Headlines

ബാലയ്യയുടെ നായികയായും പിന്നീട് മുത്തശ്ശിയായും വേഷമിട്ട ഒരേയൊരു നടി ആരാണെന്ന് അറിയാമോ? | Balakrishna Movie News |

CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not…

Read Full News

‘രാവിലെ 6 മണിക്ക് കലാഭവൻ മണിയുടെ വീടിന്റെ മുന്നിൽ ആൾക്കൂട്ടം, കാരണം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ഷാൻ | I Was Shocked To Hear The Reason For The Crowd In Front Of Kalabhavan Mani’s House, Reveals Director Shaan

Movie News oi-Nidhin Illikkambath Published: Tuesday, August 18, 2026, 12:59 [IST] മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു കലാഭവൻ മണി. സ്വതസിദ്ധമായ ശൈലി കൊണ്ടും ആലാപന മികവ് കൊണ്ടും മണി പേരെടുത്തെങ്കിലും അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയെ നായകനാക്കി ആഴക്കടൽ എന്ന ചിത്രമൊരുക്കിയ സംവിധായകൻ ഷാൻ ബഷീർ. മാസ്‌റ്റർ ബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷാൻ ബഷീറിന്റെ വാക്കുകൾ…

Read Full News

സ്വര്‍ണം കുതിപ്പ് തുടരുന്നു… ഇനി കുറയാന്‍ സാധ്യതയില്ല; വെള്ളിക്കും പ്ലാറ്റിനത്തിനും വില കൂടുന്നു | Gold Rate Rised Today In Global Market, Cross 4400 Dollar Per Ounce In Morning Session, Details Inside

International oi-Jithin TP Published: Tuesday, August 18, 2026, 8:00 [IST] സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പിന്റെ ദിനം തന്നെ. യുഎസ് സാമ്പത്തിക സൂചകങ്ങള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായതിനെത്തുടര്‍ന്ന്, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഇനിയും ഉയര്‍ത്താനുള്ള സാധ്യത കുറഞ്ഞു. ഇത് പലിശ വരുമാനം നല്‍കാത്ത ലോഹമായ സ്വര്‍ണത്തോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കുകയും ആഗോള വിപണിയില്‍ വില ഔണ്‍സിന് 4,400 ഡോളറിന് മുകളിലെത്തുകയും ചെയ്തു. ഉപഭോക്തൃ ചെലവുകളിലെ കുറവും തൊഴില്‍ വിപണിയിലെ മന്ദഗതിയും ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ യുഎസ് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍,…

Read Full News

ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, ആഡംബര ജീവിതം നയിക്കാം! | Gajakesari Yogam 2026; These Zodiacs Will Get A Luxurious Life And Their Love Will Blossom

Astrology oi-Nidhin Illikkambath Published: Tuesday, August 18, 2026, 8:04 [IST] ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം. എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ…

Read Full News

സ്വർണം 1.14 ലക്ഷത്തിൽ നിന്നും 1.56 ലക്ഷത്തിലേക്കോ?ഈ രണ്ട് കാര്യങ്ങൾ ഇനി നിർണായകം|Gold Rate to Rise From 1.14 Lakh to 1.56 Lakh Or Fall; These Two Factors Are Crucial Now.

Kerala oi-Rakhi Published: Tuesday, August 18, 2026, 11:40 [IST] കേരളത്തിൽ സ്വർണം ഇന്ന് വീണ്ടും കുതിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 14290 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവൻ വില ഇതോടെ 1,14,320 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണം കുതിച്ചതാണ് കേരളത്തിലും വില വർധിച്ചത് . രാജ്യാന്തര വില ഇന്ന് 15 ഡോളർ ഉയർന്ന് 4392 ഡോളറിൽ എത്തി നിൽക്കുകയാണ്. അമേരിക്കയിൽ യു.എസ് ഫെഡറൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത മങ്ങിയതും ഡോളർ ഇൻഡക്സ്…

Read Full News

ജോലിക്കാരിയുമായുള്ള ബന്ധം വിവാഹത്തലേന്ന് വെളിപ്പെടുത്തിയ നടൻ; ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ ശേഷം വീണ്ടും ഒന്നിച്ചു

താൻ ഗർഭിണിയായിരിക്കെ നടന് മാധ്യമപ്രവർത്തകയുമായി ബന്ധമുണ്ടായിരുന്നെന്നും പിന്നീട് വിവാഹമോചനം ആവശ്യപ്പെട്ടെന്നും ആദ്യ ഭാര്യ ആരോപിച്ചു Source link

Read Full News

യുഎഇയിൽ ഒരു ജോലിയാണോ സ്വപ്‌നം? ഈ മേഖലകളിൽ ശ്രദ്ധയൂന്നിയാൽ നടക്കും, എഐയ്ക്കും ആവശ്യകത | Dreaming Of A Job In UAE? Focusing On These Sectors Could Make It Happen, Demand Rising For AI Skills

Gulf oi-Nidhin Illikkambath Published: Tuesday, August 18, 2026, 11:46 [IST] ദുബായ്: യുഎഇയിൽ പുതിയ ജോലി തേടുന്നവർക്ക് ഈ വർഷം വിവിധ മേഖലകളിലായി മികച്ച അവസരങ്ങൾ തുടരുകയാണ്. സാങ്കേതികവിദ്യ, ധനകാര്യ സേവനങ്ങൾ, ആരോഗ്യപരിചരണം, ഗതാഗത-വിതരണ മേഖല, റിയൽ എസ്‌റ്റേറ്റ്, നിർമ്മാണം, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് നിയമന സാധ്യത കൂടുതലായി കാണുന്നത്. ഭക്ഷ്യ-പാനീയ മേഖല, ചില്ലറവിൽപ്പന, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വിപണനം, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ട്. യുഎഇയിലെ തൊഴിൽ വിപണിയിൽ മേഖലകൾക്കനുസരിച്ച്…

Read Full News

Dileep | വർഷങ്ങൾക്ക് ശേഷം ഒരേവേദിയിൽ ദിലീപും മഞ്ജു വാര്യരും; തരംഗമായി മാറിയ ദൃശ്യങ്ങൾ

ദിലീപും മഞ്ജു വാര്യരും വന്നിരുന്നുവെങ്കിലും, അവർ വേദിയിൽ എവിടെയും ഒന്നിച്ചുണ്ടായിരുന്നില്ല. സ്‌ക്രീനിൽ ആദ്യ ചിത്രം തെളിഞ്ഞ വേളയിൽ ബാൽക്കണിയിൽ ഇരുന്നത് ഒരേ നിരയിലാണ് എന്ന് മാത്രം Source link

Read Full News

ഒമാന്‍ സൗഹൃദ രാജ്യം; എന്നിട്ടും ട്രംപ് എന്തിന് ബോംബ് ഭീഷണി മുഴക്കി, ആര്‍ക്കും കീഴടങ്ങാത്ത നിലപാട് | Oman A Special Country In GCC; Why Donald Trump Move Against Oman? Here Is The Three Reasons

Gulf oi-Ashif N Published: Tuesday, August 18, 2026, 12:26 [IST] ജിസിസിയിലെ ആറ് രാജ്യങ്ങളും അമേരിക്കയുമായി സൗഹൃദം പങ്കിടുന്നവരാണ്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയില്‍. ഇടയ്ക്കിടെ അമേരിക്കയില്‍ നിന്ന് കോടികളുടെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാറുണ്ട് ഇവര്‍. കൂടാതെ അമേരിക്കയുടെ സേനാ കേന്ദ്രങ്ങളും ജിസിസിയില്‍ പ്രവര്‍ത്തിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് ഒമാന്‍. മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്നതിന് തുല്യമായ നിലപാട് എപ്പോഴും ഒമാന്‍ സ്വീകരിക്കണം…

Read Full News

‘എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി’; 102 ദിവസം പ്രായമുള്ള ഡിജിറ്റൽ കുഞ്ഞുമായി യുവതി| Woman Introduces 102-Day-Old Digital Baby | Buzz News

Last Updated:Aug 18, 2026 12:21 PM IST എഐ സിസ്റ്റങ്ങളോട് ആളുകൾക്ക് വളർത്തിയെടുക്കാൻ കഴിയുന്ന വൈകാരിക അടുപ്പത്തെക്കുറിച്ചുള്ള ഗൗരവമേറിയ ആശങ്കകൾ ചിലർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു News18 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനും അപ്പുറത്തേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരെയധികം മുന്നേറിയിരിക്കുന്നു. ചാറ്റ്ബോട്ടുകൾ കൂട്ടാളികളായും വിശ്വസ്തരായും മാറുന്ന ഇക്കാലത്ത്, ഒരു യുവതി താൻ എഐ കുട്ടിയുടെ ‘അമ്മ’യാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കൂടുതൽ വായിക്കാൻ Source link

Read Full News