Headlines

തൃഷ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമോ? മധുരയിലെ പോസ്റ്ററിന് പിന്നാലെ, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം | Will Actress Trisha Krishnan Take A Break From Films? Report After Following Posters In Madurai

Movie News oi-Ashif N Published: Tuesday, August 18, 2026, 14:39 [IST] തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃഷ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്നു എന്ന കിംവദന്തികള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ കരാര്‍ ഒപ്പുവച്ച സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ബ്രേക്ക് എടുക്കുമെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പുതിയ വാര്‍ത്തകള്‍. എന്നാല്‍ നടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിനിമാ നിര്‍മാണ രംഗത്തേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയാണ് അഭിനയം തല്‍ക്കാലം നിര്‍ത്തുന്നത്…

Read Full News

തൃഷയെ കൊണ്ടുവന്നിരുത്തി, വിജയിയുടെ മാനം കാറ്റിൽ പറന്നു;രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം|DMK Mouthpiece Slams Vijay: ‘They Brought Trisha and Made Vijay’s Pride Fly Away in the Wind.’

India oi-Rakhi Published: Tuesday, August 18, 2026, 14:48 [IST] ചെന്നൈയിൽ ഇത്തവണ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലെ നടി തൃഷയുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പമാണ് തൃഷ ഇരുന്നത്. ജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്​യുടെ വിഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ തൃഷ പരിപാടിയിൽ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് ഡിഎംകെ മുഖപത്രമായ മുരശൊലി. വിജയ് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്ന് പത്രം കുറ്റപ്പെടുത്തി. “സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി…

Read Full News

ബെംഗളൂരുവിലെ നൈസ് റോഡ് വിവാദം; വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു | Bengaluru NICE Road Controversy; Demands For A High Level Inquiry Are Intensifying

India oi-Nidhin Illikkambath Published: Tuesday, August 18, 2026, 14:50 [IST] ബെംഗളൂരു: നഗരത്തിലെ വൻകിട പദ്ധതിയായ നൈസ് റോഡ് വിഷയത്തിൽ പ്രതിഷേധം ശക്തമാവുന്നു. പദ്ധതിയുടെ നടത്തിപ്പിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉന്നതതല അന്വേഷണം നടത്തണമെന്ന് കർണാടക സ്‌റ്റേറ്റ് ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾക്ക് അനുസൃതമായല്ല പദ്ധതി നടപ്പാക്കിയതെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി ഡികെ ശിവകുമാറിനും പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്കും സംഘടന കഴിഞ്ഞ ദിവസം…

Read Full News

പഠിക്കാനുള്ള അവകാശത്തിനായി തെരുവിൽ;’ജെൻ ആൽഫ’കളുടെ പ്രതിഷേധത്തിന് പിന്തുണ ഏറുന്നു|On the Streets for the Right to Education; Growing Support for ‘Gen Alpha’ Protests

India oi-Rakhi Published: Tuesday, August 18, 2026, 16:23 [IST] സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തതയും അധ്യാപകരുടെ ക്ഷാമവുമെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ ഉയർന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ‘ അധികാരികളെ മുൾമുനയിൽ നിർത്തിയുള്ള ‘ജെൻ ആൽഫ’കളുടെ പ്രതിഷേധവും ശക്തമാകുന്നത്. ഓഗസ്റ്റ് 21 നായിരുന്നു യുപിയിലെ ഹമിർപുർ ജില്ലയിലെ ചന്ദ്പൂർ ഗ്രാമത്തിലുള്ള 200 ഓളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്….

Read Full News

സിവില്‍ സപ്ലൈസ് വകുപ്പില്‍ 16 ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം | Jobs: Apply Offline for Research Officer, Assistant & DEO Posts In Civil Supplies Dept, Check Eligibility, Salary Here

Jobs oi-Jithin TP Published: Tuesday, August 18, 2026, 15:00 [IST] റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലുമായി ആകെ 16 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. റിസര്‍ച്ച് ഓഫീസര്‍ ഈ തസ്തികയില്‍ ആകെ ഒരു ഒഴിവാണ്…

Read Full News

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി; ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവർ അഭിനേതാക്കൾ | സിനിമാ വാർത്ത

Last Updated:Aug 18, 2026 3:01 PM IST വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവർ നോട്ട് മലയാളം സിനിമ വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി. ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ്…

Read Full News

ആലപ്പുഴയിൽ മുത്തച്ഛനെ കൊല്ലാൻ കാമുകനെ ഏർപ്പാടാക്കിയത് കൊച്ചുമകൾ; കാരണം ഫോൺ ഉപയോഗം വിലക്കിയത് | In Alappuzha A Granddaughter Hired Her Lover To Kill Her Grandfather; 13 Year Old In Custody

Kerala oi-Nidhin Illikkambath Updated: Tuesday, August 18, 2026, 16:00 [IST] ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീട്ടിൽക്കയറി കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊലപാതകത്തിന്റെ മുഴുവൻ ആസൂത്രണവും നടത്തിയത് കൊല്ലപ്പെട്ടയാളുടെ 13 വയസ് മാത്രം പ്രായമുള്ള പേരക്കുട്ടിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്‌പദമായ സംഭവം ആലപ്പുഴ കരുവാറ്റയിൽ വച്ച് നടന്നത്. കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി…

Read Full News

Nayanthara | ‘ടോക്സിക്’ റിലീസിന് മുൻപ് നടി നയൻ‌താര തല മുണ്ഡനം ചെയ്‌തോ? ചിത്രങ്ങൾ പ്രചരിക്കുന്നതിനു പിന്നിൽ |

നയൻതാരയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ: യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ (Toxic) ആണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും. അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന, താൽക്കാലികമായി ‘SVC63’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാന്റെ നായികയായും നയൻതാര എത്തുന്നുണ്ട്. ശ്രീ…

Read Full News

മഴ നാളേയും തുടരും; ഈ വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്..കടലാക്രമണ മുന്നറിയിപ്പ്|Rain to Continue Tomorrow; Yellow Alert in These Northern Districts… Sea Erosion Warning Issued.

Kerala oi-Rakhi Published: Tuesday, August 18, 2026, 15:00 [IST] സംസ്ഥാനത്ത് മഴ തുടരും. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,…

Read Full News

ബെംഗളുരു ഔട്ടർ റിംഗ് റോഡ് പ്രവൃത്തികൾ നടത്തരുത്, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകില്ല;കടുപ്പിച്ച് കമ്പനികൾ|Bengaluru Outer Ring Road projects Should Be Postponed; no ‘work from home’ for employees.

India oi-Rakhi Published: Tuesday, August 18, 2026, 13:13 [IST] ബെംഗളൂരിലെ ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ് പ്രവർത്തികൾ ഉടനെങ്ങും ആരംഭിക്കരുതെന്ന അഭ്യർത്ഥനയുമായി ഔട്ടർ റിംഗ് റോർ് കമ്പനീസ് അസോസിയേഷൻ (ഒ ആർ ആർ സി എ). ബ്ല്യൂ ലൈൻ മെട്രോയുടെ പണികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പണികൾ ആരംഭിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജി ബി എ) കത്ത് നൽകി. ബെംഗളൂരിലെ പ്രധാന സാങ്കേതിക മേഖലയാണ് ഈ പാത….

Read Full News