Headlines

അഞ്ച് ചെക്ക് ഉപയോ​ഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ |

തന്റെ സഹോദരൻ മല്ലികാർജുനയാണ് ചെക്കുകളിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചതെന്നും, നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മല്ലികാർജുനും അംബികയും ചേർന്ന് പ്രവർത്തിച്ചെന്നുമാണ് രാധയുടെ ആരോപണം. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെ മുറിയിൽനിന്ന് ചെക്കുകൾ എടുത്തതായും അവർ ആരോപിക്കുന്നു. ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച…

Read Full News

വിദ്യ ബാലന്റെ ആ വരവിനു മാത്രം മില്യൺ കണക്കിന് വ്യൂസ്; ജയിലർ 2ൽ ‘കാന്ത’ | സിനിമാ വാർത്ത

‘ജയിലർ 2’-ൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് വിദ്യാ ബാലൻ അവതരിപ്പിക്കുന്നത്. ‘കാന്ത’ എന്ന കഥാപാത്രമായുള്ള താരത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനകം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. തീവ്രമായ ഭാവപ്രകടനങ്ങളോടെയും ശക്തമായ സ്‌ക്രീൻ പ്രസൻസോടെയുമാണ് വിദ്യ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. നീല സാരിയും കറുത്ത ബ്ലൗസുമാണ് ടീസറിൽ വിദ്യ ധരിച്ചിരിക്കുന്നത്. ലളിതവും എന്നാൽ ശ്രദ്ധേയവുമായ വേഷവിധാനം കഥാപാത്രത്തിന്റെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്നതാണ്. ഒരു മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആത്മവിശ്വാസത്തോടെ ഗോവണിയിറങ്ങി വരുന്നതിനിടെ സിഗരറ്റ് വലിക്കുന്ന വിദ്യയെയാണ് ടീസറിൽ കാണുന്നത്. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ…

Read Full News

'പ്രിയതമൻ': ഉർവശിയുടെ മകൾ തേജാ ലക്ഷ്മിക്ക് ശ്രീനാഥ് ഭാസി നായകൻ

നിരവധി ഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ചിത്രത്തിൻ്റെ തിരക്കഥ Source link

Read Full News

ഗാന്ധിയൻ ആശയങ്ങളും വ്യക്തിബന്ധങ്ങളും തമ്മിലെ സങ്കീർണതകൾ; ‘ഇഴകൾക്കപ്പുറം’ ഗാന്ധി ജയന്തി ദിനത്തിൽ റിലീസ് | സിനിമാ വാർത്ത

Last Updated:Sep 21, 2026 11:58 AM IST ദിനേശ് പണിക്കർ ഡോ. ആനന്ദ് ശിവനാകുമ്പോൾ കാർത്തിയാകുന്നത് ഗൗതമിയും ജഗദീഷാകുന്നത് വഞ്ചിയൂർ പ്രവീൺകുമാറുമാണ് ഇഴകൾക്കപ്പുറം വ്യക്തിപരമായ ഉറച്ച നിലപാടുകൾ കുടുംബബന്ധങ്ങളിലെ വിള്ളലുകളിലും അതിലും വലിയ സാമൂഹിക അസ്വസ്ഥതകളിലും ചെന്നെത്തുന്നു. ഒരു വ്യക്തിയുടെ കടുംപിടുത്തങ്ങൾ അയാളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, അദൃശ്യമായ തന്തുക്കൾ പോലെ ചുറ്റുമുള്ളവരിലേക്കും സമൂഹത്തിന്റെ ധാർമിക അടിത്തറയിലേക്കും പടരുമ്പോൾ ഉണ്ടാകുന്ന ആഴത്തിലുള്ള സംഘർഷങ്ങളെയാണ് വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഇഴകൾക്കപ്പുറം’ ചർച്ച ചെയ്യുന്നത്. ചിത്രം ഒക്ടോബർ…

Read Full News

എൻകൗണ്ടർ രീതി നടപ്പാക്കുന്ന യുവപൊലീസ് ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ; ‘ഡാൻസാഫ്’ പറയുന്ന കഥയെന്ത്? | സിനിമാ വാർത്ത

പുത്തൻ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തൻ്റെ പുതിയ ചിത്രമായ ഡാൻസാഫിനെ അവതരിപ്പിക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപം കൊടുത്ത വിഭാഗമാണ് ‘ഡാൻസാഫ്’. ഈ സംഘത്തിൻ്റെ ടീം ക്യാപ്റ്റനാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം. നീതി നടപ്പാക്കാൻ എൻകൗണ്ടർ രീതി നടപ്പാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ പ്രേക്ഷകരെ സ്വാധീനിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. എൻവിപി ക്രിയേഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് നിർമാണം. ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) ജോയ്…

Read Full News

‘ചാറ്റ്ജിപിടി കൈവിട്ടുപോയി’; അനുമതിയില്ലാതെ ജിമെയിൽ വഴി എഫ്.ബി.ഐക്ക് സന്ദേശമയച്ചതായി യുവാവ്| ChatGPT Went Rogue, Man Claims AI Emailed FBI From Person | Buzz News

Last Updated:Sep 20, 2026 12:34 PM IST സംഭവം ടെക് ലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു News18 സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ചാറ്റ്ജിപിടിയുടെ പുതിയ പണി. ഉപയോക്താവിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ജിമെയിൽ അക്കൗണ്ടിൽ നിന്ന് എഫ്.ബി.ഐക്ക് (FBI) ഒരു ഇമെയിൽ പോയെന്ന അവകാശവാദമാണ് ടെക് ലോകത്ത് ആശങ്ക പരത്തിയിരിക്കുന്നത്. എക്സ് (റീട്വീറ്റ്) ഉപയോക്താവായ കാറ്റി മില്ലർ (@KatieMiller) ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. റെഡ്ഡിറ്റിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ഈ…

Read Full News

നഗരത്തിലെ ജോലി ഉപേക്ഷിച്ച് മലനിരകളിലേക്ക്; 23-ാം വയസ്സിൽ മാസം 80,000 വരുമാനം: ചെലവ് 12,000 രൂപ മാത്രം| 23-Year-Old Quits City Job for Mountains | Buzz News

Last Updated:Sep 20, 2026 1:44 PM IST പണം ലാഭിക്കുക എന്നത് മാത്രമായിരുന്നില്ല ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു News18 നഗരത്തിലെ തിരക്കുപിടിച്ച ജോലിയും ജീവിതവും ഉപേക്ഷിച്ച് ഹിമാചൽ പ്രദേശിലെ മലനിരകളിലേക്ക് താമസം മാറിയ 23-കാരനായ ജതിൻ വധ്‌നാനിയുടെ ജീവിതയാത്ര സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് വൊക്കേഷണൽ സ്റ്റഡീസിൽ നിന്ന് ടൂറിസം മാനേജ്മെന്റിൽ ബിരുദം നേടിയ ജതിൻ, തന്റെ കോളേജ് കാലത്തെ ആശയത്തെയാണ് ഇന്ന് വിജയകരമായ ഒരു സ്റ്റാർട്ടപ്പായി മാറ്റിയിരിക്കുന്നത്….

Read Full News

ഗർഭിണിയാകാൻ ബുദ്ധിമുട്ടാകുമെന്ന് 14-ാം വയസ്സിലേ കേട്ടു; അമ്മയാവാനുള്ള ആഗ്രഹത്തെക്കുറിച്ച് ശ്രുതി ഹാസൻ

ജൈവികമായി കുഞ്ഞിന് ജന്മം നൽകുന്നതിൽ മാത്രമായി അമ്മയാകുക എന്ന സങ്കൽപ്പത്തെ താൻ പരിമിതപ്പെടുത്തിയിട്ടില്ലെന്നും ശ്രുതി Source link

Read Full News

ഷിബു ബേബി ജോണിന്റെ 80s ട്രെൻഡിനെ വെല്ലുവിളിച്ച് സഹോദരി; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഷീല | Buzz News

Last Updated:Sep 19, 2026 6:50 PM IST വസ്ത്രവ്യാപാരിയായ ഷീല, അവരുടെ വസ്ത്രശാലയ്ക്ക് ഉദ്‌ഘാടകനായി മമ്മൂട്ടി എത്തിയ നിമിഷം പോസ്റ്റ് ചെയ്തു ഷീല ജെയിംസ് മമ്മൂട്ടി ചിത്രം “ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ.. ഇതാ ഒരു റിയൽ 90’s ട്രെൻഡ്…” മോഹൻലാൽ തോളത്ത് കൈവച്ചു നിൽക്കുന്ന ചിത്രം സഹിതം ഷിബു ബേബി ജോൺ (Shibu Baby John) ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്യുമ്പോൾ സോഷ്യൽ…

Read Full News