Headlines

കാറിനു പുറത്ത് കാമുകിയുടെ 3,400 ചുംബനങ്ങൾ; വൈറലായ കാറിന്റെ ഉടമയ്ക്ക് 5000 രൂപ പിഴ| Girlfriend leaves 3,400 kiss marks on car, police track down owner | Buzz News


Last Updated:

ചിത്രങ്ങൾ ഓൺലൈനിൽ വൈറലായതോടെ പോലീസ് ഇതിൽ ഇടപെട്ടു

News18
News18

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഏകദേശം 3,400 ചുംബനങ്ങൾ നിറഞ്ഞ ഒരു കാർ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഉടമയ്ക്ക് പിഴ. ആദിത്യ സിക്കർവാർ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് വിദേശ ട്രെൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ വിചിത്ര പരീക്ഷണം നടത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *