Headlines

സാമൂഹിക മാധ്യമങ്ങൾക്ക് കടുംവെട്ട്; 5 മാസത്തിനിടെ മാത്രം നൽകിയത് 1.95 ലക്ഷം ബ്ലോക്കിങ് ഓർഡറുകൾ | Crackdown On Social Media; 1.95 Lakh Blocking Orders Issued In Just Five Months

India oi-Nidhin Illikkambath Published: Tuesday, August 18, 2026, 10:11 [IST] ന്യൂഡൽഹി: ഈ വർഷം മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അയച്ച ബ്ലോക്കിങ് ഓർഡറുകളിൽ വൻ വർധന. ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരാശരി 68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഓർഡർ വീതമാണ് ഈ കാലയളവിൽ അയച്ചത്. അതായത് പ്രതിദിനം ഏകദേശം 1275…

Read Full News

അനിരുദ്ധ് രവിചന്ദറിനും കാവ്യ മാരനും വിവാഹം? ദീപാവലിക്ക് ശേഷമെന്ന് സൂചന | Buzz News

Last Updated:Aug 18, 2026 8:31 AM IST ദീപാവലിക്ക് ശേഷം വിവാ​ഹത്തീയതി പ്രഖ്യാപിക്കുമെന്നും ​ഗ്രീസിലാണ് വിവാ​ഹവേദിയെന്നുമാണ് റിപ്പോർട്ട് News18 സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവം. ദീപാവലിക്ക് ശേഷം വിവാ​ഹത്തീയതി പ്രഖ്യാപിക്കുമെന്നും ​ഗ്രീസിലാണ് വിവാ​ഹവേദിയെന്നുമാണ് റിപ്പോർട്ട്. ഈ വർഷം ഇരുവരും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്താൻ ഒരുങ്ങുന്നതായുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ വിവാഹം സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. കൂടുതൽ വായിക്കാൻ Source link

Read Full News

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ‘രണ്ട് രഹസ്യങ്ങൾ’ വരുന്നു | സിനിമാ വാർത്ത

Last Updated:Aug 18, 2026 10:43 AM IST മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് ‘രണ്ട് രഹസ്യങ്ങൾ’ രണ്ട് രഹസ്യങ്ങൾ ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട് രഹസ്യങ്ങൾ’. അതീവ ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വാമ എൻ്റർടെയിൻമെൻ്റിൻ്റെ…

Read Full News

നിലംപരിശമാക്കാന്‍ ഇറാന്‍ ഒരുക്കം; യുഎസ് സൈന്യം ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ കുവൈത്ത് ലക്ഷ്യമിടുന്നു | Iran Tactical Move; If US Seize Kharg Island Iran Plan To Kuwait Through Southern Iraq, Latest Updates

Gulf oi-Ashif N Published: Tuesday, August 18, 2026, 10:30 [IST] അമേരിക്കക്കും ഇസ്രായേലിനും എതിരെ ശക്തമായ ഒരുക്കം ഇറാന്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 60 ദിവസം തുടര്‍ച്ചയായ യുദ്ധം ഇല്ലാതിരുന്ന വേളയില്‍ ഇറാന്‍ രഹസ്യമായി കരുത്ത് കൂട്ടിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെയും അറബ് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏതാനും ദിവസങ്ങള്‍ മാത്രം ആക്രമണം നടന്നത് ഒഴിച്ചാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ശക്തമായ പോര് ഉണ്ടായിരുന്നില്ല. മിസൈല്‍ നിര്‍മാണം, മിസൈല്‍ കൃത്യത ശക്തമാക്കല്‍,…

Read Full News

ബെൽജിയത്തിൽ മലിനജല ശുദ്ധീകരണത്തിനിടെ 18കാരന് ലഭിച്ചത് 98 കോടിയുടെ നിധി| 18-Year-Old Discovers Rs 98 Crore Treasure While Working on Sewage in Belgium | Buzz News

Last Updated:Aug 18, 2026 9:46 AM IST സംഭവം അറിഞ്ഞ ഉടൻ തന്നെ അധികാരികൾ സ്ഥലത്തെത്തി നിധി പരിശോധിക്കുകയും ബ്രസ്സൽസിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു News18 ബെൽജിയത്തിൽ മലിനജല ശുദ്ധീകരണത്തിനിടെ ജോലിക്കിടെ അപ്രതീക്ഷിതമായി ലഭിച്ചത് കോടികൾ വിലമതിക്കുന്ന നിധി. പൈപ്പ് സ്ഥാപിക്കുന്നതിനിടെ നിർമ്മാണ തൊഴിലാളിയായ 18 കാരനാണ് വൻതോതിൽ സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും കണ്ടെത്തിയത്. ഏകദേശം 9 ദശലക്ഷം യൂറോ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 98 കോടി രൂപ) വിലമതിക്കുന്നതാണ് ഈ നിധിയെന്നാണ് അന്താരാഷ്ട്ര…

Read Full News

നാള്‍ഫലം: കടം തീര്‍ക്കാന്‍ സ്വത്ത് വില്‍ക്കേണ്ടി വരും, ബന്ധുക്കളുമായി പിണങ്ങും, ദുഃഖ വാര്‍ത്ത കേൾക്കും| Today Horoscope: You may have to sell property to repay debts, face conflicts with relatives, and hear sad news.

Astrology oi-Sajitha Gopie Published: Tuesday, August 18, 2026, 6:05 [IST] മേടം – സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം. ഇടവം – ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കും. ദുഃഖ വാര്‍ത്ത ശ്രവിക്കും. കുടുംബബന്ധുക്കളുമായി പിണങ്ങും. ഉത്സാഹം കുറയും. മിഥുനം – വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ചു പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും….

Read Full News

ഈ നാളുകാർ വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കും, വാഹനം മുഖേന ധനനഷ്ടം, ഉറക്കം പോകും, രാശിഫലം അറിയാം| Know your horoscope: These zodiac signs will acquire valuable possessions, face financial losses through vehicles, lose sleep, and experience challenges

Astrology oi-Sajitha Gopie Updated: Tuesday, August 18, 2026, 0:19 [IST] മേടം – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. ഇടവം – കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. മിഥുനം – വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം…

Read Full News

‘നിനക്ക് ആമ്പിയർ ഉണ്ടെങ്കിൽ വാ’, ഹാഷ്മിയെ വെല്ലുവിളിച്ച് അഖിൽ മാരാർ, ‘ഓണം നമുക്ക് പൊളിക്കാം’| Akhil Marar Challenges Hashmi Taj Ibrahim, ‘If You Have the Guts, Come”, Let’s Make Onam Awesome”

Kerala oi-Sajitha Gopie Updated: Tuesday, August 18, 2026, 0:53 [IST] 24 ന്യൂസ് അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനെ ലൈവ് സംവാദത്തിന് വെല്ലുവിളിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. 24 ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനിടെയാണ് അവതാരകനായ ഹാഷ്മിയെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുന്നത്. അഖില്‍ മാരാരുടെ നിലപാട് മാറ്റങ്ങളെ ചോദ്യം ചെയ്യുകയും ഉന്നയിച്ച വാദങ്ങള്‍…

Read Full News

സ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ല, ലഖ്‌നൗവിൽ മഴയത്ത് സമരവുമായി റോഡിലിറങ്ങി വിദ്യാർത്ഥിനികൾ| There are not enough teachers in the school; girl students take to the streets in Lucknow to protest in the rain.

India oi-Sajitha Gopie Updated: Tuesday, August 18, 2026, 1:04 [IST] ലഖ്‌നൗ: സ്‌കൂളില്‍ അധ്യാപകരുടെ കുറവ് മൂലം ക്ലാസ്സുകള്‍ മുടങ്ങുന്നതില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി വിദ്യാര്‍ത്ഥിനികള്‍. ലഖ്‌നൗവിലെ ജയ് പ്രകാശ് നാരായണ്‍ സര്‍വോദയ വിദ്യാലയ് എന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് സമരത്തിന് ഇറങ്ങിയത്. ഏറെ നാളായി സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്തത് കാരണം പഠനം തടസ്സപ്പെടുകയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. തങ്ങളുടെ സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ പെരുംമഴയത്ത് റോഡിലിറങ്ങി പ്രതിഷേധിച്ചത്. നാല്…

Read Full News

പല്ലികൾ വീട്ടിൽ കറങ്ങി നടപ്പാണോ.. വീട്ടിൽ നിന്ന് പല്ലികളെ തുരത്താനുള്ള 5 എളുപ്പവഴികൾ ഇതാ| Are Lizards Roaming Around In Your House? Here Are 5 Easy Ways to Get Rid of Lizards at Home

Lifestyle oi-Sajitha Gopie Updated: Tuesday, August 18, 2026, 0:01 [IST] മിക്ക വീടുകളിലും പല്ലികളുടെ ശല്യം സാധാരണമാണ്.അവ അടുക്കളയിലെ കബോഡുകളിലും ബെഡ്റൂമിലെ അലമാരകളിലുമെല്ലാം കറങ്ങി നടക്കുന്നത് കാണാം. മാത്രമല്ല പലയിടത്തായി കാഷ്ഠിച്ച് വെക്കുന്നതും പതിവാണ്. എന്തൊക്കെ മാർഗങ്ങൾ പരീക്ഷിച്ചാലും പല്ലികൾ പൂർണമായും അങ്ങ് വിട്ട് പോയെന്ന് വരില്ല. മാർക്കറ്റിൽ കിട്ടുന്ന രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകളും മറ്റും പല്ലികളെ അകറ്റുമായിരിക്കും, പക്ഷേ അവ നമ്മുടെ ആരോഗ്യത്തിന് എത്ര മാത്രം നല്ലതാണ് എന്നതും നോക്കണമല്ലോ. രാസവസ്തുക്കളുളള സ്പ്രേകളുടെ…

Read Full News