Headlines

മമ്മൂട്ടിയുടെ പിറന്നാളിൽ ചെമ്പ് ഗ്രാമം ‘മഞ്ജൈ’ യുടെ ജന്മദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്? | Buzz News


Last Updated:

മമ്മൂട്ടിയുടെ നാടായ കോട്ടയം വൈക്കത്തെ ചെമ്പിലുള്ള ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്

News18
News18

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി നാട്. മമ്മൂട്ടിയുടെ നാടായ കോട്ടയം വൈക്കത്തെ ചെമ്പിലുള്ള ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *