വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ‘യുഎസ് കമ്പനികള്‍ക്ക് ഡിജിറ്റല്‍ സേവന നികുതി പാടില്ല’ | Donald Trump Tariff Row: US President Threatens 100% Tariffs On Countries Taxing US Tech Giants
International oi-Jithin TP Published: Saturday, June 27, 2026, 0:03 [IST] മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഇറാനുമായി സമാധാന കരാറിന് ശ്രമിക്കുന്നതിനിടെ വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത താരിഫ് ചുമത്തും എന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇത്തരം നികുതികള്‍ നടപ്പിലാക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്പന്നങ്ങള്ക്ക് 100 ശതമാനം വരെ കസ്റ്റംസ്…