെ വ്യാജ ചിത്രങ്ങൾ സൃഷ്‌ടിക്കാൻ അനുവദിച്ച പുതിയ ഫീച്ചർ ഗൂഗിൾ താൽക്കാലികമായി പിൻവലിച്ചു. വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. ബിബിസി വെരിഫൈ നടത്തിയ പരിശോധനയിലാണ് ഈ വിഷയത്തിൽ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്. എഐ ഇമേജ് ജനറേറ്ററായ നാനോ ബനാന 2 ഗൂഗിൾ…

Read Full News

സിജെപി എഫക്ട് തുടരുന്നു? പ്രശാന്ത് കിഷോറിനൊപ്പം നിന്ന് യുവാക്കള്‍, ബിജെപി കോട്ട പൊളിയുന്നു!! | BJP vs CJP: How CJP Efect Helps Prashant Kishore To Win Bankipur By Election? Will Saffron Bastion Fading

India oi-Jithin TP Published: Monday, August 3, 2026, 20:31 [IST] ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട തകര്‍ത്ത് ജന സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ നേടിയ മിന്നുന്ന ജയം ദേശീയ രാഷ്ട്രീയത്തിന്റെ മാറുന്ന ദിശയെ ആണ് സൂചിപ്പിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെ 19,324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോര്‍ ബിഹാര്‍ നിയമസഭയിലേക്ക് എത്തുന്നത്. കിഷോറിന് 64,151 വോട്ടുകളും സിന്‍ഹയ്ക്ക് 44,827 വോട്ടുകളും…

Read Full News

മന്ത്രിസഭാ പുനസംഘടനയില്‍ കൈപൊള്ളി ഡികെ, കോൺഗ്രസിൽ അതൃപ്തി പുകയുന്നു, പിന്നാലെ രാജി| DK Shivakumar Left Red-Faced in Karnataka Cabinet Reshuffle; Discontent Brews in Congress, Followed by Resignation.

India oi-Sajitha Gopie Published: Monday, August 3, 2026, 20:18 [IST] ബെംഗളൂരു: കര്‍ണാടകയിലെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുളള മന്ത്രിസഭാ പുനസംഘടനയില്‍ അതൃപ്തി പുകയുന്നു. 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അതൃപ്തിയാണ്. രാജിയും രാജിഭീഷണികളും ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞു. മൂന്ന് തവണ എംഎല്‍എയായിരുന്ന യശ്വന്ത്രായ ഗൗഡ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. നാല് പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്തുളള ആളാണ് താനെന്നും…

Read Full News

നീന കുറുപ്പിനെ ചാടിച്ച് ടിനി, നടി കൂറുമാറും.. അൻസിബയുടെ കേസ് തോൽക്കും';ശാന്തിവിള ദിനേശ്

Santhivila Dinesh Reveals Tiny Tom Has Won Neena Kurup Over to His Side: ‘The Actress Will Switch Sides… Ansiba Will Lose the Case’നീന കുറുപ്പിനെ ചാടിച്ച് ടിനി, നടി കൂറുമാറും.. അൻസിബയുടെ കേസ് തോൽക്കും’;ശാന്തിവിള ദിനേശ് Source link

Read Full News

‘മുഖ്യമന്ത്രി വെള്ളത്തിൽ ഇറങ്ങി ജനങ്ങളെ രക്ഷിക്കണ്ട കാര്യമില്ല, അദ്ദേഹത്തിന് ലഘു ഭക്ഷണം കഴിച്ചുകൂടെ?’; സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says There Is No Need For The Chief Minister To Step Into The Water To Rescue People

Kerala oi-Nidhin Illikkambath Published: Monday, August 3, 2026, 15:46 [IST] പ്രളയ സമയത്ത് വിരുന്നിൽ പങ്കെടുത്തുവെന്നും ജ്വല്ലറി ഉദ്‌ഘാടനത്തിന് പോയെന്നുമുള്ള മുഖ്യമന്ത്രി വിഡി സതീശനെതിരായ ആരോപണത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ഈ വിവാദം തീർത്തും അനാവശ്യമാണെന്നാണ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ കാരണങ്ങളും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രി ആണെന്ന് കരുതി, പ്രളയ സമാന സാഹചര്യത്തിൽ ലഘുവായി ഭക്ഷണം കഴിക്കാൻ പാടില്ലേയെന്നും അദ്ദേഹവും ഒരു മനുഷ്യൻ അല്ലേയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു….

Read Full News

കേരളത്തിന് സില്‍വര്‍ ലൈനും അതിവേഗ പാതയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ല, വൻ തിരിച്ചടി| Kerala Misses Out on SilverLine, High-Speed Rail Corridor and Kanjikode Coach Factory; Major Setback

Kerala oi-Sajitha Gopie Published: Monday, August 3, 2026, 19:38 [IST] തിരുവനന്തപുരം: കേരളത്തിന് സില്‍വര്‍ ലൈന്‍ മാത്രമല്ല, അതിവേഗ പാതയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ലെന്ന് കേന്ദ്രം. രാജ്യസഭയില്‍ സിപിഎമ്മിന്റെ എംപിയായ ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വന്‍ തിരിച്ചടിയായേക്കും. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർദ്ധഅതിവേഗ പാത സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിനാൽ ഇനി അതിൽ ചർച്ചകളൊന്നും…

Read Full News

‘എന്നെ വിട്ടേക്ക്, ഞാന്‍ ഒന്നിനും ഇല്ലേ..’ ദിലീപ് അത്രയും മാനസികമായി തകർന്നു, ഒരു ചാൻസ് കൊടുത്തുകൂടേ’| Dileep is staying away from the limelight, He was so mentally shattered, he should be given another chance, Says actor Nasser Latif

Movie News oi-Sajitha Gopie Published: Monday, August 3, 2026, 16:23 [IST] നടിയെ ആക്രമിച്ച കേസിൽ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് ദിലീപിന് അമ്മയിലേക്ക് തിരിച്ച് വരാമെന്ന് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. ദിലീപിനെ തിരിച്ച് എടുക്കണമെന്ന് അമ്മ സംഘടനയിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാസർ ലത്തീഫ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദിലീപ് ആണെന്നും അദ്ദേഹം മാനസികമായി വല്ലാതെ തകർന്നുവെന്നും നാസർ ലത്തീഫ് പറയുന്നു. ഒരിക്കൽ തെറ്റ് പറ്റിയ ആൾക്ക് രണ്ടാമത്…

Read Full News