Headlines

സംഗീതജ്ഞൻ ആർ കെ ശേഖറിന്റെ 50-ാം ചരമവാർഷികത്തിൽ ​ഗാനാഞ്ജലിയുമായി മകൻ എ ആർ റഹ്മാൻ | Buzz News


Last Updated:

‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും

News18
News18

എ ആർ റഹ്മാന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന ആർ. കെ. ശേഖറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയൊരു സംഗീതാഞ്ജലി ഒരുങ്ങുന്നു. ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *